അച്ഛൻ എഴുതിയ വരികൾക്ക് മകളുടെ ഈണം; ‘ഇനിമേല്‍’ എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി
സംവിധായകന് ലോകേഷ് കനകരാജും ശ്രുതി ഹാസനും പ്രണയജോഡികളായെത്തുന്ന ‘ഇനിമേല്‍’ എന്ന മ്യൂസിക് വീഡിയോ പുറത്തിറങ്ങി. കമല്‍ ഹാസൻ ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ‘ഇനിമേലി’ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ആലപിച്ചിരിക്കുന്നതും
Read More