ദേളിയിൽ വൈദ്യുത ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്കു തീപിടിച്ചു; ലോറിക്കുള്ളിൽ ഉണ്ടായിരുന്ന പത്തോളം റഫ്രിജറേറ്ററുകൾ കത്തി നശിച്ചു, അഗ്നിശമന സേനയെത്തി തീയണച്ചു Friday, 13 June 2025, 20:32
പവിത്രനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണം; കളക്ടര്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്കി, മുന്നറിയിപ്പുകളും താക്കീതുകളും നല്‍കിയിട്ടും നിരന്തരമായി റവന്യു വകുപ്പിനും സര്‍ക്കാരിനും അപകീര്‍ത്തികരമായ പ്രവര്‍ത്തിചെയ്യുന്നുവെന്ന് കളക്ടര്‍ കെ ഇമ്പശേഖരന് Friday, 13 June 2025, 15:36
വിമാനദുരന്തം: രഞ്ജിതയെ അപമാനിച്ച വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ കസ്റ്റഡിയില്‍ Friday, 13 June 2025, 15:00
സമാന്തര ലോട്ടറിക്കാരെ വിടാതെ പിന്തുടര്ന്ന് ഹൊസ്ദുര്‍ഗ് പൊലീസ്; മൂന്നു കേസുകളില്‍ പ്രതിയായ യുവാവ് പടന്നക്കാട്ട് അറസ്റ്റില്‍ Friday, 13 June 2025, 12:08
ബൈക്കില്‍ ജീപ്പിടിച്ച് വീട്ടമ്മ മരിച്ച സംഭവം കൊലപാതകം; കാസര്‍കോട് പെരുമ്പള സ്വദേശികള്‍ അറസ്റ്റില്‍ Friday, 13 June 2025, 12:00
ചോക്ലേറ്റുമായി എത്തിയ ലോറി താളിപ്പടുപ്പില്‍ സര്‍വീസ് റോഡില്‍ കുടുങ്ങി; മുക്കാല്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു Friday, 13 June 2025, 11:12
ഉദയഗിരിയില്‍ ഭാര്യയെയും മകളെയും കഴുത്തുഞെരിച്ചു കൊല്ലാന്‍ ശ്രമം; ഭര്‍ത്താവിനെതിരെ നരഹത്യാശ്രമത്തിനു കേസ്, പ്രതി പൊലീസ് കസ്റ്റഡിയില്‍ Friday, 13 June 2025, 10:33
ഹൃദയം മാറ്റിവയ്ക്കാൻ നാടൊന്നിച്ചു, ശസ്ത്രക്രിയ്ക്കുള്ള ശ്രമം വിഫലമായി, മണിപ്രസാദ് യാത്രയായി Friday, 13 June 2025, 8:23
കോളിയടുക്കം, അണിഞ്ഞ സ്വദേശി ബംഗ്ളൂരുവിൽ തൂങ്ങി മരിച്ച നിലയിൽ; മരിച്ചത് ആഴ്ചകൾക്കു മുമ്പ് ഗൾഫിലെ ജോലി രാജിവച്ചു നാട്ടിൽ എത്തിയ യുവാവ് Thursday, 12 June 2025, 20:25
മഞ്ചേശ്വരം, മീഞ്ചയിലെ എംഡിഎംഎ വേട്ട; സാമ്പത്തിക ഇടപാട് നടത്തിയ യുവാവ് അറസ്റ്റില്‍ Thursday, 12 June 2025, 15:51
കുമ്പള-ബദിയഡുക്ക കെഎസ്ടിപി റോഡില്‍ വീണ്ടും അപകടം; കാര്‍ തലകീഴായി മറിഞ്ഞു, യുവാക്കള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി Thursday, 12 June 2025, 14:27
മുളിയാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കൂക്കള്‍ നാരായണന് നായര്‍ അന്തരിച്ചു Thursday, 12 June 2025, 13:54
രോഗികളായ എസ്.സി കുടുംബത്തിന്റെ വീടു തകര്‍ന്നു; നാട്ടുകാര്‍ 15 ദിവസം മുമ്പു കിടപ്പുരോഗിയായ കുടുംബനാഥയെ മാറ്റിപ്പാര്‍പ്പിച്ചതു കൊണ്ടു വന്‍ ദുരന്തമൊഴിവായി Thursday, 12 June 2025, 13:47
മയക്കുമരുന്നു-മദ്യക്കടത്തു തുടരുമ്പോള്‍ അതിര്‍ത്തി മേഖലയിലെ എക്സൈസ് ഓഫീസില്‍ ഇന്‍സ്പെക്ടറില്ല; പുതിയ ഇന്‍സ്പെക്ടര്‍ എത്തിയാല്‍ ഓഫീസിലേക്കു കടക്കാന്‍ മാര്‍ഗ തടസ്സവും Thursday, 12 June 2025, 12:59
ദേശീയപാത ഒന്നാം റീച്ച് നിര്‍മ്മാണം അവസാന ഘട്ടത്തിലായതോടെ റോഡ് മുറിച്ചു കടക്കാനുള്ള നിലവിലെ സംവിധാനം അടയുന്നു; പ്രതിഷേധം ഉയരുന്നു Thursday, 12 June 2025, 12:21