പാലക്കാട്: കോണ്ഗ്രസ് കോട്ടായി മണ്ഡലം പ്രസിഡന്റ് കെ. മോഹന്കുമാര് ഉള്പ്പെടെ മുപ്പതോളം പ്രവര്ത്തകരും നേതാക്കളും സിപിഎമ്മില് ചേര്ന്നതിനു പിന്നാലെ പ്രദേശത്ത് സംഘര്ഷം. മണ്ഡലം കമ്മിറ്റി ഓഫീസിന് ചുവപ്പ് പെയിന്റടിക്കാന് കെ.മോഹന്കുമാറിനെ അനുകൂലിക്കുന്നവര് ശ്രമിച്ചു. കോണ്ഗ്രസ് പ്രവര്ത്തകര് ഇതു തടഞ്ഞതാണ് സംഘര്ഷത്തില് കലാശിച്ചത്. തന്റെ പേരിലാണ് ഓഫീസിന്റെ എഗ്രിമെന്റെന്നാണ് മോഹന്കുമാര് വാദിക്കുന്നത്. ഓഫീസിന്റെ വാടക കരാര് പുതുക്കുമ്പോള് രാഷ്ട്രീയ ആവശ്യങ്ങള്ക്കു മോഹന്കുമാറിനു വാടകയ്ക്കു നല്കുന്നുവെന്നാണ് പറയുന്നത്. ഏത് പാര്ട്ടിയാണെന്ന് പറയുന്നില്ലെന്നും അതിനാല് ഓഫീസ് തന്റെ ആവശ്യങ്ങള്ക്കു വിട്ടു നല്കണമെന്നും …
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോയുടെ നെറ്റ്വര്ക്ക് പ്രവര്ത്തനരഹിതമായി.കേരളം ഉള്പ്പെടെയുള്ള സംസ്ഥാനങ്ങളില് ഉപഭോക്താക്കള്ക്ക് ജിയോ നെറ്റ്വര്ക്ക് കിട്ടുന്നില്ല. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.59 ഓടെയാണ് സേവനം തടസപ്പെട്ടതെന്ന് ഉപഭോക്താക്കള് പറയുന്നു.ജിയോ മൊബൈല്, ജിയോഫൈബര്, വോയ്സ് കണക്റ്റിവിറ്റി സേവനങ്ങളില് തടസം നേരിടുന്നതായി നിരവധി ഉപഭോക്താക്കള് ഡൗണ്ഡിറ്റക്റ്ററില് പരാതിപ്പെട്ടിരുന്നു. കേരളത്തിന് പുറമെ മുംബൈ, ഡല്ഹി, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊല്ക്കത്ത, ചണ്ഡീഗഡ് എന്നിവയുള്പ്പെടെ നിരവധി പ്രധാന നഗരങ്ങളിലെ ഉപയോക്താക്കളെ തടസം ബാധിച്ചു. എന്നാല് തടസത്തിന് എന്താണ് കാരണമെന്ന് റിലയന്സ് …
Read more “ജിയോ നെറ്റ് വര്ക്ക് തകരാറിലായി, കേരളത്തില് ഉള്പ്പെടെ സേവനം തടസപ്പെട്ടു”
മഞ്ചേശ്വരം: ഉപ്പള നായാബസാറില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന കെട്ടിടം താലൂക്ക് ഓഫീസിനു വിട്ടുകൊടുക്കണമെന്ന് എന്‍.സി.പി നേതാവ് മഹമൂദ് ആവശ്യപ്പെട്ടു. ഇക്കാര്യം ദീര്‍ഘകാലമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നെങ്കിലും ചില ഗൂഢ ശക്തികളുടെ ഹിഡന്‍ അജണ്ടക്ക് ഭരണ പാര്‍ട്ടിയും ബ്ലോക്ക് -ഗ്രാമ
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അകത്തുണ്ടായിരുന്ന പത്ത് പേരെ രക്ഷപ്പെടുത്തി. സീലംപുരിലെ ജന്ത മസ്ദൂര്‍ കോളനിയിലാണ് അപകടം. രാവിലെ 7.05 ഓടെയാണ് അപകടം നടന്നത്. വടക്ക് കിഴക്കന്‍
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിനു ധിക്കാര നിലപാടില്ല. താന്‍ പറഞ്ഞത് കോടതിയുടെ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ സമയത്തില്‍ ഒരു വിഭാഗത്തിനു മാത്രം
കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പള്ളിക്കര, പൂച്ചക്കാട്ടെ അക്രമവും തീവെപ്പും സംബന്ധിച്ച കേസുകള്‍ പുനഃരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. ഇതു സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഹൈക്കോടതി ജഡ്ജി പി.വി കുഞ്ഞികൃഷ്ണനാണ് നിര്‍ദ്ദേശം
മഞ്ചേശ്വരം: ഉപ്പള നായാബസാറില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന കെട്ടിടം താലൂക്ക് ഓഫീസിനു വിട്ടുകൊടുക്കണമെന്ന് എന്‍.സി.പി നേതാവ് മഹമൂദ് ആവശ്യപ്പെട്ടു. ഇക്കാര്യം ദീര്‍ഘകാലമായി നാട്ടുകാര്‍ ആവശ്യപ്പെടുന്നെങ്കിലും ചില ഗൂഢ ശക്തികളുടെ ഹിഡന്‍ അജണ്ടക്ക് ഭരണ പാര്‍ട്ടിയും ബ്ലോക്ക് -ഗ്രാമ
തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റ വിഷയത്തില്‍ സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാരിനു ധിക്കാര നിലപാടില്ല. താന്‍ പറഞ്ഞത് കോടതിയുടെ നിലപാടാണെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ സമയത്തില്‍ ഒരു വിഭാഗത്തിനു മാത്രം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അകത്തുണ്ടായിരുന്ന പത്ത് പേരെ രക്ഷപ്പെടുത്തി. സീലംപുരിലെ ജന്ത മസ്ദൂര്‍ കോളനിയിലാണ് അപകടം. രാവിലെ 7.05 ഓടെയാണ് അപകടം നടന്നത്. വടക്ക് കിഴക്കന്‍
കറാച്ചി: പാക്ക് ചലചിത്രതാരം ഹുമൈറ അസ്ഗര്‍ അലി(32) യുടെ മൃതദേഹത്തിന് 9 മാസം പഴക്കമുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞയാഴ്ചയാണ് ഇവരുടെ താമസസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 2024 നവംബറിന് ശേഷം അപ്പാര്‍ട്ടുമെന്റിന്റെ വാടക നല്‍കാത്തതിനാല്‍ ഉടമ
പുഷ്പ എന്ന തെലുഗ് ചിത്രത്തിലെ ‘ഉ ആണ്ടവാ മാവാ’ എന്ന സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ഗാനത്തിലൂടെ പ്രശസ്തയായ ഗായിക ഇന്ദ്രവതി ചൗഹാന്‍ ആദ്യമായി മലയാളത്തില്‍ പാടി. ‘അങ്കം അട്ടഹാസം’ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്
പഴയൊരു പത്രവാര്‍ത്ത: ലാലു പ്രസാദ് യാദവ് ലോക്സഭയില്‍ പറഞ്ഞത്: താന്‍ റെയില്‍വെ മന്ത്രിയായിരിക്കെ പാര്‍ലമെന്റില്‍ നടത്തിയ ഒരു പ്രസ്താവന ഓര്‍മ്മിപ്പിക്കട്ടെ: ഇന്ത്യയിലെ ഇരുപത്താറ് റെയില്‍വേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുന്നതാണ്. ‘അത് കേട്ടപ്പോള്‍ എല്ലാവരും
You cannot copy content of this page