Tag: death

സ്വിച്ചിടുന്നതിനിടയില്‍ ഷോക്കേറ്റു; മായിപ്പാടിയില്‍ വീട്ടമ്മ മരിച്ചു

കാസര്‍കോട്: സ്വിച്ചില്‍ നിന്നു വൈദ്യുതാഘാതമേറ്റ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം. മായിപ്പാടി, കുതിരപ്പാടി, കാര്‍ത്തിക നിലയത്തിലെ ഗോപാലഗട്ടിയുടെ ഭാര്യ ഹേമാവതി(53)യാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴര മണിയോടെയാണ് അപകടം. വീടിനു പുറത്തു ഭക്ഷണം പാകം ചെയ്യാന്‍ പ്രത്യേക

മുംബൈ എക്സ്പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു, നിരവധി പേർക്ക് പരിക്ക്

  മുംബൈ: മുംബൈ എക്സ്പ്രസ് ഹൈവേയ്ക്കു സമീപം ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. മുംബൈയിലെ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്.

കനാലില്‍ നിന്ന് ലഭിച്ച മൃതദേഹം എന്‍ ജോയിയുടേത് തന്നെ; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും; വീട്ടുവളപ്പില്‍ സംസ്‌കാരം

  പഴവങ്ങാടി തകരപ്പറമ്പിലെ കനാലില്‍ നിന്ന് ലഭിച്ച മൃതദേഹം എന്‍ ജോയിയുടേത് തന്നെയെന്ന് ഔദ്യോഗികമായി ബന്ധുക്കള്‍ എത്തി സ്ഥിരീകരിച്ചു. കൂടെ ജോലി ചെയ്തിരുന്നവരും വാര്‍ഡ് മെമ്പറും മൃതദേഹം ലഭിച്ചതും ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം

ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

തലയില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. ഇടുക്കി എട്ടാംമൈലില്‍ കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍ (72) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കട്ടപ്പനയിലെ

അടുത്ത ഞായറാഴ്ച വിവാഹം; രണ്ടാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി; യുവാവ് ഉറക്കത്തിനിടെ മരിച്ചു

പ്രതിശ്രുത വരനായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം മാറഞ്ചേരി താമരശ്ശേരി കൂളത്ത് കബീറിന്റെ മകന്‍ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഉറക്കത്തിലാണ് മരണം സംഭവിച്ചത്. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ്

റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ യുവാവ് കാര്‍ ഇടിച്ച് മരിച്ചു; മരണപ്പെട്ടത് കൊവ്വല്‍പ്പള്ളിയിലെ നിത്യസാന്നിധ്യമായ മാമു

കാസര്‍കോട്: റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ യുവാവ് കാര്‍ ഇടിച്ച് മരിച്ചു. കൊവ്വല്‍പ്പള്ളിയിലെ അസീസ് -ആസ്യ ദമ്പതികളുടെ മകന്‍ മാമു എന്ന സാജിദ് (ഷാജി 43)ആണ് കാറിടിച്ച് മരിച്ചത്. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് അപകടം

ബസ് കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു

ബദിയഡുക്ക: കുമ്പള-പെര്‍ള റൂട്ടിലോടുന്ന സ്വകാര്യ ബസ്‌കണ്ടക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു. കുമ്പള-പെര്‍ള റൂട്ടിലെ സ്വകാര്യ ബസ് കണ്ടക്ടറായ ബാഡൂര്‍പദവിലെ ബി.പി. സതീശ (40) യാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30 മണിയോടെ വീട്ടില്‍ കുഴഞ്ഞു

സഅദിയ്യയില്‍ സയ്യിദ് കുറാ തങ്ങള്‍ അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം ഞായറാഴ്ച്ച

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയും ഉള്ളാള്‍ സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി അനുസ്മരണ പ്രാര്‍ത്ഥനാ സമ്മേളനം ജുലൈ 14ന് സഅദിയ്യയില്‍

പനി ബാധിച്ച് രണ്ടുമാസം ആശുപത്രിയിൽ ചികിത്സയിലായിരുന്ന 13 കാരൻ മരിച്ചു; മിസ്ബാഹിൻ്റെ മരണത്തിൽ നാട് തേങ്ങി

കാസര്‍കോട്: പനി ബാധിച്ച് രണ്ടുമാസം ചികിത്സയിലായിരുന്ന 13 കാരന്‍ മരിച്ചു. ബോവിക്കാനത്തെ ബി.കെ.നാജുദ്ദീനിന്റെയും സാജിദയുടെയും മകന്‍ മിസ്ബാഹ് (13)ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. രോഗം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു മാസം മുമ്പാണ് കുവൈത്തില്‍

മാവിനക്കട്ടയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; സഹോദരന് ഗുരുതരം

കാസർകോട്: ബദിയഡുക്ക മാവിനക്കട്ടയിൽ കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. സഹോദരന് ഗുരുതരം. മാവിനക്കട്ട ബെള്ളിപ്പാടി സ്വദേശി അബ്ദുല്ലയുടെ മകൻ കലന്തർ ഷമ്മാസ് (21 )ആണ് മരിച്ചത്. ഒപ്പം കാറിലുണ്ടായിരുന്ന സഹോദരൻ സർവ്വാസിനെ

You cannot copy content of this page