Category: Kasaragod

കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ കുഴഞ്ഞു വീണു മരിച്ചു

കാഞ്ഞങ്ങാട്: കമ്പ്യൂട്ടര്‍ സ്ഥാപന ഉടമ കുഴഞ്ഞുവീണു മരിച്ചു. കിഴക്കുംകര മുച്ചിലോട്ട് സ്വദേശിയും നീലേശ്വരത്തെ ഇന്‍ഫോ സൈബര്‍ കമ്പ്യൂട്ടര്‍ സ്ഥാപന ഉടമയായ വി.ജയന്‍ (48) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് കിഴക്കുംകര വെള്ളിക്കോത്ത് റോഡിലെ വീട്ടില്‍

ഗൾഫുകാരന്റെ വീട്ടിലെ കവർച്ച; തോക്കുചൂണ്ടി രക്ഷപ്പെട്ട അക്രമികളുടെ വിരലടയാളം ലഭിച്ചു

കാസര്‍കോട്: കുമ്പളയില്‍ ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് അകത്ത് കടന്ന സംഘം അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35000 രൂപയും കവര്‍ച്ച ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഫോറന്‍സിക് വിദഗ്ധര്‍ക്ക് നാലു വിരലടയാളങ്ങള്‍

ക്ഷേത്രത്തിലെ ശുചീകരണത്തിന് പോവുകയായിരുന്നു സ്ത്രീയുടെ മാല ബൈക്കിൽ എത്തിയ സംഘം തട്ടിപ്പറിച്ചു; കള്ളന്മാർക്ക് കിട്ടിയത് മുക്കുപണ്ടം!

കാസർകോട്: ക്ഷേത്രത്തിൽ ശുചീകരണത്തിനായി പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് ബൈക്കിൽ എത്തിയ സംഘം മാല പൊട്ടിച്ച് രക്ഷപ്പെട്ടു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിൽ അടിച്ചു തെളിക്കു എത്തിയ ഉച്ചൂളി കുതിരിലെ നാരായണിയുടെ മാലയാണ്

സ്വകാര്യ ബസ് കണ്ടക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: സ്വകാര്യ ബസ് കണ്ടക്ടറെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സീതാംഗോളി, പള്ളത്തടുക്കയിലെ രാമഭണ്ഡാരിയുടെ മകന്‍ ദിനേശന്‍ (54) ആണ് മരിച്ചത്. കുമ്പള-മുള്ളേരിയ റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറാണ്. ഏതാനും ദിവസമായി അവധിയിലായിരുന്നു. തിങ്കളാഴ്ച

നീലേശ്വരത്ത് വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

കാസർകോട് : നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിനടുത്ത് വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സമീപത്തെ നന്ദന (21) ആണ് മരിച്ചത്. പയ്യന്നൂർ മാതമംഗലം

നീലേശ്വരത്ത് വന്ദേഭാരത് എക്പ്രസ് ട്രെയിന്‍ തട്ടി യുവതി മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

കാസര്‍കോട്: നീലേശ്വരത്ത് വന്ദേഭാരത് എക്പ്രസ് ട്രെയിന്‍ തട്ടി യുവതി മരിച്ചു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 25 വയസുപ്രായം തോന്നിക്കുന്ന യുവതി ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.45 ഓടെയാണ് അപകടം. നീലേശ്വരം കറുത്ത ഗേറ്റിന് സമീപത്താണ്

‘ഇന്ത്യ’ ഒരു മുന്നണിയല്ലെന്നും ഒരുമിച്ചു നില്‍ക്കുന്ന പ്ലാറ്റ്ഫോം മാത്രമാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്

കാസര്‍കോട്: ‘ഇന്ത്യ’ ഒരു മുന്നണിയല്ലെന്നും ഒരുമിച്ചു നില്‍ക്കുന്ന പ്ലാറ്റ്ഫോം മാത്രമാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബിന്റെ ‘ജനസഭ’ പരിപാടിയില്‍ തിങ്കളാഴ്ച രാവിലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇലക്ഷനു ശേഷമായിരിക്കും

കാസര്‍കോട് മൂന്നു കുട്ടികളെ പീഡിപ്പിച്ചു; ഇതര സംസ്ഥാനത്തൊഴിലാളി അറസ്റ്റില്‍

കാസര്‍കോട്: നിര്‍മ്മാണ തൊഴിലിനെത്തി പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ച അതിഥി തൊഴിലാളി പോക്സോ പ്രകാരം അറസ്റ്റില്‍. ആസാം സ്വദേശിയും ഏതാനും മാസങ്ങളായി കാസര്‍കോട്ട് താമസിച്ച് റിംഗ് നിര്‍മ്മാണ തൊഴിലെടുത്ത് വരികയായിരുന്ന സഹാബുദ്ദീന്‍ (32) ആണ്

അണങ്കൂര്‍ ബസ് അപകടം; മൂന്നുപേരുടെ നില ഗുരുതരം

കാസര്‍കോട്: രാവിലെ അണങ്കൂറില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞ സംഭവത്തില്‍ പരിക്കേറ്റ 9 പേരില്‍ മൂന്നുപേരുടെ നില ഗുരുതരം. നീലേശ്വരം സ്വദേശിനി രേഷ്മ(20), പെരിയ സ്വദേശിനി പവിത്ര(29), കല്യോട്ട് സ്വദേശിനി ഷീജ എന്നിവര്‍ക്കാണ്

കാസര്‍കോട്ട് 42 ക്രിട്ടിക്കല്‍ ബൂത്തുകള്‍; രണ്ടിടത്ത് മാവോയിസ്റ്റ് ഭീഷണി, കേന്ദ്രസേന തയ്യാര്‍

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണം അവസാനലാപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കെ കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ കാസര്‍കോട് ജില്ലയിലുള്ള പ്രശ്ന ബാധിത ബൂത്തുകളുടെ കണക്കുകള്‍ പുറത്തുവന്നു. ജില്ലയിലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലായി 983 ബൂത്തുകളാണ് ഒരുക്കുന്നത്. ഇവയില്‍ 42

You cannot copy content of this page