Category: local

വൃദ്ധജനങ്ങളുടെ മൗന ജീവിതം

കൂക്കാനം റഹ്‌മാന്‍ വീട്ടില്‍ എല്ലാത്തരം സുഖസൗകര്യങ്ങളോടെ ജീവിക്കുന്നവരും കഷ്ടിച്ച് ജീവിച്ചു വരുന്നവരുമായ വൃദ്ധജനങ്ങള്‍ അനുഭവിക്കുന്ന നിരവധി പ്രയാസങ്ങളുണ്ട്. പല വിഷമങ്ങളും സ്വയമോ മറ്റുള്ളവരുടെ സഹായ സഹകരണങ്ങള്‍ കൊണ്ടോ പരിഹരിക്കാന്‍ കഴിയും. പക്ഷേ ചില സംഗതികള്‍

ഇടിമിന്നലേറ്റ് കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് കാറിന്റെ ചില്ല് തകര്‍ന്നു

കാസര്‍കോട്: ഇടിമിന്നലേറ്റു കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്ന് വീണ് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് റെയില്‍വെസ്റ്റേഷന്‍ റോഡിലാണ് സംഭവം. വെള്ളിക്കോത്ത് സ്വദേശി പ്രഭാകരന്റെ കാറിന്റെ മുന്‍ വശത്തെ ചില്ലാണ്

സ്ത്രീധനം എന്ന വിപത്ത്

നാരായണന്‍ പേരിയ ‘കന്യാധനം കൈമുതല്‍ അന്യനുള്ളതൊന്നാണ്.’ സംസ്‌കൃതത്തില്‍ പറഞ്ഞാല്‍, ”അര്‍ത്ഥോഹി കന്യാ പരകീയ”, കന്യക എന്ന സമ്പത്ത് അന്യന് അവകാശപ്പെട്ടതാണ്. ആ സമ്പത്ത് ഏല്‍പ്പിച്ചുകൊടുക്കാന്‍ സര്‍വഥാ യോഗ്യനായ ഒരാള്‍ എത്തുന്നത് വരെ പിതാവ് സൂക്ഷിക്കും.

എ എസ് ഐയുടെ ആത്മഹത്യ; സിപിഎം നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി; കാരണക്കാരായവർക്കെതിരെ കൊല കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് പി കെ ഫൈസൽ

കാസർകോട്: ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ വിജയൻ എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. മരണത്തിൽബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ടിനെതിരെയും സിപിഐഎം നേതാക്കൾക്കെതിരെയും കൊലപാതക കുറ്റത്തിന് കേസെടുക്കണമെന്ന്

ലോക തൊഴിലാളി ദിനം; നാടെങ്ങും മെയ് ദിന റാലികള്‍ നടന്നു

കാസര്‍കോട്: പോരാട്ട വീര്യം നെഞ്ചിലേറ്റി നാടെങ്ങും വിവിധ തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ മെയ്ദിന റാലി നടന്നു. ഇടതു പക്ഷ ട്രേഡ് യൂണിയന്‍ -സര്‍വീസ് സംഘടനയുടെ നേതൃത്വത്തില്‍ കാസര്‍കോട് ടൗണില്‍ മെയ് ദിന റാലി സംഘടിപ്പിച്ചു.

കുട്ടിക്കാല സൗഹൃദം

കൂക്കാനം റഹ്‌മാന്‍ സമപ്രായക്കാരായ സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുകയെന്നുള്ളത് മനസിന് സന്തോഷം നല്‍കുന്ന കാര്യമാണ്. മുമ്പൊക്കെ മുഖാമുഖം നോക്കി സംസാരിക്കാമായിരുന്നു. ഇന്ന് ഫോണ്‍ വഴിയാണ് ബന്ധപ്പെടുന്നത്. അത് എളുപ്പവുമാണ്. ഇന്ന് രാവിലെ മൊബൈലിലേക്ക് ഒരു വിളിവന്നു. നമ്പര്‍

ഗതാഗത തടസം ഉണ്ടാക്കിയ മേയര്‍ക്കെതിരെ കേസില്ല; ബസ് ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും കുറുകെ നിര്‍ത്തി ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും കേസ് എടുക്കാന്‍ കഴിയാതെ പൊലീസ്. ഡ്രൈവര്‍ യദു

ആസ്‌ക് ആലംപാടി ജി.സി.സി കഴിഞ്ഞ വർഷം എട്ടര ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി; പുതിയ ഭാരവാഹികളായി

സൗദി: ആലംപാടി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ജൗഹർ ആലംപാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈനില്‍ യോഗത്തില്‍ ആസ്‌ക് ജി സി സി കാരുണ്യ

കുമ്പളയില്‍ തെങ്ങില്‍ കയറാന്‍ വാനരപ്പട; പൊറുതിമുട്ടി നാട്ടുകാര്‍

കാസര്‍കോട്: കുമ്പളയിലും പരിസരങ്ങളിലും കൂട്ടമായെത്തിയ വാനരപ്പടയുടെ ദ്രോഹത്തില്‍ പൊറുതി മുട്ടി നാട്ടുകാര്‍. കുമ്പള, ദേവിനഗര്‍ ഭാഗത്ത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വാനരക്കൂട്ടം എത്തിയത്. ആദ്യം സംഘത്തില്‍ മൂന്ന് പേര്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെങ്കിലും ദിവസങ്ങള്‍ക്കകം സംഘബലം

‘അതിരേത്’ -നോവല്‍

ഭാഗം.1 കൂക്കാനം റഹ്‌മാന്‍ ഓട് പാകിയ ആ ചെറിയ വീടിന്റെ നാലാമത്തെ വരിയിലെ ജനാല ചിലപ്പോ ഈ നേരമായിട്ടും അടഞ്ഞു കാണില്ല. ഇടക്കിടെ തുണിയുടെ കോന്തല കൊണ്ട് കണ്ണ് അമര്‍ത്തി തുടച്ച് മെലിഞ്ഞുണങ്ങിയ ആ

You cannot copy content of this page