പ്ലസ് വണ്‍ വിദ്യാര്‍ഥിനി പ്രസവിച്ചു; വിവരമറിഞ്ഞ് ജനിച്ച കുട്ടിയുടെ അച്ഛനായ സഹപാഠി ഒളിവില്‍ പോയി, കുഞ്ഞിനെ കാണാനെത്തിയപ്പോള്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

ആലപ്പുഴ: പതിനേഴുകാരി പ്രസവിച്ച സംഭവത്തില്‍ സഹപാഠി അറസ്റ്റില്‍. ആലപ്പുഴയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് പ്രസവിച്ചത്. സഹപാഠിയില്‍ നിന്നാണ് പെണ്കുട്ടി ഗര്‍ഭം ധരിച്ചത്. കഴിഞ്ഞ മാസമാണ് പെണ്‍കുട്ടി സ്വകാര്യ ആശുപത്രിയില്‍വച്ച് പ്രസവിച്ചത്. കാമുകി പ്രസവിച്ചെന്നറിഞ്ഞതോടെ ഭയന്ന കാമുകന്‍ ഒളിവില്‍ പോവുകയായിരുന്നു. പൊലീസ് സംഭവം അറിഞ്ഞില്ലെന്നു കരുതി ദിവസങ്ങള്‍ക്ക് ശേഷം കാമുകിയേയും കുഞ്ഞിനെയും കാണാനെത്തി. വിവരമറിഞ്ഞെത്തിയ പൊലീസ് കാമുകനെ പിടികൂടി. പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസെടുത്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page