അടുക്കത്ത്ബയല്‍ കോടി ചെന്നയ്യ ഗരഡി ക്ഷേത്രം അര്‍ച്ചകന്‍ രമേശ് അന്തരിച്ചു

കാസര്‍കോട്: അടുക്കത്ത്ബയല്‍ ബൈദര്‍ക്കള കോടി ചെന്നയ്യ ഗരഡി ക്ഷേത്രം പ്രധാന അര്‍ച്ചകന്‍ രമേശ് (65) അന്തരിച്ചു.
രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൃദ്രോഗബാധിതനായിരുന്നു. സംസ്‌കാരം വൈകിട്ടു തറവാടു പറമ്പില്‍ നടക്കും. ഭാര്യ: സുമതി. മകന്‍: നവീന. സഹോദരങ്ങള്‍: ഭാസ്‌കര, പത്മനാഭ, പുഷ്പ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page