Category: Kerala

ഗ്രന്ഥശാലകള്‍ ഡിജിറ്റലാകുന്നു; സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും പരിശീലനം

കാസര്‍കോട്: ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സില്‍ അംഗീകാരമുള്ള സംസ്ഥാനത്തെ ഗ്രന്ഥശാലകള്‍ ആധുനികവല്‍ക്കരിക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ ഗ്രന്ഥശാല സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും ഏകദിന പരിശീലനം നല്‍കും. ഏകീകൃത വെബ് ആപ്ലിക്കേഷനായ ‘പബ്ലിക് ‘നിര്‍മിച്ചു കൊണ്ടാണ്

സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ കരുതല്‍ വീണ്ടും

കാസര്‍കോട്: ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫ്രീ പ്രൈമറി ക്ലാസിലെയും ഒന്നാം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി സ്‌കൂള്‍ ബാഗ് വിതരണം ചെയ്തു. ആലംപാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച്

കാറിടിച്ച് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം വീടിനു സമീപത്ത്

കണ്ണൂര്‍: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരിച്ചു. കായലോട്, പറമ്പായി ശിവപ്രകാശം യുപി സ്‌കൂളിന് സമീപത്തെ ഹസ്നാസില്‍ അബ്ദുല്‍ നാസര്‍-ഹസ്നത്ത് ദമ്പതികളുടെ മകള്‍ സന്‍ഹമറിയ (6)മാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍

ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം: സി പി എമ്മിനു താക്കീത്; സി പി ഐ പുനര്‍ വിചിന്തനത്തിലേക്ക്

ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിലെ പ്രമുഖ പാര്‍ട്ടികളായ സി പി എമ്മിനു താക്കീതാവുമ്പോള്‍ സി പി ഐ ഭാവിയെക്കുറിച്ചുള്ള പുനര്‍ വിചിന്തനത്തിനു നിര്‍ബന്ധിതമാവുന്നു. ഇരുപാര്‍ട്ടികളും നേതൃത്വം നല്‍കുന്ന ഇടതു മുന്നണിക്കു തിരഞ്ഞെടുപ്പിലേറ്റ ആഘാതം പാര്‍ട്ടികളുടെയും ഭരണത്തിന്റെയും

പ്രവീണ്‍ നെട്ടാരു വധക്കേസ്; ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി വിമാനത്താവളത്തില്‍ അറസ്റ്റില്‍

മുംബൈ: യുവമോര്‍ച്ചാ നേതാവ് സുള്ള്യ, ബെള്ളാരെയിലെ പ്രവീണ്‍ നെട്ടാറുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കര്‍ണ്ണാടക, ഹാരള്ളി സ്വദേശി റിയാസ് യൂസഫ് എന്ന റിയാസിനെയാണ് മുംബൈ വിമാനത്താവളത്തില്‍ വെച്ച് എന്‍.ഐ.എ അറസ്റ്റ് ചെയ്തത്.

ഉണ്ണിത്താന്റെ വിജയം ജനകീയ അംഗീകാരം: ഡിസിസി

കാസര്‍കോട്: ജനാധിപത്യത്തിനും മതേതരത്വത്തിനുമുള്ള മഹത്തായ അംഗീകാരമാണ് കാസര്‍കോട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ പ്രസ്താവിച്ചു. അഞ്ചു വര്‍ഷക്കാലം എം പി എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്താന്‍

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി; സിപിഎം നേതൃയോഗം വിളിച്ചു, മറ്റന്നാള്‍ സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായ കനത്ത പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സിപിഎം നേതൃയോഗം വിളിച്ചു. അഞ്ചു ദിവസങ്ങളിലായാണ് വിവിധ ഘടകങ്ങളുടെ യോഗം ചേരുക. സെക്രട്ടേറിയറ്റ് യോഗം ഏഴിന് ചേരും. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക

പക്ഷപാതക്കണ്ണട മാറ്റുക

നാരായണന്‍ പേരിയ തിങ്കള്‍ക്കല എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍, രാഷ്ട്രീയ നേതാവ്-‘ബഹുമുഖ പ്രതിഭ’ തന്നെ-എന്നു പറഞ്ഞാല്‍ എല്ലാമായി-എം.പി വീരേന്ദ്രകുമാര്‍. അദ്ദേഹത്തിന്റെ നാലാം ചരമവാര്‍ഷിക ദിനത്തില്‍ പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക-വീരേന്ദ്രകുമാര്‍ മാനേജിംഗ് ഡയറക്ടറായിരുന്ന ‘മാതൃഭൂമി’യുടെ അവകാശമാണ്. പ്രഭാഷണങ്ങള്‍ നടത്തിയത്

കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്‌ക്കാരം നിര്‍ദ്ദേശിച്ച് സുരക്ഷാ സമിതി യോഗം;ആലാമിപ്പള്ളി ബസ് സ്റ്റാന്റ് ജൂണ്‍ 3 മുതല്‍ കൂടുതല്‍ സജ്ജമാക്കും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ വന്‍ പരിഷ്‌കാരങ്ങള്‍ നിര്‍ദ്ദേശിച്ച് റോഡ് സുരക്ഷ യോഗം ചേര്‍ന്നു. ഇതിന്റെ ഭാഗമായി പുതിയകോട്ട സ്മൃതിമണ്ഡപത്തിന് സമീപം ട്രാഫിക് സര്‍ക്കിള്‍ നിര്‍മ്മിക്കാനുള്ള സാധ്യത പരിശോധിക്കുന്നതിനായി സാന്റ് ബാഗ് വെച്ച് റൗണ്ട് എബൌട്ട്

കിടപ്പുരോഗിയായ മകളുടെ കഴുത്തറുത്ത് മാതാവ് ജീവനൊടുക്കി

കിടപ്പുരോഗിയായ മകളുടെ കഴുത്തറത്തശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കര റെയില്‍വേ പാലത്തിനു സമീപമുള്ള വീട്ടില്‍ താമസിക്കുന്ന ലീല (75) ആണ് മകള്‍ ബിന്ദുവിനെ കഴുത്തറത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ശേഷം ആത്മഹത്യ ചെയ്തത്.കിടപ്പുരോഗിയായ ബിന്ദുവിനെ മുറിവേറ്റ്

You cannot copy content of this page