നിയമനക്കോഴ കേസ് പ്രതി അഖിൽ സജീവ് പിടിയിൽ; പിടികൂടിയത് തേനിയിൽ വച്ച് ;കസ്റ്റഡിയിൽ എടുത്തത് പത്തനംതിട്ടയിൽ രജിസ്ട്രർ ചെയ്ത കേസുകളിൽ Friday, 6 October 2023, 10:22
അടിവസ്ത്രവും മാസ്കും മാത്രം ധരിച്ച് മോഷണത്തിനെത്തും; വിരലടയാളം പതിയാത്ത വിധം മോഷണം; നാല് ജില്ലകളിൽ നിരവധി മോഷണം നടത്തിയ അർധ നഗ്നമോഷ്ടാവ് പിടിയിൽ Friday, 6 October 2023, 9:04
വിവരാവകാശ നിയമ പ്രകാരം മറുപടി നൽകിയില്ല; കെ.എസ്.ഇ.ബി പബ്ളിക്ക് ഇൻഫർമേഷൻ ഓഫീസർക്ക് പിഴ;തുക അടച്ചില്ലെങ്കിൽ ശമ്പളത്തിൽ നിന്ന് പിടിക്കാനും നിർദേശം Thursday, 5 October 2023, 18:08
ഭാര്യയെയും രണ്ട് മക്കളെയും വെടിവെച്ച് കൊലപ്പെടുത്തി പോലീസുകാരന് ആത്മഹത്യ ചെയ്തു;ക്രൂരകൃത്യത്തിന് കാരണം സാമ്പത്തിക പ്രതിസന്ധിയും കുടുംബ പ്രശ്നങ്ങളും Thursday, 5 October 2023, 16:58
നടൻ ഷിയാസ് കരീമിന് ആശ്വാസം;ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി; ജാമ്യം ലഭിച്ചത് കേരളാ പൊലീസ് അറസ്റ്റിനൊരുങ്ങവെ Thursday, 5 October 2023, 15:39
‘എസ്.എഫ്.ഐക്കാരോട് കടക്ക് പുറത്തെന്ന് നഴ്സിങ്ങ് കോളേജ് പ്രിൻസിപ്പൽ’; അടിച്ചു ഷേയ്പ്പ് മാറ്റുമെന്നും പ്രിൻസിപ്പൽ; എസ്.എഫ്.ഐയും പ്രിൻസിപ്പലും തമ്മിലുള്ള വാക്കേറ്റ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ Thursday, 5 October 2023, 15:07
കുമ്പള അബ്ദുൾ റഷീദ് കൊലക്കേസ്; പ്രതിയെ ചോദ്യം ചെയ്യാൻ കസ്റ്റഡി അപേക്ഷ നൽകാനൊരുങ്ങി പൊലീസ്; കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷണം Thursday, 5 October 2023, 13:58
ഒന്നര കിലോ സ്വര്‍ണ്ണവുമായി കുമ്പള സ്വദേശി കണ്ണൂർ വിമാനത്താവളത്തിൽ പിടിയില്‍ Thursday, 5 October 2023, 12:42
ഗൾഫിൽ നിന്ന് കൊടുത്തുവിട്ട സ്വർണ്ണം നൽകാതെ പറ്റിച്ചു: യുവാക്കൾ സഞ്ചരിച്ച സ്കൂട്ടറിനെ കാറിടിച്ച് വീഴ്ത്തി; ഒരാളുടെ നില ഗുരുതരം Thursday, 5 October 2023, 12:35
ഐസിസി ലോകകപ്പിന് ഇന്ന് തുടക്കം; ക്രിക്കറ്റ് ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ടീമുകളെയും കളിക്കാരെയും അറിയാം; ലോക കപ്പ് വേദികൾ ഇങ്ങിനെ Thursday, 5 October 2023, 11:22
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിൽ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്; ഗൂഢാലോചന ഉണ്ടെങ്കിൽ കണ്ടെത്തണമെന്ന് കോടതി; ഉത്തരവ് പിതാവിന്റെ ഹർജിയിൽ Thursday, 5 October 2023, 11:12
കോഴിക്കോട് താമരശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; പിടികൂടിയത് 145 ഗ്രാം എം.ഡി.എം.എ;പ്രതി പൊലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെട്ടു Thursday, 5 October 2023, 10:51
പീഡന പരാതിയിൽ നടനും ബിഗ്ഗ് ബോസ് താരവുമായ ഷിയാസ് കരീം അറസ്റ്റിൽ;പിടിയിലായത് ചെന്നൈ വിമാനത്താവളത്തിൽ; കേരളാ പൊലീസ് കസ്റ്റഡിയിൽ എടുക്കും Thursday, 5 October 2023, 10:21
മിന്നൽ പ്രളയത്തിൽ കാണാതായത് 102 പേരെ;14 പേർ മരിച്ചെന്ന് ഔദ്യോഗിക സ്ഥിരീകരണം; ദുരിതക്കയത്തിൽ സിക്കിം Thursday, 5 October 2023, 9:47
ഹോട്ടലിൽ നിന്ന് പൊറോട്ടയും ബീഫും കടം കൊടുത്തില്ല ഭക്ഷണത്തിൽ മണ്ണ് വാരിയിട്ട് അക്രമം;നിരവധി കേസുകളിൽ പ്രതിയായ യുവാവ് അറസ്റ്റിൽ Thursday, 5 October 2023, 9:21
തിരമാലയിൽപ്പെട്ട് കടലിൽ വീണ് യുവാവിന് ദാരുണാന്ത്യം;പരിക്കേറ്റ സുഹൃത്തിനെ നാട്ടുകാർ രക്ഷപ്പെടുത്തി Wednesday, 4 October 2023, 20:25