Tag: death

ചർദ്ദി മാറണമെങ്കിൽ പിത്താശയം നീക്കം ചെയ്യണം, യൂട്യൂബ് നോക്കി വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയ; 15 വയസ്സുകാരൻ മരിച്ചു 

  ബിഹാർ: യുട്യൂബ് നോക്കി വ്യാജ ഡോക്‌ടർ ശസ്ത്രക്രിയ നടത്തിയ ബാലൻ മരിച്ചു. ഛർദിയുമായി മാതാപിതാക്കൾ സരണിലെ ഗണപതി ആശുപത്രിയിലെത്തിച്ച കൃഷ്ണകുമാറിനാണ് (15) ജീവൻ നഷ്ടമായത്. അജിത് കുമാർ പുരി എന്ന വ്യാജ ഡോക്ട‌ർ

എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന 54 കാരന്‍ കൂടി മരിച്ചു

  തൃശൂര്‍: വൈറല്‍ പനിയായ എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന 54കാരന്‍ കൂടി മരിച്ചു. കൊടുങ്ങല്ലൂരിന് സമീപം ശ്രീനാരായണപുരത്താണ് സംഭവം. ശ്രീനാരായണപുരം ശങ്കു ബസാര്‍ കൈതക്കാട്ട് അനില്‍ (54) ആണ് മരിച്ചത്. പനിയും ചുമയും

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് സുഹൃത്തുക്കള്‍ മരിച്ചു

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് സുഹൃത്തുക്കള്‍ മരിച്ചു. മംഗളൂരു യെയ്യാടിയിലാണ് അപകടം. ചാലൂക്യ ബാറിലെ ജീവനക്കാരായ രാമകുഞ്ഞ സ്വദേശി ചേതന്‍ (21), ഉര്‍വ സ്റ്റോറിലെ കാശി (17) എന്നിവരാണ് മരിച്ചത്. ബാറിലെ ഷിഫ്റ്റ് കഴിഞ്ഞ്

ചെന്നൈയിൽ തൊഴിൽ തേടിയെത്തിയ മലയാളി യുവാവും സുഹൃത്തായ യുവതിയും ട്രെയിൻ തട്ടി മരിച്ച നിലയിൽ

ചെന്നൈ: മലയാളി യുവാവിനെയും സുഹൃത്തായ യുവതിയെയും ചെന്നൈയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പെരിന്തൽമണ്ണ പനങ്ങാങ്ങര രാമപുരം കിഴക്കേതിൽ മുഹമ്മദ് ഷെരീഫ് (36), കോഴിക്കോട് മെഡിക്കൽ കോളജിനു സമീപം അമ്പലക്കോത്ത് തറോൽ ടി

ഇന്‍ഷൂറന്‍സ് ഓഫീസില്‍ വന്‍ തീപ്പിടുത്തം; ജീവനക്കാരിയടക്കം രണ്ടു പേര്‍ വെന്തുമരിച്ചു

തിരുവനന്തപുരം: ന്യൂഇന്ത്യാ ഇന്‍ഷൂറന്‍സിന്റെ ഫ്രാഞ്ചസി ഓഫീസില്‍ വന്‍ തീപിടിത്തം. ജീവനക്കാരിയടക്കം രണ്ടു സ്ത്രീകള്‍ വെന്തു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പാപ്പനംകോട്ടെ ഓഫീസില്‍ തീപിടിത്തം ഉണ്ടായത്. സ്ഥാപനത്തിലെ ജീവനക്കാരിയായ വൈഷ്ണ(25)യാണ് മരിച്ചവരില്‍ ഒരാള്‍.

റോഡ് റോളറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് രണ്ടുമാസത്തോളമായി ചികില്‍സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു

  കാസര്‍കോട്: റോഡ് റോളറും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ്  രണ്ടുമാസത്തോളമായി ചികില്‍സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. ആറങ്ങാടിയിലെ ഓട്ടോ ഡ്രൈവര്‍ അരയി വട്ടത്തോടെ ബി.കെ. അബ്ദുള്ള കുഞ്ഞി(54) ആണ് മരിച്ചത്. മെയ് 28ന് അരയി

ശ്വാസ തടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന കുമ്പളയിലെ യുവാവ് മരിച്ചു

  കാസർകോട്: ശ്വാസ തടസ്സത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പള ബദരിയ നഗറിലെ മുഹമ്മദിന്റെയും ജമീലയുടെയും മകൻ അഷ്റഫ് (43) ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് ഒരാഴ്ച മുമ്പാണ് കാസർകോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കാസര്‍കോട് കമ്മാടം സ്വദേശി മരിച്ചു

  കാസര്‍കോട്: പരപ്പ കമ്മാടം സ്വദേശി ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കമ്മാടം ബാനം റോഡിലെ നൗഷാദ് (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ഷാര്‍ജ ദൈദില്‍ ജോലി സ്ഥലത്ത് വച്ചു മരിച്ചത്. അവധി

മരത്തില്‍ നിന്നും വീണ് ചിറ്റാരിക്കാൽ സ്വദേശിയായ യുവാവ് മരിച്ചു

  കാസര്‍കോട്: മരത്തില്‍ നിന്നും വീണ് യുവാവ് മരിച്ചു. ചിറ്റാരിക്കാൽ സ്വദേശി ജോയിസ് ജോസഫ് (48)ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മാലോം കാറ്റാം കവലയിലാണ് അപകടം. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരം മുറിക്കുന്നതിനിടെ താഴെ

പൂവ് മാത്രമല്ല, ഇലയും വില്ലൻ; അരളി ഇലയുടെ ജ്യൂസ് സ്വയം ഉണ്ടാക്കി കുടിച്ച വയോധികൻ മരിച്ചു

  കോട്ടയം: അരളി ഇലയുടെ ജ്യൂസ് സ്വയം ഉണ്ടാക്കി കുടിച്ച വയോധികൻ മരിച്ചു. കോട്ടയം മൂലവട്ടം മുപ്പായി പാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. ഔഷധമാണെന്ന് കരുതി വിദ്യാധരൻ അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കൾ

You cannot copy content of this page