Category: Kasaragod

ലോറി ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ചായ്യോം പള്ളിയത്ത് ലോറി ഡ്രൈവറെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.പരേതനായ ഭരതന്റെയും സുശീലയുടെയും മകന്‍ സുഭാഷാണ് (46) മരിച്ചത്. ഭാര്യ: സ്വാതി. മക്കളില്ല. സഹോദരന്‍: സുധീനന്‍.

ഹൃദയാഘാതത്തെ തുടര്‍ന്ന് പനത്തടി വില്ലേജ് ഓഫീസര്‍ മരിച്ചു

കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ മരിച്ചു. പനത്തടി വില്ലേജ് ഓഫീസറും തിരുവനന്തപുരം സ്വദേശിയും പനത്തടിയില്‍ താമസക്കാരനുമായ വിനോദ് ജോസ്(40) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ്

ഇടിമിന്നലേറ്റ് കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്നുവീണ് കാറിന്റെ ചില്ല് തകര്‍ന്നു

കാസര്‍കോട്: ഇടിമിന്നലേറ്റു കെട്ടിടത്തിന്റെ സണ്‍ഷേഡ് തകര്‍ന്ന് വീണ് താഴെ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ല് തകര്‍ന്നു. ചൊവ്വാഴ്ച രാവിലെ കാഞ്ഞങ്ങാട് റെയില്‍വെസ്റ്റേഷന്‍ റോഡിലാണ് സംഭവം. വെള്ളിക്കോത്ത് സ്വദേശി പ്രഭാകരന്റെ കാറിന്റെ മുന്‍ വശത്തെ ചില്ലാണ്

കുപ്രസിദ്ധ വാഹനമോഷ്ടാവും മാല പൊട്ടിക്കല്‍ വീരനുമായ യുവാവ് അറസ്റ്റില്‍; പിടിയിലായത് പൊലീസിനെ വട്ടം കറക്കിയ ചെര്‍ക്കാപ്പാറ സ്വദേശി

കാസര്‍കോട്: കുപ്രസിദ്ധ വാഹന മോഷ്ടാവും മാല പൊട്ടിക്കല്‍ വീരനുമായ യുവാവ് അറസ്റ്റില്‍. പള്ളിക്കര, പാക്കം, ചെര്‍ക്കാപ്പാറയിലെ ഇബ്രാഹിം ബാദുഷ (22) ആണ് പിടിയിലായത്. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ സംശയകരമായ സാഹചര്യത്തില്‍ കാണപ്പെട്ട ഇയാളെ റെയില്‍വെ

ബന്തിയോട്ടെ പലചരക്ക് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അക്രമി സംഘമെത്തിയ കാര്‍ കസ്റ്റഡിയില്‍

കാസര്‍കോട്: ബന്തിയോട്ടെ പല ചരക്ക് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. നാട്ടുകാര്‍ തടിച്ചുകൂടിയതോടെ അക്രമികള്‍ വാഹനം ഉപേക്ഷിച്ച് സ്ഥലം വിട്ടു. ബന്തിയോട്ടെ വ്യാപാരി ഇര്‍ഷാദിനെയാണ് ഒരുസംഘം തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. തിങ്കളാഴ്ച സന്ധ്യയോടെ മംഗളൂരുവില്‍ നിന്നെത്തിയ

കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറുടെ പെട്ടിയും പണവും മോഷണം പോയി; സംഭവം ഉറങ്ങിക്കിടക്കവേ

കാസര്‍കോട്: സര്‍വ്വീസ് അവസാനിപ്പിച്ച ശേഷം ജീവനക്കാര്‍ ഉറങ്ങിക്കിടക്കുന്നതിനിടയില്‍ കര്‍ണ്ണാടക കെ.എസ്.ആര്‍.ടി.സി ബസിന്റെ രേഖകളും കളക്ഷന്‍ തുകയായ 11,112 രൂപയും അടങ്ങിയ പെട്ടി മോഷണം പോയി. ബസ് കണ്ടക്ടര്‍ മല്ലികാര്‍ജ്ജുനയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത്

ആദ്യ മഴ: ചെര്‍ക്കള ടൗണില്‍ വെള്ളപ്പൊക്കം; ഇനി യാത്ര ദുസ്സഹമാവും

കാസര്‍കോട്: ഇന്ന് രാവിലെ പെയ്ത മഴയെത്തുടര്‍ന്ന് ചെര്‍ക്കള ടൗണില്‍ വെള്ളപ്പൊക്കം അനുഭവപ്പെട്ടു. നിരവധി കടകളില്‍ വെള്ളം കയറി. ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട് ഉണ്ടാകാവുന്ന ഇത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തി നാട്ടുകാര്‍നേരത്തേ പ്രക്ഷോഭത്തിലായിരുന്നു. മുന്നറിയിപ്പ് വക

ഷിറിയ കുന്നിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയതായി അഭ്യൂഹം, ആശങ്ക

കാസർകോട്: മംഗൽപാടി പഞ്ചായത്ത്‌ പതിനാലാം വാർഡിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ഇറങ്ങിയതായി അഭ്യൂഹം. ഷിറിയ കുന്നിലെ ഗൾഫുകാരനായ അഷ്‌റഫിന്റെ വീടിന്റെ അടച്ചിട്ട ഗേറ്റിനു മുന്നിൽ ഞായറാഴ്ച വൈകിട്ട് നാലരയോടെ കറുത്ത ഓംനി വാനിൽ കറുത്ത

ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 96.2 % വീതം മാർക്ക് നേടി നീലേശ്വരം സെന്റ് പീറ്റേഴ്സ് സ്കൂളിലെ ഇരട്ട സഹോദരിമാർ

കാസർകോട്: നീലേശ്വരം സെന്റ് പീറ്റേഴ്സ് ഐസിഎസ്ഇ സ്കൂളിലെ ഇരട്ടസഹോദരിമാർക്ക് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 96.2% വീതം മാർക്കോടെ ഉജ്ജ്വല വിജയം.നീലേശ്വരം പള്ളിക്കര കുഞ്ഞിപ്പുളിക്കാൽ ശ്രീയകത്തിലെ ശ്രിയ.പി.നമ്പ്യാർ, ശ്രീക. പി.നമ്പ്യാർ എന്നിവരാണ് സ്കൂളിലെ ഏറ്റവും

14 കാരിയെ പല സ്ഥലത്തു കൊണ്ടുപോയി പീഡിപ്പിച്ചു; പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിയും; 28 കാരനായ പ്രതിക്ക് 54 വര്‍ഷം തടവും 1,40,000 രൂപ പിഴയും

കാസര്‍കോട്: 14 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ 28 വയസ്സുകാരനായ പ്രതിക്ക് 54 വര്‍ഷം തടവിനും 1,40,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 1 വര്‍ഷവും 4 മാസവും അധിക തടവിനും

You cannot copy content of this page