Category: National

ഉഡുപ്പി കൂട്ടക്കൊല; പ്രതി പ്രവീണ്‍ ചൗഗുലെ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി വീണ്ടും തള്ളി

നഗരത്തിലെ നെജാര്‍ ഗ്രാമത്തില്‍ ഒരു കുടുംബത്തിലെ നാലുപേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി പ്രവീണ്‍ ചൗഗുലെ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഉഡുപ്പി രണ്ടാം അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി വീണ്ടും തള്ളി. മാര്‍ച്ച് 13

‘ക്ഷമിക്കണം ചേച്ചീ ഞാന്‍ പോകുന്നു’, ലൈംഗീക പീഡനം വീട്ടുകാരെ അറിയിച്ച ശേഷം 17 കാരി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി

വിശാഖപട്ടണത്ത് കോളജില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നു വീട്ടുകാരെ അറിയിച്ച ശേഷം പതിനേഴുകാരിയായ വിദ്യാര്‍ഥിനി കോളജ് കെട്ടിടത്തിനു മുകളില്‍നിന്നു ചാടി ജീവനൊടുക്കി. കോളജില്‍ ലൈംഗികപീഡനത്തിന് ഇരയായെന്നും പീഡിപ്പിച്ചവര്‍ ഫോട്ടോ എടുത്തുവെന്നും പെണ്‍കുട്ടി അറിയിച്ചു. ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ്

ഗായിക സുജാത മോഹന് ഇന്ന് 61ാം പിറന്നാള്‍

കഴിഞ്ഞ നാലര പതിറ്റാണ്ടായി മലയാളിയുടെ മനസ്സില്‍ ശുദ്ധസംഗീതത്തിന്റെ തേന്‍മഴ പൊഴിച്ചുകൊണ്ടിരിക്കുന്ന ഗായിക സുജാത മോഹന് ഇന്ന് 61ാം പിറന്നാള്‍. യേശുദാസിനൊപ്പം തുടങ്ങിവെച്ച ഗാന സപര്യ ഇന്നും അനസ്യൂതം തുടര്‍ന്നു പോകുന്നു. ഗായികമാര്‍ പലരും മലയാളത്തില്‍

പിറന്നാളിന് ഓൺലൈൻ വഴി കേക്കു വാങ്ങി; കഴിച്ച 10 വയസുകാരിക്ക് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം; കുടുംബവും ആശുപത്രിയിൽ

പിറന്നാളിന് ഓൺലൈനിൽ നിന്നും വാങ്ങിയ കേക്ക് കഴിച്ച 10 വയസുകാരിക്ക് ഭക്ഷ്യവിഷബാധയേറ്റ് ദാരുണാന്ത്യം. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. കേക്ക് കഴിച്ച കുടുംബത്തിലെ മുഴുവനാളുകളെയും ഗുരുതര ശാരീരികാസ്വാസ്ഥ്യങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.പട്യാലയിലെ ഒരു ബേക്കറിയിൽ നിന്നാണ് പിറന്നാളിനായുള്ള

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും വോട്ട് നല്‍കുമെന്ന് എം.വി ഗോവിന്ദന്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും വോട്ട് നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു. കാസര്‍കോട് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ തോല്‍പ്പിക്കുന്നതിന് പാര്‍ടികളോ വ്യക്തികളെയോ

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അല്‍ഭുതകരമായ മാറ്റം പ്രകടമാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി ജാവദേക്കര്‍

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അല്‍ഭുതകരമായ മാറ്റം പ്രകടമാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി ജാവദേക്കര്‍ പറഞ്ഞു. കാസര്‍കോട് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി ആയിരിക്കണമെന്നാണ് സംസ്ഥാനത്തെ ജനങ്ങള്‍

പേയിങ് ഗസ്റ്റ് ഹോസ്റ്റലുകളില്‍ നിന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിക്കുന്ന സുന്ദരി പിടിയില്‍; യുവതിയുടെ പക്കല്‍ 24 ലാപ്ടോപ്പുകള്‍

ബംഗളൂരു: നഗരത്തിലെ പേയിങ് ഗസ്റ്റ് ഹോസ്റ്റലുകളില്‍ നിന്ന് ലാപ്ടോപ്പുകള്‍ മോഷ്ടിക്കുന്ന യുവതി പൊലീസിന്റെ പിടിയില്‍. സ്വകാര്യ ഐ.ടി. കമ്പനിയിലെ മുന്‍ ജീവനക്കാരി ജാസു അഗര്‍വാളാ(29)ണ് ബെംഗളൂരു പോലീസിന്റെ പിടിയിലായത്. രാജസ്ഥാന്‍ സ്വദേശിനിയാണ്. യുവതിയുടെ പക്കല്‍

സി.എ.എ പ്രതിഷേധ കേസുകള്‍ പിന്‍വലിക്കാനുള്ള പ്രഖ്യാപനം; കേരളത്തിനു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: സി.എ.എ നിയമത്തിനെതിരെ നടത്തിയ പ്രതിഷേധ സമരങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാനുള്ള കേരള സര്‍ക്കാറിന്റെ തീരുമാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയാണോ കേസുകള്‍ പിന്‍വലിച്ചതെന്നത് സംബന്ധിച്ച് എത്രയും വേഗത്തില്‍

രാമേശ്വരം കഫെ സ്ഫോടനം; പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ ഇനാം, ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടു

ബംഗളൂരു: ബംഗളൂരു കുന്ദലഹള്ളിയില്‍ രാമേശ്വരം കഫെയില്‍ ഉണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളെന്നു സംശയിക്കുന്നവര്‍ക്കെതിരെ എന്‍.ഐ.എ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന്

യുവതിയെയും ഒരുവയസുള്ള കുട്ടിയെയും നേത്രാവതി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

മംഗളൂരു: യുവതിയുടെയും ഒരു വയസ്സുള്ള ആൺകുട്ടിയുടെയും മൃതദേഹങ്ങൾ നേത്രാവതി പുഴയിൽ കണ്ടെത്തി. അഡയാർ പടവ് സ്വദേശിനി ചൈത്രയുടെയും മകൻ ദിയാൻഷിൻ്റെയും മൃതദേഹങ്ങൾ ഹരേക്കള പാലത്തിന് സമീപം കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് അമ്മയെയും കുഞ്ഞിനെയും വീട്ടിൽ

You cannot copy content of this page