Category: Kerala

 മുഹറം പത്ത് ബുധനാഴ്ച; ചൊവ്വാഴ്ച സർക്കാർ നിശ്ചയിച്ച പൊതു അവധിയിൽ മാറ്റമില്ല

  തിരുവനന്തപുരം: സംസ്ഥാനത്ത് മാസപ്പിറവി കണ്ടത് പ്രകാരം മുഹറം പത്ത് ബുധനാഴ്ച. പൊതുഅവധി നേരത്തെ നിശ്ചയിച്ച പ്രകാരം ചൊവ്വാഴ്ച തന്നെയാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അറബിക് മാസമായ മുഹറം പത്തിനാണ് പൊതുഅവധി നിശ്ചയിച്ചിട്ടുള്ളത്. ഇതുപ്രകാരം

ബാര്‍ ഹോട്ടലില്‍ നിന്നു ചാടി യുവാവ് ജീവനൊടുക്കി; കാരണം ദുരൂഹം

  കൊച്ചി: കൊച്ചി കടവന്ത്രയില്‍ ബാര്‍ ഹോട്ടലിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി യുവാവ് ജീവനൊടുക്കി. വൈറ്റില, പൊന്നുരുന്നി സ്വദേശി ക്രിസ്ജോര്‍ജ്ജ് (23)ആണ് മരിച്ചത്. വിവരമറിഞ്ഞെത്തിയ കൊച്ചി സൗത്ത് പൊലീസ് നടത്തിയ മൃതദേഹ പരിശോധനയില്‍

കനാലില്‍ നിന്ന് ലഭിച്ച മൃതദേഹം എന്‍ ജോയിയുടേത് തന്നെ; പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും; വീട്ടുവളപ്പില്‍ സംസ്‌കാരം

  പഴവങ്ങാടി തകരപ്പറമ്പിലെ കനാലില്‍ നിന്ന് ലഭിച്ച മൃതദേഹം എന്‍ ജോയിയുടേത് തന്നെയെന്ന് ഔദ്യോഗികമായി ബന്ധുക്കള്‍ എത്തി സ്ഥിരീകരിച്ചു. കൂടെ ജോലി ചെയ്തിരുന്നവരും വാര്‍ഡ് മെമ്പറും മൃതദേഹം ലഭിച്ചതും ജോയിയുടേത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടം

നാലു കിലോ കഞ്ചാവുമായി യുവാക്കള്‍ അറസ്റ്റില്‍

  കണ്ണൂര്‍: കണ്ണൂര്‍ ചിറക്കലില്‍ വന്‍ കഞ്ചാവുവേട്ട; രണ്ടു പേര്‍ അറസ്റ്റില്‍. ചിറക്കല്‍, കൊല്ലരത്തിങ്കല്‍ കെ.കെ ഹൗസില്‍ മഹ്സൂഖ് (27), ഷര്‍ഫീന മന്‍സിലിലെ എ. സാജിദ് (34) എന്നിവരെയാണ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി

ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

തലയില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. ഇടുക്കി എട്ടാംമൈലില്‍ കല്ലോലിക്കല്‍ ദാമോദരന്‍ നായര്‍ (72) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. ചക്കയിടാനായി പ്ലാവില്‍ ഏണി ചാരുന്നതിനിടെ ചക്ക തലയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ കട്ടപ്പനയിലെ

ആഗ്‌നല്‍ തൂങ്ങിമരിച്ചത് ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിനാലെന്ന് ബന്ധുക്കള്‍; ആത്മഹത്യ ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും, കുട്ടിയുടെ ഫോണുകള്‍ പരിശോധിക്കും

എറണാകുളം ചെങ്ങമനാട്ടെ പതിനാലുവയസുകാരന്റെ ആത്മഹത്യ ആലുവ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കും. കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പരിശോധിക്കാനാണ് നിലവിലെ നിര്‍ദേശം. ഓണ്‍ലൈന്‍ ഗെയിമാണ് 14 വയസുകാരന്റെ ജീവനെടുത്തതെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇലക്ട്രോണിക് ഡിവൈസുകള്‍ പൊലീസ്

അടുത്ത ഞായറാഴ്ച വിവാഹം; രണ്ടാഴ്ച മുമ്പ് ഗള്‍ഫില്‍ നിന്നും നാട്ടിലെത്തി; യുവാവ് ഉറക്കത്തിനിടെ മരിച്ചു

പ്രതിശ്രുത വരനായ യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം മാറഞ്ചേരി താമരശ്ശേരി കൂളത്ത് കബീറിന്റെ മകന്‍ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഉറക്കത്തിലാണ് മരണം സംഭവിച്ചത്. ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ്

വീട്ടിനുള്ളിലെ നിധി എടുത്തു കൊടുക്കാമെന്ന് ഉറപ്പു നല്‍കിയ സിദ്ധന്‍ വീട്ടിലെ മുഴുവന്‍ സ്വര്‍ണ്ണവും തട്ടിപ്പാക്കി; ഒടുവില്‍ കുടുങ്ങി

പാലക്കാട്: വീട്ടിനുള്ളിലെ നിധി എടുത്തു കൊടുക്കുന്നതിന് വീട്ടിലുള്ള സ്വര്‍ണ്ണം മാറ്റണമെന്ന് നിര്‍ദ്ദേശിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്ത് സ്ഥലം വിട്ട സിദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു.പാലക്കാട് തെക്കുംകരയിലെ റഫീഖ് മൗലവിയെയാണ് അറസ്റ്റ് ചെയ്തത്. നെല്ലായ സ്വദേശിനിയായ വീട്ടമ്മയാണ്

ഫിസിയോ തെറാപ്പിക്കെത്തിയ 20കാരിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിന്റെ മകനായ ക്ലിനിക് ഉടമ അറസ്റ്റില്‍

കണ്ണൂര്‍: ഫിസിയോ തെറാപ്പി ചെയ്യാനെത്തിയ യുവതിയെ പീഡിപ്പിച്ചതായി പരാതി. പീഡനത്തിന് കേസെടുത്ത പയ്യന്നൂര്‍ പൊലീസ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകനെ അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ പഴയ ബസ്്സ്റ്റാന്റിന് സമീപത്തെ ആരോഗ്യ വെല്‍നെസ് ക്ലിനിക്ക് ഉടമ

അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു; ഓടിരക്ഷപ്പെട്ട സുഹൃത്തിനെ തെരയുന്നു

എറണാകുളം: പെരുമ്പാവൂരില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നു. വട്ടക്കാട് പടിയില്‍ താമസിച്ചു ജോലി ചെയ്തു വരികയായിരുന്ന ഒഡീഷ സ്വദേശി ആകാശ് ഡീഘല്‍ (36) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും നാട്ടുകാരനുമായ അഞ്ജന നായിക് (28) ആണ് കൊല

You cannot copy content of this page