Category: Kasaragod

ഭാര്യയെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് ജീവനൊടുക്കി; ആത്മഹത്യചെയ്തത് മുള്ളേരിയയിലെ ഫോട്ടോഗ്രാഫര്‍

കാസര്‍കോട്: ഭാര്യയെ കിടപ്പുമുറിയില്‍ പൂട്ടിയിട്ട ശേഷം ഭര്‍ത്താവ് വീട്ടുവരാന്തയില്‍ തൂങ്ങി മരിച്ചു. മുള്ളേരിയയിലെ ഒരു സ്റ്റുഡിയോയിലെ ഫോട്ടോഗ്രാഫറും പെര്‍ള, ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന് സമീപത്തെ കാര്യാട്ട് ഹൗസില്‍ കെ. പ്രവീണ(22)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി

കര്‍ണാടകയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളുടെ കാര്‍ ബീച്ചില്‍ കുടുങ്ങി സഹായവുമായി പൊലീസ്

കാസര്‍കോട്: ലൈറ്റ് ഹൗസ് ബീച്ച് കാണാനെത്തി കുടുങ്ങിയ കര്‍ണാടകയിലെ വിനോദസഞ്ചാരികള്‍ക്ക് സഹായവുമായി തളങ്കര തീരദേശ പൊലീസ്. ബീച്ച് കണ്ട് മടങ്ങുന്നതിനിടിയില്‍ സംഘം സഞ്ചരിച്ച കാര്‍ ബീച്ചിലെ പൂഴിയില്‍ താഴ്ന്ന് പോവുകയും പൊലീസെത്തി സഹായിക്കുകയുമായിരുന്നു. ആറ്

48 മണിക്കൂര്‍ മദ്യമില്ല; ചെര്‍ക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കര്‍ണ്ണാടക മദ്യം കണ്ടെത്തി

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള ഡ്രൈ ഡെ ഇന്നു വൈകുന്നേരം ആരംഭിക്കാനിരിക്കെ ചെര്‍ക്കളയില്‍ കര്‍ണ്ണാടക മദ്യം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. 31.32 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത പാക്കറ്റ് മദ്യമാണ് കുഴിച്ചിട്ട നിലയില്‍ കാണപ്പെട്ടത്. മദ്യവേട്ടക്ക്

നെല്ലിക്കുന്ന് ബങ്കരക്കുന്ന് പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷം; രണ്ട് ആടുകളെ കടിച്ചു കൊന്നു

കാസര്‍കോട്: നെല്ലിക്കുന്ന്, ബങ്കരക്കുന്ന് പ്രദേശങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമായി. രണ്ട് ആടുകളെ നായക്കൂട്ടം കടിച്ചു കൊന്നു. ബങ്കരക്കുന്നിലെ ഷാഹിലിന്റെ ആടുകളെയാണ് നായകള്‍ ആക്രമിച്ച് കടിച്ചു കൊന്നത്. പശു, കോഴി തുടങ്ങിയവയ്ക്കും കടിയേറ്റിട്ടുണ്ട്. പുലര്‍ച്ചെയും

കല്ല്യോട്ട് ഇരട്ട കൊലക്കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി;പ്രതികളെ ചോദ്യം ചെയ്യുന്ന തീയതി നാളെ തീരുമാനിക്കും

കാസര്‍കോട്: പ്രമാദമായ കല്ല്യോട്ട് ഇരട്ട കൊലക്കേസിന്റെ സാക്ഷി വിസ്താരം കൊച്ചിയിലെ സിബിഐ കോടതിയില്‍ ചൊവ്വാഴ്ച വൈകീട്ട് പൂര്‍ത്തിയായി. പ്രതികളെ ചോദ്യം ചെയ്യുന്ന തീയതി നാളെ കോടതി തീരുമാനിക്കും. 2023 ഫെബ്രുവരി 2 നാണ് പെരിയ

ഡയറി പ്രണയം

കൂക്കാനം റഹ്‌മാന്‍ 365 ദിവസം എന്റെ കൂടെ കഴിഞ്ഞ വേദനകളും സന്തോഷങ്ങളും സത്യസന്ധമായി പങ്കുവെച്ച കൂട്ടുകാരി 2003 ലെ ഡയറിയോട് വേദനയോടെ വിട പറയുന്നു. എന്നെ ദ്രോഹിച്ചവരെ, കഷ്ടപ്പെടുത്തിയവരെ, ഭയപ്പെടുത്തിയവരെ, അവഹേളിച്ചവരെ കുറിച്ച് എല്ലാം

കൊട്ടിക്കലാശം ഇന്ന്; കേരളം വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ കൊട്ടിക്കലാശം ഇന്ന്. വൈകിട്ട് ആറ് മണിക്കാണ് പരസ്യപ്രചരണം അവസാനിക്കും. അടിയൊഴുക്കുകള്‍ അനുകൂലമാക്കാനുള്ള തീവ്രശ്രമത്തിലാണ് രാഷ്ട്രീയപാർട്ടികള്‍.വോട്ടുകള്‍ അനുകൂലമാക്കാന്‍ വേണ്ടി അവസാനവട്ടം വീട് വീടാന്തരം കയറുന്ന യുവനേതാക്കളെ കാണാം. ഇന്നിനി ഒരു

കിണർ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ ശ്വാസംമുട്ടി തൊഴിലാളി മരിച്ചു; രക്ഷിക്കാനായി ഇറങ്ങിയ തൊഴിലാളിയും മരണപ്പെട്ടു

കാസർകോട് : കിണർ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ ശ്വാസംമുട്ടി രണ്ടുപേർക്ക് ദാരുണന്ത്യം. പൈവളികെ ആനക്കല്ല് ഷോഡൻകൂർ സ്വദേശി ഇബ്രാഹിമിന്റെ മകൻ മുഹമ്മദലി(32), കർണാടക വിട്ല പരുത്തിപ്പാടി സ്വദേശി ഇബ്രാഹിം (38) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ

പന്നിക്കൂട്ടം റോഡിന് കുറുകെ ഓടി; ബൈക്ക് മറിഞ്ഞ് യുവാവിന് സാരമായി പരിക്ക്

കാസര്‍കോട്: കാട്ടുപന്നിക്കൂട്ടം റോഡിന് കുറുകെ ഓടിയതിനെത്തുടര്‍ന്ന് ബൈക്ക് മറിഞ്ഞു വീണ് ബൈക്ക് ഓടിച്ചിരുന്ന ആള്‍ക്ക് വീണ് സാരമായി പരിക്കേറ്റു. കുമ്പള, കൊടിയമ്മയിലെ അബ്ദുല്ല (35)യ്ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ ചൂരിത്തടുക്ക-താഴെകൊടിയമ്മ റോഡില്‍

വനിതാ കായികതാരങ്ങൾ കാവൽക്കാരനായി കുട്ടാപ്പി എന്ന നായ

കാഞ്ഞങ്ങാട്: കായിക പരിശീലനത്തിന് എത്തുന്ന വനിതാ കായികതാരങ്ങൾ കാവൽക്കാരനായി കുട്ടാപ്പി എന്ന നായ.കഴിഞ്ഞ ഒരാഴ്ചയായി കണ്ണൂർ യൂണിവേഴ്സിറ്റിയുടെ വടംവലി താരങ്ങൾ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ഗ്രൗണ്ടിൽ പരിശീലനം നടത്തി വരികയാണ്.

You cannot copy content of this page