Category: Local News

മധ്യവയസ്‌ക അസുഖം മൂലം മരിച്ചു

കാസര്‍കോട്: രോഗബാധിതയായി ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു. മാവുങ്കാല്‍ മൂലക്കണ്ടത്തെ ഓട്ടോഡ്രൈവര്‍ ഗോവിന്ദന്റെ ഭാര്യ ടി.പി സാവിത്രി (45)യാണ് മരിച്ചത്. മക്കള്‍: ആദിത്യന്‍, ഐശ്വര്യ (വിദ്യാര്‍ത്ഥികള്‍).

വയറുവേദനയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിയ 17കാരി ഗര്‍ഭിണി; സമപ്രായക്കാരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: വയറുവേദനയെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ പതിനേഴുകാരി ഗര്‍ഭിണി. പെണ്‍കുട്ടി നല്‍കിയ മൊഴി പ്രകാരം 17കാരനെതിരെ ചിറ്റാരിക്കാല്‍ പൊലീസ് കേസെടുത്തു. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരാണ് ഇരുവരും.കഴിഞ്ഞ ദിവസം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ

കാറില്‍ കടത്തിയ എം.ഡി.എം.എ.യുമായി ചെര്‍ക്കളയില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. മുട്ടത്തൊടി, എരിയപ്പാടിയിലെ കെ.എം ജാബിര്‍ (32) ആണ് ചെര്‍ക്കള മാര്‍തോമാ ബധിര വിദ്യാലയത്തിന് സമീപത്ത് വെച്ച് വിദ്യാനഗര്‍ എസ്.ഐ. വി.വി അജേഷിന്റെയും സംഘത്തിന്റെയും പിടിയിലായത്. സംശയം

പനി ബാധിച്ച് ചികിത്സക്കെത്തിയ പതിമൂന്നുകാരിയെ പീഡിപ്പിച്ചതായി പരാതി; റിട്ട.ഡോക്ടര്‍ക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ പതിമൂന്നുകാരിയെ റിട്ട.ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി. തൃക്കരിപ്പൂരിലെ റിട്ട. ഡോക്ടര്‍ സി.കെ.പി കുഞ്ഞബ്ദുള്ളയ്‌ക്കെതിരെയാണ് പതിമൂന്നുകാരി ചന്തേര പൊലീസില്‍ പരാതി നല്‍കിയത്. ചന്തേര പൊലീസ് ഡോക്ടര്‍ക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.

ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം

മന്ത്രംക: ആപ: പീതാ: ത്രേധാ: വിധീയതേ,താസാം യ: സ്ഥവിഷ്ഠോധാതുസ്തന്മൂത്രം ഭവതിയോ മദ്ധ്യമസ്തല്ലോഹിതം, യോണിഷ്ഠ: സ പ്രാണ:സാരം: നാം കുടിക്കുന്ന ജലവും മൂന്നു വിധമായി വിഭജിക്കപ്പെടുന്നു. അതില്‍ ഏറ്റവും സ്ഥൂലമായ അംശം മൂത്രമായിത്തീരുന്നു. മധ്യമഭാഗം രക്തമായും

സൗദിയില്‍ മരണപ്പെട്ട കാസർകോട് മാണിയാട്ട് സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

  ദോഹ: സൗദിയില്‍ മരണപ്പെട്ട കാസർകോട് സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. മാണിയാട്ട് സ്വദേശി പുന്നക്കോടന്‍ ശശിധരനാ(63)ണു ഒരുമാസം മുമ്പ് ഗൾഫിൽ മരിച്ചത്. ശനിയാഴ്ച രാവിലെ 7.30ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക്

മുളിയാറില്‍ തൊഴുത്തില്‍ കെട്ടിയ പശുകുട്ടിയെ അജ്ഞാത ജീവി കടിച്ചുകൊന്ന നിലയില്‍; പുലിയെന്ന് നാട്ടുകാരുടെ സംശയം; പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്ന് വനം വകുപ്പ്

കാസര്‍കോട്: മുളിയാര്‍ പാലത്തിനടുത്ത് വീട്ടുവളപ്പിലെ തൊഴുത്തില്‍ പശുവിനെ അജ്ഞാത ജീവി കടിച്ച് കൊന്ന നിലയില്‍ കണ്ടെത്തി. പുലി കടിച്ചുകൊന്നതെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചു. അതേ സമയം ഇവിടെ പുലിയുടെ സാന്നിദ്ധ്യം ഇല്ലെന്നാണ് വനം വകുപ്പ്

എക്‌സ്പാന്‍ഷന്‍ ജോയിന്റ് പ്രവൃത്തി പൂര്‍ത്തിയായില്ല; തുറന്നു കൊടുത്ത കാര്യങ്കോട് പുതിയ പാലം വീണ്ടും അടച്ചു

കാസര്‍കോട്: ജുലായി ഒന്നിനു ഗതാഗതത്തിനായി തുറന്നുകൊടുത്ത കാര്യങ്കോട് പുതിയ പാലം വീണ്ടും അടച്ചു. വാഹന ഗതാഗതം പഴയ പാലത്തിലൂടെ തിരിച്ചുവിട്ടു. പുതിയ പാലത്തിന്റെ സ്പാനുകള്‍ തമ്മില്‍ യോജിപ്പിക്കുന്ന എക്‌സ്പാന്‍ഷന്‍ ജോയിന്റ് പ്രവൃത്തി പൂര്‍ത്തിയായില്ലെന്നാണ് അധികൃതരുടെ

കൂടോത്രത്തെ കുറിച്ച് ഒന്നും മിണ്ടാതെ രാജ് മോഹന്‍ ഉണ്ണിത്താന്‍; അഴിമതിയാരോപണം തെളിയിച്ചാല്‍ എംപി സ്ഥാനം രാജിവക്കുമെന്ന് ഉണ്ണിത്താന്‍

കാസര്‍കോട്: തനിക്കെതിരെ ഹൈമാസ് ലൈറ്റിന്റെ പേരില്‍ അഴിമതി ആരോപണം തെളിയിച്ചാല്‍ എംപി സ്ഥാനം രാജിവക്കുമെന്ന് ഉണ്ണിത്താന്‍ എം.പി. ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ സെക്രട്ടറിയും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയും അഴിമതി തെളിയിക്കണമെന്നും രാജ് മോഹന്‍

പനി; കാസര്‍കോട് ജില്ലയില്‍ വീണ്ടും മരണം

കാസര്‍കോട്: പനിബാധിച്ച് കാസര്‍കോട് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. അമ്പലത്തറ, ഇരിയ, പുണൂര്‍ സ്വദേശിയും ഏഴാം മൈലില്‍ താമസക്കാരനുമായ രാധാകൃഷ്ണന്‍ (55)യാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. കടുത്ത പനിയെ തുടര്‍ന്ന് ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു.

You cannot copy content of this page