Category: Local News

ബസ്സപകടത്തിൽപെട്ടപ്പോൾ അതിനിടയിൽ മൊബൈൽ ഫോൺ കാണാതായി; അന്വേഷണത്തിൽ എത്തിയത് പഞ്ചാബിൽ ! ഫോൺ കണ്ടെത്തി ഉടമസ്ഥക്ക് നൽകി നീലേശ്വരം പൊലീസ്

കാസർകോട്: ചാലിങ്കാൽ ബസ് അപകടത്തിൽ പെട്ട് കാണാതായ മൊബൈൽ ഫോൺ മോഷ്ടാക്കൾ കൈമാറി കൈമാറി എത്തിച്ചേർന്നത് പഞ്ചാബിൽ. സൈബർ സെല്ലിന്റെ സഹായത്തോടെ നഷ്ടപ്പെട്ട ഫോൺ കണ്ടെടുത്തു. കിനാന്നൂർ സ്വദേശിനിയും കാസർകോട് ഗവ.കോളേജ് വിദ്യാർത്ഥിനിയുമായ സനയുടെ

ഉദുമ കുടുംബാരോഗ്യ കേന്ദ്ര ജീവനക്കാര്‍ രോഗികളെ ഭീഷണിപ്പെടുത്തുന്നതായി പരാതി

കാസര്‍കോട്: സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികള്‍ക്ക് ഭീഷണിയാകുന്നുവെന്ന പരാതി വ്യാപകമാകുന്നു. ഉദുമ നാലാംവാതുക്കലിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പകലും രാത്രിയും മണിക്കൂറോളം കാത്തുനിന്നാലേ ഡോക്ടറെ കാണാന്‍ കഴിയുന്നുള്ളുവെന്ന പരാതിയുണ്ട്. കഴിഞ്ഞ ദിവസം രാവിലെ നിരവധി രോഗികള്‍ ആശുപത്രിലെത്തിയെങ്കിലും

കോഴിക്കോട് കോന്നാട് ബീച്ചില്‍ ഓടുന്ന കാറിന് തീപിടിച്ചു; ഒരാള്‍ വെന്തുമരിച്ചു

കോന്നാട് ബീച്ചില്‍ ഓടുന്ന കാറിന് തീ പിടിച്ച് ഒരാള്‍ വെന്തുമരിച്ചു. ഉച്ചയ്ക്ക് 12.15 നാണ് സംഭവം. കാറിന് തീപിടിച്ച ഉടന്‍ ആളിപ്പടരുകയായിരുന്നു. ഒരാള്‍ മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. തീപിടിച്ച കാര്‍ നിര്‍ത്തിയപ്പോള്‍ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ രക്ഷിക്കാന്‍

ഉടമ അറിയാതെ പിക്കപ്പ് വാന്‍ കൊണ്ടുപോയി; ഒന്നരലക്ഷത്തിന്റെ കേബിളുകള്‍ മോഷ്ടിച്ചു വാഹനത്തില്‍ കടത്തിയ ഒളവറയില്‍ താമസിക്കുന്ന സംഘം അറസ്റ്റില്‍

കണ്ണൂര്‍: ഉടമ നാട്ടില്‍ ഇല്ലാത്ത സമയത്ത് കൈക്കലാക്കിയ പിക്കപ്പ് ഉപയോഗിച്ച് ബിഎസ്എന്‍എല്ലിന്റെ ഒന്നര ലക്ഷം രൂപ വില വരുന്ന കേബിളുകള്‍ കവര്‍ച്ച ചെയ്ത് കടത്തിയ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍ ഒളവറയില്‍ താമസിക്കുന്ന

ഭര്‍തൃമതിയെ കിണറില്‍ ചാടി ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഭര്‍തൃമതിയെ കിണറില്‍ ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊടക്കാട് വെള്ളച്ചാല്‍ സ്വദേശി സി.വി.പ്രകാശന്റെ ഭാര്യ സി. ലേഖ (45) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.45 ഓടെയാണ് സംഭവം. രാത്രി ഭക്ഷണം

പട്ടിണി കിടന്ന കാലത്തിന്റെ ഓര്‍മ്മകള്‍

അങ്ങനെ ആരെയും കാത്തു നില്‍ക്കാതെ ദിവസവും മാസങ്ങളും ശരവേഗത്തില്‍ ഓടിക്കൊണ്ടിരുന്നു.ഋതുക്കള്‍ മാറി മറിഞ്ഞു വര്‍ഷങ്ങള്‍ പലതും കടന്ന് പോയി. അതിനിടയില്‍ ഗള്‍ഫുകാരന്റെ വീമ്പു പറച്ചിലോടെ നാട്ടില്‍ പലതവണ ഞാന്‍ പോയി വന്നു. ഗതിയില്ലാതെ ഭാര്യയെ

വനിതാലീഗ് നേതാക്കള്‍ക്ക് റോഡ് ഷോയില്‍ വിലക്ക്; ഓഡിയോ സന്ദേശം പുറത്ത്

കണ്ണൂര്‍: വടകര ലോക്‌സഭാ മണ്ഡലത്തിലെ നിയുക്ത എം.പി. ഷാഫി പറമ്പിലിന്റെ റോഡ് ഷോയില്‍ പങ്കെടുക്കുന്നതിന് വനിത ലീഗ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വിലക്ക്. ഇത് സംബന്ധിച്ച ശബ്ദസന്ദേശം പുറത്ത് വന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ചര്‍ച്ചക്ക് ഇടയാക്കുന്നു.

ഇടത് മുന്നണിയെ തോല്‍പ്പിച്ചത് പിണറായിയുടെ ധാര്‍ഷ്ട്യമെന്ന് സമസ്ത

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയെ തോല്‍പ്പിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യമെന്ന് സമസ്ത. മുഖപത്രത്തിലാണ് സമസ്തയുടെ രൂക്ഷവിമര്‍ശനം. ഇടതിന്റെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യം മുതല്‍ എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം

തോറ്റെങ്കിലും വോട്ടിംഗ് നിലയില്‍ കാസര്‍കോട്ട് ബി ജെ പി മുന്നേറ്റം; സിപിഎം പിന്നോട്ട്

കാസര്‍കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്കു വോട്ടു കുറക്കാന്‍ ആ പാര്‍ട്ടിയുടെ കോട്ടകളില്‍ ശ്രമം നടന്നപ്പോള്‍ സിപിഎമ്മിന്റെ ചുവപ്പു കോട്ടകളില്‍ സിപിഎം സ്ഥാനാര്‍ത്ഥിക്കു വന്‍തോതില്‍ വോട്ടു കുറഞ്ഞു. ബിജെപിയുടെ ശക്തികേന്ദ്രങ്ങളില്‍ കുറഞ്ഞതിനെക്കാള്‍ വോട്ട് ചുവപ്പു

കാസര്‍കോട്ട് വീണ്ടും വ്യാജ സ്വര്‍ണ്ണപ്പണയ തട്ടിപ്പ്; 17 ലക്ഷം തട്ടിയ ചൂരിയിലെ യുവതിക്കെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട്ട് വീണ്ടും വ്യാജ സ്വര്‍ണ്ണപ്പണയ തട്ടിപ്പ്. മുക്കുപണ്ടം പണയപ്പെടുത്തി 17 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ യുവതിക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു.സ്മാള്‍ ഫിനാന്‍സ് ബാങ്കിന്റെ കാസര്‍കോട് ശാഖാ മാനേജര്‍ ഇ. അനീഷ്

You cannot copy content of this page