Category: Local News

ഉണ്ണിത്താന്റെ വിജയം വികസനങ്ങള്‍ക്കുള്ള അംഗീകാരം: കെ എം സി സി

ദുബൈ: വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ നിന്ന് വീണ്ടും രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയമെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി; സിപിഎം നേതൃയോഗം വിളിച്ചു, മറ്റന്നാള്‍ സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം നേതൃയോഗം വിളിച്ചു. അഞ്ചു ദിവസങ്ങളിലായാണ് വിവിധ ഘടകങ്ങളുടെ യോഗം ചേരുക. സെക്രട്ടേറിയറ്റ് യോഗം ഏഴിന് ചേരും. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക

കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചത് 100649 വോട്ടിന്റെ ഭൂരിപക്ഷത്തിൽ; ഏഴു നിയമസഭാ മണ്ഡലങ്ങളിൽ ലഭിച്ച വോട്ട് അറിയാം

കാസർകോട് : ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചത്100649 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40, 438 വോട്ടായിരുന്നു ഭൂരിപക്ഷം. രാജ് മോഹൻ ഉണ്ണിത്താനു 3022 തപാൽ വോട്ടടക്കം 490659 വോട്ട്

രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ; 101093 ഭൂരിപക്ഷത്തിൽ വിജയം

കാസർകോട്: സപ്തഭാഷ സംഗമഭൂമിയായ കാസർകോട്ട് രണ്ടാം തവണയും വിജയക്കൊടി പാറിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. എൽ.ഡി.എഫ്. സ്ഥാനാർഥി എം.വി. ബാലകൃഷ്ണനെ 10 1093 വോട്ടിന് പരാജയപ്പെടുത്തിയാണ് ഇക്കുറി രാജ്മോഹൻ ഉണ്ണിത്താൻ വിജയകിരീടം ചൂടിയത്. ആകെ 486801

ആഹ്ലാദ പ്രകടനത്തിടെ കൂവി വിളി; മാവുങ്കാലിൽ യു ഡി എഫ് -ബി ജെ പി സംഘർഷം; പൊലീസ് ലാത്തി വീശി

കാസർകോട്: തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി വിജയിച്ചതിനെ തുടർന്ന് മാവുങ്കാലിൽ യുഡിഎഫ് പ്രവർത്തകർ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ സംഘർഷം. പൊലീസ് ലാത്തി വീശി. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ടൗണിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തവേ ഒരു

ബാങ്കില്‍ അടക്കാന്‍ ഏല്‍പിച്ച തുകയില്‍ തിരിമറി; കുടുംബശ്രീ പ്രവര്‍ത്തകക്കെതിരെ കേസെടുത്തു

കാസര്‍കോട്: കുടുംബശ്രീക്ക് അനുവദിച്ച മുറ്റത്തെ മുല്ലപദ്ധതി പ്രകാരം ലഭിച്ച പണം ബാങ്കില്‍ അടക്കുന്നതില്‍ തിരിമറി നടത്തി വഞ്ചിച്ചുവെന്ന പരാതിയില്‍ കുടുംബശ്രീ പ്രവര്‍ത്തകക്കെതിരെ പൊലീസ് കേസെടുത്തു. കോട്ടിക്കുളം സൗഹൃദ കുടുംബശ്രീ അംഗം സായിറാ ബാനുവിനെതിരെയാണ് ബേക്കല്‍

മംഗളൂരുവില്‍ നിന്ന് കാറില്‍ കടത്തിയ മയക്കുമരുന്നുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

കാറില്‍ കടത്തിയ എം.ഡി.എം.എയുമായി ചെറുതാഴം നെരുവമ്പ്രം സ്വദേശികളായ മുന്നു പേര്‍ പിടിയില്‍. കദീജ മന്‍സിലില്‍ എം.പി.ഷമീര്‍(29), സുബൈദ മന്‍സിലില്‍ എ.ടി.ജസീല്‍(26), ആയിഷ മന്‍സിലില്‍ കെ.വി.അജ്മല്‍(30)എന്നിവരെയാണ് അറസ്റ്റിലായത്. കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളില്‍ നാലാം സ്ഥാനത്ത് നോട്ട

കാസര്‍കോട്: ഒന്‍പതു സ്ഥാനാര്‍ത്ഥികള്‍ ജനവിധിതേടിയ കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നാലാം സ്ഥാനത്ത് ഇവരില്‍ പ്പെടാത്ത നോട്ട മുന്നേറ്റം തുടരുന്നു. പ്രധാന സ്ഥാനാത്ഥികളായ രാജ് മോഹന്‍ ഉണ്ണിത്താന് അഞ്ചു റൗണ്ട് വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ 199997 വോട്ടും

ബിജെപി അക്കൗണ്ട് തുറക്കുമോ? തൃശൂരില്‍ സുരേഷ് ഗോപിയുടെ ലീഡ് നില 20000 കടന്നു

തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമോ? ഒന്നര ലക്ഷത്തോളം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ ലീഡ് നില 20000 ആയി ഉയര്‍ന്നു. ഇടത് മുന്നണി സ്ഥാനാര്‍ത്ഥി

കാറഡുക്ക സഹകരണ സംഘം തട്ടിപ്പ്: മുഖ്യപ്രതി ഇപ്പോഴും കാണാമറയത്ത്, 21 പവന്‍ സ്വര്‍ണ്ണം കൂടി കണ്ടെടുത്തു

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ സംഘത്തില്‍ 4.76കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ രതീഷ് ഇപ്പോഴും ഒളിവില്‍. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷിബുപാപ്പച്ചന്റെയും ബേക്കല്‍ ഡിവൈ.എസ്.പി ജയന്‍ ഡൊമനിക്കിന്റെയും

You cannot copy content of this page