എന്‍മകജെ കൃഷി ഓഫീസിലെ അസി. കൃഷി ഓഫീസര്‍ കെ സി ജയശ്രീ അന്തരിച്ചു

കാസര്‍കോട്: എന്‍മകജെ കൃഷി ഓഫീസിലെ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കാടകത്തെ കെ സി ജയശ്രീ (50) അന്തരിച്ചു. രാമന്‍- ജാനകി ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: വി രാജീവന്‍ (അസി. എഞ്ചിനീയര്‍, കെ എസ് ഇ ബി സീതാംഗോളി). മക്കള്‍: ഋതുവര്‍ണ്ണരാജ്, ഋത്വിക്‌രാജ്. സഹോദരങ്ങള്‍: രഘുവരന്‍, വിജയകുമാരി, രാജേഷ് കുമാര്‍(സയിന്റിസ്റ്റ് പൂനെ).
അറിയപ്പെടുന്ന നര്‍ത്തകിയും നാടക നടിയുമായിരുന്ന ജയശ്രീ അസുഖബാധിതയായി ചികിത്സയിലായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മംഗ്‌ളൂരു വിമാന ദുരന്തത്തിന് നാളെ 16 വര്‍ഷം; വിമാനം റണ്‍വെയില്‍ നിന്നു തെന്നിമാറി താഴ്ചയിലേക്ക് പതിച്ച് തീപിടിച്ചപ്പോള്‍ പൊലിഞ്ഞത് 158 ജീവനുകള്‍; പലർക്കും നഷ്ടപരിഹാരം ഇനിയും അകലെ

You cannot copy content of this page