കെ.എസ്.ആർ.ടി.സി ബസിടിച്ച് തെറിച്ചു വീണ ബൈക്ക് യാത്രക്കാരൻ ടൂറിസ്റ്റ് ബസ് കയറി മരിച്ചു; സംഭവം പടന്നക്കാട് മേൽ പാലത്തിൽ Sunday, 25 August 2024, 22:39
കാസർകോട് പനത്തടി റാണിപുരം റോഡിൽ വീണ്ടും സാഹസിക യാത്ര; കർണാടക സ്വദേശികളായ വിദ്യാർത്ഥികൾക്കെതിരെ കേസ് Sunday, 25 August 2024, 6:38
ചെർക്കളയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് കുമ്പളയിലെ യുവ വ്യാപാരി മരിച്ചു Thursday, 22 August 2024, 17:56
ഉപ്പളയിലെ പെട്രോള്‍ പമ്പ് ജീവനക്കാരന് ഷോക്കേറ്റു മരിച്ചു; അപകടം വീടിനു മുകളിലേയ്ക്ക് ചാഞ്ഞ തെങ്ങോല മാറ്റുന്നതിനിടയില്‍ Tuesday, 20 August 2024, 9:45
കെ.എസ്.ആര്.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 4 പേര് മരിച്ചു; അപകടത്തില്‍പ്പെട്ടത് ക്ഷേത്ര ദര്‍ശനത്തിനു പുറപ്പെട്ടവര്‍ Monday, 19 August 2024, 11:39
രണ്ടാഴ്ച മുമ്പ് നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 19 കാരൻ മരിച്ചു Monday, 19 August 2024, 5:30
കണ്ണൂരില്‍ ബസ് ഓട്ടോയിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ബേക്കല്‍ സ്വദേശിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; അപകടം മീന്‍വല വാങ്ങി തിരിച്ചുവരവെ; മല്‍സ്യത്തൊഴിലാളിയുടെ വിയോഗത്തില്‍ കണ്ണീരണിഞ്ഞ് ബേക്കല്‍ വിഷ്ണുമഠം Sunday, 18 August 2024, 11:27
റാണിപുരത്ത് കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് കര്‍ണാടക സൂറത്ത്കല്ലിലെ എഞ്ചിനീയറിങ് വിദ്യാര്‍ഥി മരിച്ചു Saturday, 17 August 2024, 11:13
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉറുദു അധ്യാപികയ്ക്ക് ദാരുണാന്ത്യം; അപകടം സ്കൂളിലേക്ക് പോകുമ്പോള്‍ Saturday, 17 August 2024, 10:51
കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു; ഇടിച്ച വാഹനം നിര്‍ത്താതെ പോയി Friday, 16 August 2024, 14:43
പന്നിക്കൂട്ടം സ്കൂട്ടറിലിടിച്ചു; പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ കാറില്‍ കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ചു; പരിക്കേറ്റ മൂന്നുപേരില്‍ രണ്ടുപേര്‍ക്കു ഗുരുതരം; സംഭവം ശാന്തിപ്പള്ളത്ത് Thursday, 15 August 2024, 16:48
ബേക്കൽ പള്ളിക്കരയില്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു; സുഹൃത്തിന് ഗുരുതരം Tuesday, 13 August 2024, 6:41
അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു, കാർ യാത്രക്കാരിക്ക് പരിക്ക് Tuesday, 6 August 2024, 6:29
ചെര്‍ക്കളയില്‍ നിയന്ത്രണം വിട്ട കാറിടിച്ച് വൈദ്യുതി തൂണ് തകര്‍ന്നു വീണു; കാര്‍ യാത്രക്കാര്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു; ജാല്‍സൂര്‍ അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതം സ്തംഭിച്ചു Sunday, 4 August 2024, 15:57