ആദ്യകാല സീമാൻ മൊഗ്രാൽ മീലാദ് നഗറിലെ ഉളുവാർ അന്തുഞ്ഞി അന്തരിച്ചു

കുമ്പള:മൊഗ്രാലിലെ മുസ്ലിം ലീഗ് പ്രവർത്തകനും, പഴയകാല സീമാനുമായ മീലാദ് നഗറിലെ ഉളുവാർ അന്തുഞ്ഞി (80) അന്തരിച്ചു.
ഭാര്യ:ആയിഷ.
ഏക മകൻ:അഷ്റഫ് (അബുദാബി).
മരുമകൾ:ഷംസീറ ബംബ്രാണ.
സഹോദരങ്ങൾ:മറിയം നിഷ-മുഹമ്മദ് (മൊഗ്രാൽ) ഫൗസിയ-അബ്ദുൽ ഖാദർ(പേരാൽ) നസീമ- കുഞ്ഞഹമ്മദ് (ചൗക്കി),മിസ്രിയ- അസൈനാർ (ഇച്ചിലങ്കോട് ).

നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി,മുസ്ലിം ലീഗ് മൊഗ്രാൽ മേഖലാ കമ്മിറ്റി,മീലാദ് നഗർ മീലാദ് കമ്മിറ്റി, നാങ്കി മറക്കാന ആർട്സ് & സ്പോർട്സ് ക്ലബ് അനുശോചിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page