കര്‍ണ്ണാടക വനമേഖലയില്‍ ഉരുള്‍പൊട്ടല്‍: ചൈത്രവാഹിനി പുഴ കരകവിഞ്ഞു

കാസര്‍കോട്: ശക്തമായ മഴയെത്തുടര്‍ന്നു കര്‍ണ്ണാടക വനമേഖലകളില്‍ ഉരുള്‍പൊട്ടല്‍ വ്യാപകമായി തുടരുന്നു.
ഉരുള്‍പൊട്ടല്‍ ചൈത്രവാഹിനി, തേജസ്വിനി പുഴകളില്‍ വെള്ളപ്പൊക്കം രൂക്ഷമാക്കിക്കൊണ്ടിരിക്കുകയാണ്. കാര്യങ്കോടുപുഴയിലും സമീപ പ്രദേശങ്ങളിലും പുഴ കരകവിഞ്ഞൊഴുകുകയാണ്.
സംസ്ഥാന അതിര്‍ത്തി മേഖലയിലും വനാതിര്‍ത്തികളിലും സഞ്ചാരം ഒഴിവാക്കണമെന്നു പൊലീസ് അധികൃതര്‍ പൊതുജനങ്ങളോടഭ്യര്‍ത്ഥിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page