Category: Kasaragod

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണണം..; ആഗ്രഹം പങ്കുവച്ച് മംഗലം കളി കലാകാരി കൊട്ടിയമ്മ

കാസര്‍കോട്: രാഹുല്‍ ഗാന്ധിയെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി കാണാനുള്ള ആഗ്രഹവുമായി മംഗലം കളി കലാകാരി ചാലിങ്കാലിലെ കൊട്ടിയമ്മ. ഊരിന്റ ഉയിരാകാന്‍ ഉണ്ണിത്താന് വോട്ട്, എന്ന തെരെഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തിയ ആദിവാസി കോണ്‍ഗ്രസ് ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു

ഹംസ ഫൈസി ദേലംപാടിക്ക് ആയിരങ്ങളുടെ യാത്രാമൊഴി

കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സജീവ പ്രവര്‍ത്തകനും പണ്ഡിതനുമായ ഹംസ ഫൈസി ദേലംപാടിക്ക് ആയിരങ്ങളുടെ യാത്രാമൊഴി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗളൂരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ബുധനാഴ്ച ഉച്ചയോടെ അന്ത്യം

ഫാബ്രിക്കേഷൻ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു; മരണപ്പെട്ടത് ഗുഡെ ടെമ്പിൾ റോഡ് സ്വദേശി

കാസർകോട്: ഫാബ്രിക്കേഷൻ തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. കാസർകോട് ഗുഡേ ടെമ്പിൾ റോഡ് സ്വദേശി രാജേഷ്(32) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഉപ്പളയ്ക്ക് സമീപത്തുള്ള ജനപ്രിയയിലെ അറേബ്യൻ മെക്സിക്കോ ഹോട്ടലിൽ വച്ചാണ് അപകടം.

കളറായി കൊട്ടിക്കലാശം; ആവേശം വിതറി മുന്നണികൾ; ഇനി നിശബ്ദ പ്രചരണം

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണങ്ങൾ അവസാനിച്ചു. ആവേശം വിതറിയ കൊട്ടിക്കലാശത്തോടെയാണ് പരസ്യ പ്രചാരണം അവസാനിച്ചത്. അവസാന മണിക്കൂറുകൾ മുന്നണികൾ തങ്ങളുടെ ശക്തി പ്രകടിപ്പിച്ചു. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളാണ് സ്ഥാനാർഥികളുടെ മുന്നിലുള്ളത്.ക്രെയിനുകളിലും ജെസിബികളിലുമേറിയാണ് പലയിടത്തും

ലോക്സഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് ജില്ലയില്‍ ഇന്ന് വൈകിട്ട് ആറുമുതല്‍ 27 ന് വൈകിട്ട് ആറു മണി വരെ നിരോധനാജ്ഞ

കാസര്‍കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ ഏപ്രില്‍ 24 വൈകുന്നേരം മുതല്‍ ഏപ്രില്‍ 27 വൈകിട്ട് ആറുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറും ജില്ലാ പൊലീസ് മേധാവി

വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കി പത്താംക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു; ഒളിവില്‍ പോയ 65 കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കനെ പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എ.ആനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതു. കേസിലെ പ്രതി ചെങ്ങല്‍ കൊവ്വപ്പുറം സ്വദേശി കെ.പി. രാജനെയാണ് (65) പോക്സോ നിയമപ്രകാരം

ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചരണം; സ്വീകരണത്തിന്റെ വീഡിയോയില്‍ എഡിറ്റ് ചെയ്തു നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരെ കേസ്

കാസര്‍കോട്: കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വനിതാ ലീഗ് പ്രവര്‍ത്തകര്‍ വലിയപറമ്പ് പഞ്ചായത്തിലെ സി എച്ച് റോഡില്‍ നല്‍കിയ സ്വീകരണത്തിന്റെ വീഡിയോയില്‍ എഡിറ്റ് ചെയ്തു നവമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സിപിഎം പ്രവര്‍ത്തകനെതിരെ

അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞത് നാലുമാസം; ഷഫീഖിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി

കാസര്‍കോട്: ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. ചെങ്കള, തൈവളപ്പിലെ സി.വി ഷഫീഖ് (22)ആണ് മരിച്ചത്. 2023 ഡിസംബര്‍ 17ന് എറണാകുളത്തുണ്ടായ വാഹനാപകടത്തിലാണ് ഷെഫീഖിന് പരിക്കേറ്റത്. എറണാകുളത്ത് ഹോട്ടല്‍

വാദ്യ രത്‌നം മടിക്കൈ ഉണ്ണികൃഷ്ണ മാരാര്‍ക്ക് ‘നാദ പ്രവീണ്‍’ ബഹുമതി

കാഞ്ഞങ്ങാട്: പ്രശസ്ത വാദ്യകലാകാരന്‍ വാദ്യരത്‌നം മടിക്കൈ ഉണ്ണികൃഷ്ണമാരാര്‍ക്ക്ഈശ്വരമംഗലം പഞ്ചമുഖി ഹനുമാന്‍-കോദണ്ട രാമ ക്ഷേത്രം ട്രസ്റ്റ് വാദ്യകല രംഗത്തെ സംഭാവനകള്‍ പരിഗണിച്ച് ‘നാദപ്രവീണ്‍’ ബഹുമതി നല്‍കി ആദരിച്ചു. ക്ഷേത്ര ഉത്സവത്തിന് വര്‍ഷങ്ങളായി വാദ്യ ചുമതല നിര്‍വഹിക്കുന്ന

വിട്ളയിലെ കിണര്‍ ദുരന്തം: മുഹമ്മദലിക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

കാസര്‍കോട്: വിട്ളയില്‍ കിണറില്‍ ശ്വാസം മുട്ടി മരിച്ച ആനക്കല്ല് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. പൈവളിഗെ, ആനക്കല്ല് ഷോഡന്‍കൂറിലെ ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദലി (23) വിട്ള, പരുത്തിപ്പാടിയിലെ ഇബ്രാഹിം (38) എന്നിവര്‍

You cannot copy content of this page