കാറിടിച്ച് ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം; അപകടം വീടിനു സമീപത്ത്

കണ്ണൂര്‍: കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആറു വയസ്സുകാരി മരിച്ചു. കായലോട്, പറമ്പായി ശിവപ്രകാശം യുപി സ്‌കൂളിന് സമീപത്തെ ഹസ്നാസില്‍ അബ്ദുല്‍ നാസര്‍-ഹസ്നത്ത് ദമ്പതികളുടെ മകള്‍ സന്‍ഹമറിയ (6)മാണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മരണം.
ചൊവ്വാഴ്ച വൈകുന്നേരം വീടിന് സമീപത്ത് വെച്ചാണ് സന്‍ഹക്ക് കാറിടിച്ച് പരിക്കേറ്റത്. കുട്ടിയുടെ അപകടമരണം നാടിനെ കണ്ണീരിലാഴ്ത്തി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page