ലോറി സ്കൂട്ടറിലിടിച്ച് യുവാവും ഒപ്പം സഞ്ചരിച്ച പെണ്‍കുട്ടിയും മരിച്ചു Wednesday, 25 December 2024, 14:46
പള്ളിയില്‍ നിന്നു മടങ്ങിയ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി ക്രൂരമായി ബലാത്സംഗം ചെയ്തു; സംഭവം ആണ് സുഹൃത്തിനെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം, അക്രമികള്‍ക്കായി പൊലീസ് തെരച്ചില്‍ തുടങ്ങി Wednesday, 25 December 2024, 13:29
ഒന്നരവര്‍ഷത്തിനിടയില്‍ 11 പേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍; കൊലപാതകം പ്രകൃതിവിരുദ്ധ പീഡനത്തിനു ശേഷം, യുവാക്കളെ പ്രലോഭിപ്പിച്ചു കൊണ്ടു പോയത് കാറില്‍ ലിഫ്റ്റ് നല്കി Wednesday, 25 December 2024, 12:03
ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ചാല്‍ വന്‍ തുക ലാഭം; പത്തുലക്ഷം തട്ടിയ രണ്ടു മലയാളികള്‍ മംഗളൂരുവില്‍ പിടിയില്‍ Wednesday, 25 December 2024, 11:19
വഖഫ് ബില്‍: സംയുക്ത പാര്‍ലമെന്ററി സമിതി തെളിവെടുപ്പ് 26, 27 തിയതികളില്‍ Tuesday, 24 December 2024, 13:02
സുബ്രഹ്മണ്യ ക്ഷേത്ര പൂജാരിയുടെ വീട്ടില്‍ കവര്‍ച്ച; പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു Tuesday, 24 December 2024, 11:53
മുംബൈയില്‍ ബഹുനില അപ്പാര്‍ട്ട്മെന്റിനു തീപിടിച്ചു; തീ നിയന്ത്രണ വിധേയമാക്കിയെന്നു ഫയര്‍ഫോഴ്സ് Tuesday, 24 December 2024, 11:31
പ്രണയത്തിൽ നിന്ന് പിന്മാറി വേറെ വിവാഹം ഉറപ്പിച്ചു; യുവാവിനെ വിളിച്ചു വരുത്തി ജനനേന്ദ്രിയം മുറിച്ച് പ്രതികാരം തീർത്ത് യുവതി Tuesday, 24 December 2024, 9:28
ആരോഗ്യനില വഷളായി; മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി ആശുപത്രിയിൽ; സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ Tuesday, 24 December 2024, 6:55
പഠിച്ചില്ലെങ്കിൽ തോൽപ്പിക്കും! ഓൾ പാസ് സമ്പ്രദായം നിർത്തലാക്കുന്നു; വാർഷിക പരീക്ഷയിൽ മിനിമം മാർക്ക് നിർബന്ധമാക്കി Monday, 23 December 2024, 20:16
പിഞ്ചുകുഞ്ഞിനോടും ക്രൂരത; വീട്ടില്‍ തനിച്ചിരിക്കുകയായിരുന്ന എട്ടുവയസുകാരിയെ 43 കാരന് പീഡിപ്പിച്ചു Monday, 23 December 2024, 16:44
പ്രധാനമന്ത്രി നരേന്ദ്രമോദി 71,000 യുവാക്കള്‍ക്കു കേന്ദ്ര സര്‍വ്വീസില്‍ നിയമന ഉത്തരവ് നല്കി Monday, 23 December 2024, 13:18
വിവാഹിതരായ സ്ത്രീകള്‍ക്ക് പണം; സണ്ണിലിയോണിന്റെ പേരില്‍ അക്കൗണ്ട് തുടങ്ങി പ്രതിമാസം 1000 രൂപ കൈപ്പറ്റി; യുവാവ് പിടിയില്‍ Monday, 23 December 2024, 12:12
തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെ വസതിയ്ക്ക് നേരെ ആക്രമണം; എട്ടുപേർ കസ്റ്റഡിയിൽ; ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി Monday, 23 December 2024, 8:27
ഉഡുപ്പിയിലെ അനധികൃത മദ്യ വില്പന കേസിൽ 15 വർഷമായി ഒളിവിൽ താമസിച്ച മലയാളി അറസ്റ്റിൽ Monday, 23 December 2024, 6:21