Category: Kasaragod

കോടികൾ തട്ടിയിട്ടും സാധാരണക്കാരനെ പോലെ നടന്നു; പാർട്ടി സ്വാധീനം ആയുധമാക്കി; രതീശൻ തട്ടിയ പണം നിക്ഷേപിച്ചത് റിയൽ എസ്റ്റേറ്റിൽ

കാസര്‍കോട്: സിപിഎം നിയന്ത്രണത്തിലുള്ള കാസർകോട് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സെക്രട്ടറി കെ.രതീശന്‍ റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തിയതായി പ്രാഥമിക സൂചന. റിയൽ എസ്റ്റേറ്റ്

കുമ്പളയിൽ ആൽമരം പൊട്ടി വീണ് വൈദ്യുതി പോസ്റ്റ് തകർന്നു; ഗതാഗതം തടസ്സപ്പെട്ടു

കാസർകോട്: കുമ്പള ടൗണിനടുത്ത് റോഡിൽ ആൽമരം പൊട്ടി വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി പോസ്റ്റ് തകർന്നതിനെ തുടർന്ന് ശാന്തിപ്പള്ളം ഭാഗത്ത് വൈദ്യുതി വിതരണവും തടസ്സപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 5:45 നോട് അടുപ്പിച്ചാണ് അപകടം ഉണ്ടായത്.

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ പൂഴി വേട്ട; അഞ്ചു ടിപ്പറുകള്‍ക്കെതിരെ നടപടി

കാസര്‍കോട്: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളോടുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ നിസംഗതയില്‍ സഹതപിച്ച് ജില്ലാകളക്ടര്‍ നേരിട്ട് രംഗത്തിറങ്ങി. ജില്ലയില്‍ വ്യാപകമായും മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ അതിരൂക്ഷമായും തുടരുന്ന പൂഴിക്കടത്ത് തീരദേശവാസികള്‍ക്ക് അതീവ ദുസ്സഹമായിരിക്കുകയാണെന്ന പരാതിയെ തുടര്‍ന്നാണ് രണ്ടുദിവസമായി

കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയിലെ ക്രമക്കേട്; സ്വര്‍ണ്ണവും രേഖകളും കടത്തുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വി.യില്‍; ഞെട്ടിത്തരിച്ച് നാട്; കടത്തിക്കൊണ്ടു പോയ സ്വര്‍ണം വ്യാജമോ?

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം കടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കണ്ടെത്തി. മെയ് ഒന്‍പതിന് സ്ട്രോംഗ് റൂം തുറന്ന് സ്വര്‍ണ്ണവും രേഖകകളും കടത്തുന്ന ദൃശ്യങ്ങളാണ് ക്യാമറയില്‍ പതിഞ്ഞിട്ടുള്ളത്.

നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍ പോളിനുകളും കവര്‍ന്നു; ടാങ്ക് തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റി

കാസര്‍കോട്: ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍പോളിനും കവര്‍ന്ന സംഘം ടാങ്ക് തകര്‍ത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റിയെടുത്തു. കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശിയായ ഡ്രൈവര്‍ സന്ദീപ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ്

72 ലും ചുറുചുറുക്കോടെ കുടുംബശ്രീ പ്രവര്‍ത്തക ഏലിയാമ്മ

കാസര്‍കോട്: കോട്ടയം ചങ്ങനാശ്ശേരിയില്‍ നിന്ന് 20 വര്‍ഷം മുമ്പ് കുമ്പളയിലെത്തിയ ഏലിയാമ്മയ്ക്ക് ഇപ്പോള്‍ വയസ് 72. ഈ പ്രായത്തിലും ഇവര്‍ കുമ്പളയില്‍ കുടുംബശ്രീ, തൊഴിലുറപ്പ്, ഹരിത കര്‍മ്മസേന എന്നിവയില്‍ പ്രവര്‍ത്തിക്കുന്നു. ഈ പ്രായത്തിനിടക്ക് ഏലിയാമ്മ

സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന 22 ന് തുടങ്ങും; ജൂണ്‍ 3 മുതല്‍ പരിശോധന സ്റ്റിക്കറുകള്‍ പതിക്കാത്ത ഒരു വാഹനവും സര്‍വീസ് നടത്താന്‍ അനുവദിക്കുകയില്ലെന്ന് ജോയിന്റ് ആര്‍.ടി.ഒ

കാസര്‍കോട്: പുതിയ അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് സബ് ആര്‍.ടി ഓഫീസിന്റെ പരിധിയിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മെയ് 22, 25 തീയതികളില്‍ നടക്കും. രാവിലെ 9 മണി മുതല്‍ ഒരു മണി

പി കവിതാ പുരസ്‌ക്കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്

കാഞ്ഞങ്ങാട്: മഹാകവി പി.സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പി കവിതാപുരസ്‌ക്കാരം ദിവാകരന്‍ വിഷ്ണുമംഗലത്തിന്. ഇദ്ദേഹത്തിന്റെ അഭിന്നം എന്ന കവിതാ സമാഹാരമാണ് പുരസ്‌ക്കാരത്തിന് അര്‍ഹമായത്. ഇരുപതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങിയതാണ് അവാര്‍ഡ്. മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ചരമവാര്‍ഷിക

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകൻ്റെ വിവാഹ സൽക്കാര ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണത്തിനു രണ്ടംഗ സമിതിയെ നിയോഗിച്ചു; നേതാക്കളുടെ പരസ്യ പ്രസ്താവനയ്ക്ക് വിലക്ക്

പെരിയ ഇരട്ടക്കൊല കേസ് പ്രതിയുടെ മകന്റെ കല്യാണ സല്‍ക്കാരത്തില്‍ നേതാക്കള്‍ പങ്കെടുത്ത സംഭവത്തില്‍ രണ്ടംഗ അന്വേഷണ സമിതിയെ കെ.പി.സി.സി. നിയോഗിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം

കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍; സമീപത്ത് ആധാർ കാർഡും വസ്ത്രങ്ങളും; പൊലീസ് അന്വേഷണം തുടങ്ങി

കാസർകോട്: ചിറ്റാരിക്കല്‍ ഇരുപത്തഞ്ചില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ മനുഷ്യ അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പ്രാഥമിക കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ ബേബി കുര്യാക്കോസിന്റെ പറമ്പിലെ ഉപയോഗശൂന്യമായ കിണറിലാണ് അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ കിണര്‍

You cannot copy content of this page