Category: Latest

കടകളില്‍ സൂക്ഷിക്കാതെ പ്ലാസ്റ്റിക് മാലിന്യം സ്‌കൂള്‍ റോഡിലേക്ക് വലിച്ചെറിയുന്നു: പിഴ ഈടാക്കി കുമ്പള ഗ്രാമപഞ്ചായത്ത്

കുമ്പള: ഹരിത കര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കടകളില്‍ സൂക്ഷിച്ചു വെക്കാതെ കുമ്പള സ്‌കൂള്‍ റോഡിലേക്ക് വലിച്ചെറിയുന്ന കട ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കുമ്പള ഗ്രാമ പഞ്ചായത്ത്. ഒരുമാസത്തിലേറെയായി ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യം

സര്‍ക്കാര്‍ തീരുമാനം വരുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മൊഗ്രാല്‍ കടപ്പുറം എസ്‌സി കോളനി ‘ഗാന്ധി നഗറായി’

കാസര്‍കോട്: സംസ്ഥാന പട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ മന്ത്രി പദം ഒഴിയുന്നതിന് തൊട്ടുമുമ്പെടുത്ത ‘കോളനികളില്ലാത്ത സംസ്ഥാനം’ എന്ന ആശയം സര്‍ക്കാര്‍ തീരുമാനം വരുന്നതിന് മുമ്പ് തന്നെ നടപ്പിലാക്കിയത് മൊഗ്രാല്‍ ഗാന്ധിനഗര്‍ പ്രദേശവാസികള്‍.

ബൈക്ക് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; അപകടം കളനാട് ഓവര്‍ ബ്രിഡ്ജിന് സമീപം

കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട് തീരദേശപാതയിലെ കളനാട് ഓവര്‍ ബ്രിഡ്ജില്‍ ബുള്ളറ്റ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. ചളിയങ്കോട് സ്വദേശി സാലിയുടെ മകന്‍ സിദ്ധീഖ്(28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടം.

പാര്‍ടി പ്രവര്‍ത്തകനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി; പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണയും അറസ്റ്റില്‍

പീഡനക്കേസുകളില്‍ അറസ്റ്റിലായ ഹാസന്‍ എംപി പ്രജ്വല്‍ രേവണ്ണയുടെ സഹോദരന്‍ സൂരജ് രേവണ്ണ(37)യും അറസ്റ്റില്‍. ജെഡിഎസ്സിന്റെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗം കൂടിയായ സൂരജ് തന്റെ പാര്‍ട്ടിയിലെ ഒരു പ്രവര്‍ത്തകനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നതാണ് കേസ്. ഞായറാഴ്ച

റാണിപുരം വനമേഖലയില്‍ കൗതുകമായി ഹനുമാന്‍ കുരങ്ങ്

കാസര്‍കോട്: റാണിപുരം വന മേഖലയില്‍ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിന് സമീപമാണ് കുരങ്ങിനെ കണ്ടെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് വെള്ളിയാഴ്ച ഉച്ചയോടെ സമീപത്തെ എം.കെ ബാലകൃഷ്ണന്റെ വീടിനടുത്തായി കുരങ്ങിനെ കണ്ടത്. തുടര്‍ന്ന് തൊഴിലാളികള്‍

അമ്മയെയും സഹോദരനെയും 20 കാരന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി; തലവെട്ടിമാറ്റി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു അടുക്കളയില്‍ വച്ചു, അയല്‍വാസിക്ക് മെസേജ് അയച്ച് സ്ഥലം വിട്ടു

അമ്മയുടെയും സഹോദരന്റെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ 20കാരന്‍ തല പ്ലാറ്റിക് കവറില്‍ പൊതിഞ്ഞു വച്ച് സ്ഥലം വിട്ടു. തമിഴ്നാട്ടിലെ തിരുവോത്രിയൂരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാഴാഴ്ച രാത്രി വീട്ടില്‍ എല്ലാവരും ഉറങ്ങിക്കിടക്കെയാണു കൃത്യം നടത്തിയത്. അക്യുപങ്ചര്‍ തെറാപ്പിസ്റ്റായിരുന്ന

റിഷാദ് മാഷിന്റെ വേര്‍പാട്, മൊഗ്രാല്‍ പുത്തൂരിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: ജിഎച്ച്എസ്എസ് മൊഗ്രാല്‍പുത്തൂര്‍ ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് അധ്യാപകനായിരുന്ന റിഷാദ് മാഷിന്റെ പെട്ടെന്നുള്ള വിയോഗം വിശ്വസിക്കാനാവാതെ വിതുമ്പുകയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും. കോഴിക്കോട് കക്കാട് സ്വദേശിയാണ്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് മരണപ്പെട്ടത്. അടുത്തിടെ

16 കാരിയെ പീഡിപ്പിച്ചു; മുത്തച്ഛന്‍, പിതൃ സഹോദരന്‍, പിതൃ സഹോദര പുത്രന്‍ എന്നിവര്‍ക്കെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പതിനാറുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ മേല്‍ പറമ്പ് പൊലീസ് മൂന്നു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മുത്തച്ഛന്‍, പിതൃ സഹോദരന്‍, പിതൃ സഹോദരന്റെ മകന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇപ്പോള്‍

രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ കവർച്ച; മോഷ്ടാക്കളുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടു

കാസർകോട് : നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ കവർച്ചാ സംഭവത്തിൽ പൊലീസ് സിസിടിവി ദൃശ്യം പുറത്തുവിട്ടു. പ്രഥമാധ്യാപികയുടെ ഓഫീസ് മുറി കുത്തിത്തുറന്ന് 12,000 രൂപയും ക്യാമറയും കവർന്ന സംഘത്തിന്റെ ദൃശ്യമാണ് പുറത്തുവിട്ടത് .

കാലവർഷം ശക്തമാകുന്നു; വടക്കൻ ജില്ലകളിൽ അതിതീവ്രമഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. ബുധനാഴ്ച വരെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴയ്ക്കും മധ്യകേരളത്തിൽ അതിശക്തമായ മഴയ്ക്കും തെക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത 3

You cannot copy content of this page