വിവാഹ അഭ്യര്‍ത്ഥന നിരസിച്ച വിരോധം; അഡൂരില്‍ യുവതിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കുത്തികൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍ Wednesday, 10 September 2025, 9:58
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു Tuesday, 9 September 2025, 14:09
ആരിക്കാടി ടോള്‍ ഗേറ്റ്: ബഹുജന മാര്‍ച്ചില്‍ പങ്കെടുത്ത 150 പേര്‍ക്കെതിരെ കേസ്, നിര്‍മ്മാണം ദ്രുതഗതിയില്‍ Tuesday, 9 September 2025, 12:57
കോട്ടിക്കുളത്തെ രഹസ്യങ്ങളുടെ നിലവറ വീണ്ടും തുറന്നു; തൃശൂരില്‍ നിന്നും എത്തിയ പുരാവസ്തു വിദഗ്ദ്ധര്‍ രണ്ടാംഘട്ട പരിശോധന തുടങ്ങി, ശേഖരത്തില്‍ ഡ്യൂപ്ലിക്കേറ്റ് സാധനങ്ങളും Tuesday, 9 September 2025, 12:24
പൂച്ചക്കാട്ട് ഷവര്‍മ്മ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ; 14 കുട്ടികള്‍ ആശുപത്രിയില്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് സാംപിള്‍ ശേഖരിച്ചു, പൊലീസ് അന്വേഷണം തുടങ്ങി Tuesday, 9 September 2025, 12:07
കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ ക്യാമറ ഉപയോഗിച്ച് യുവതിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമം; കാസര്‍കോട് പൊലീസ് കേസെടുത്തു, ഫോണ്‍ ഉടമയെ തെരയുന്നു Tuesday, 9 September 2025, 11:28
അഡൂരില്‍ ആണ് സുഹൃത്തിന്റെ കുത്തേറ്റ് യുവതി ആശുപത്രിയില്‍; കന്യാന സ്വദേശിയെ തെരയുന്നു, അക്രമം പൊലീസ് സ്റ്റേഷനില്‍ ഉണ്ടായ ഒത്തുതീര്‍പ്പ് വ്യവസ്ഥ ലംഘിച്ച് Tuesday, 9 September 2025, 10:53
ഉപ്പള, സോങ്കാലിലെ 33.5 കിലോ കഞ്ചാവ് വേട്ട; കൂട്ടുപ്രതിയും അറസ്റ്റില്‍, പിടിയിലായത് കുക്കാറിലെ ഹമീദ് Tuesday, 9 September 2025, 10:17
എച്ച് എ എല്‍ കമ്പനി ജീവനക്കാരന് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് കുതിരപ്പാടി സ്വദേശി Tuesday, 9 September 2025, 10:04
കാസര്‍കോട്-ഉക്കിനടുക്ക, പൈക്ക-മുള്ളേരിയ റൂട്ടുകളില്‍ സ്വകാര്യ ബസ് അനിശ്ചിതകാല പണിമുടക്ക് 29 മുതല്‍ Tuesday, 9 September 2025, 9:14
ഇരിയണ്ണി, മഞ്ചക്കല്ലില്‍ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവ എഞ്ചിനീയര്‍ മരിച്ചു; മരിച്ചത് വട്ടംതട്ട സ്വദേശി Monday, 8 September 2025, 15:09
വേലാശ്വരം, പാണന്തോട്ട് ഒറ്റക്ക് താമസിക്കുന്ന ആളുടെ മൃതദേഹം വാതില്‍പ്പടിയില്‍ അഴുകിയ നിലയില്‍ Monday, 8 September 2025, 14:32
ഉപ്പളയില്‍ 26 കാരിയെ നടുറോഡില്‍വച്ച് കയറിപ്പിടിച്ചു; രണ്ടു യുവതികളുടെ സഹായത്തോടെ ആക്രമിയെ പിടികൂടിയെങ്കിലും കുതറിയോടി, മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി Monday, 8 September 2025, 11:12
നവവധു ജീവനൊടുക്കിയത് കുരുക്കിന്റെ ഫോട്ടോ മാതാവിനു അയച്ച ശേഷം; കാരണം അറിയാതെ നാട് തേങ്ങുന്നു, സംസ്കാരം പെരിയ, ആയംപാറയില്‍ Monday, 8 September 2025, 10:18
മൊഗ്രാല്‍ നാങ്കി കടപ്പുറം വീടിന് ചുറ്റും വെള്ളം കെട്ടി കിടക്കുന്നു: ജലജന്യരോഗങ്ങള്‍ പിടിപെടുമെന്ന ആശങ്കയില്‍ പ്രദേശവാസികള്‍ Sunday, 7 September 2025, 16:13
ആറു മാസം മുമ്പ് വിവാഹിതയായ 20കാരി കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; സംഭവം അരമങ്ങാനത്ത് Sunday, 7 September 2025, 15:07