![](https://malayalam.karavaldaily.com/wp-content/uploads/2024/03/crime-1-300x200.jpg)
മദ്യ ലഹരിയിൽ കലഹം; അനിയനെ ജേഷ്ഠൻ കുത്തിക്കൊലപ്പെടുത്തി
ആലപ്പുഴ: പെരുന്നാള്‍ ദിനത്തില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ അനുജന് ഇന്നു പുലര്‍ച്ചെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. കായംകുളം, രണ്ടാംകുറ്റി, ലക്ഷം വീട് കോളനിയിലെ സിദ്ദിഖ്(38) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന് ഷാജഹാനെ പൊലീസ്