കുവൈത്തിലെ ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് നെല്ലിക്കട്ടയിലെ യുവതിയുടെ 2,24,400 രൂപ തട്ടി; അനഫ് ലത്തീഫിനെതിരെ കേസ് Tuesday, 4 March 2025, 11:15
ഉപ്പള പാലത്തിലെ കാറപകടത്തില്‍ മൂന്നു പേര് മരിച്ച സംഭവം; ഞെട്ടല്‍ മാറാതെ നാട്, അപകടത്തില്‍ പൊലിഞ്ഞത് അച്ഛനും മകനും ഹൊസങ്കടി സ്വദേശിയായ സുഹൃത്തും Tuesday, 4 March 2025, 10:28
ടര്‍ഫില്‍ കളി കാണാന്‍ എത്തിയ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കുഴിയിലേയ്ക്ക് തള്ളിയിട്ടു; രണ്ടു സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ് Tuesday, 4 March 2025, 9:54
കോൺഗ്രസ് നേതാവിന് ഒപ്പം സെൽഫി; എൻമകജെ പഞ്ചായത്ത് അംഗത്തെ പുറത്താക്കി ബിജെപി Tuesday, 4 March 2025, 6:27
മഞ്ചേശ്വരം വാമഞ്ചൂരിൽ കാർ പാലത്തിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു; മൂന്നുപേർക്ക് ദാരുണാന്ത്യം, ഒരാൾക്ക് ഗുരുതരം, കാർ പൂർണമായും തകർന്ന നിലയിൽ Monday, 3 March 2025, 23:35
നെഞ്ചുവേദനയെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ എത്തിച്ച കൈതക്കാട് സ്വദേശിയായ യുവാവ് മരിച്ചു Monday, 3 March 2025, 19:41
ആശാവര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം; ഡിസിസിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി Monday, 3 March 2025, 16:35
കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ വഖഫ് ഭേദഗതി ബില്ല് ഭരണഘടന വിരുദ്ധം: മുസ്ലിം ലീഗ് Monday, 3 March 2025, 12:54
മഞ്ചേശ്വരത്ത് സ്കൂട്ടറില്‍ കടത്തിയ 10.8 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി; പ്രതി ഓടി രക്ഷപ്പെട്ടു Monday, 3 March 2025, 12:16
പറമ്പില്‍ അതിക്രമിച്ചു കയറി യുവതിയെയും സഹോദരിമാരെയും അശ്ലീല ഭാഷയില്‍ ചീത്ത വിളിച്ചു, തള്ളിയിട്ടു; കടമ്പാര്‍ സ്വദേശിക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം കേസ് Monday, 3 March 2025, 11:54
പെരിയയുടെ ഉറക്കം കെടുത്തി പുലി; ഞായറാഴ്ച രാത്രി പുളിക്കാലിലും ഏച്ചിലടുക്കത്തും പുലിയിറങ്ങി, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി Monday, 3 March 2025, 11:07
ചാത്തമത്ത് പാടാര്‍ കുളങ്ങര ക്ഷേത്ര പരിസരത്ത് കുലുക്കിക്കുത്ത്; 2പേര് അറസ്റ്റില്‍ Monday, 3 March 2025, 10:11