Category: Kasaragod

ഓട്ടോ ഡ്രൈവര്‍ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: ഓട്ടോ ഡ്രൈവറെ വീടിന് സമീപത്തെ ഷെഡ്ഡില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം, ബീംബുങ്കാല്‍ അമ്മങ്കോട് തായത്തെ സി.കെ പ്രശാന്ത് (37) ആണ് മരണപ്പെട്ടത്. സി.കെ ഗോപാലന്‍-പരേതയായ കല്യാണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍:

15 ദിവസം മുമ്പ് കുടുംബസമേതം താമസത്തിനെത്തിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പതിനഞ്ച് ദിവസം മുമ്പ് നായന്മാര്‍മൂലയിലെ ക്വാര്‍ട്ടേഴ്‌സില്‍ കുടുംബസമേതം താമസത്തിനെത്തിയ അതിഥി തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ്, കണ്ണോജയിലെ രാമകൃഷ്ണയുടെ മകന്‍ രാജീവ് കുമാര്‍(32)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ക്വാര്‍ട്ടേഴ്‌സിലാണ് മൃതദേഹം കാണപ്പെട്ടത്.

ഓട്ടോ ഡ്രൈവര്‍ കിണറ്റില്‍ വീണ് മരിച്ചു; അപകടം പൈപ്പ് ഇറക്കുന്നതിനിടയില്‍

കാസര്‍കോട്: പൈപ്പിടാനുള്ള ശ്രമത്തിനിടയില്‍ ഓട്ടോ ഡ്രൈവര്‍ കിണറ്റില്‍ വീണു മരിച്ചു. മംഗ്‌ളൂരു, കൊട്ടാരത്തില്‍ താമസക്കാരനും മഞ്ചേശ്വരം കൊട്‌ലമുഗറു, ബണ്ടാശാലയിലെ രാജേന്ദ്ര ഷെട്ടി (54)യാണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. നേരത്തെ സുങ്കതക്കട്ടയില്‍ ജീപ്പ് ഡ്രൈവര്‍

കാടകം സഹകരണ സംഘത്തിലെ 4.76 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതികള്‍ രാജ്യം വിടാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്, രതീശനും ജബ്ബാറും തമിഴ്‌നാട്ടിലേക്ക് കടന്നു

കാസര്‍കോട്: മുള്ളേരിയയില്‍ പ്രവര്‍ത്തിക്കുന്ന കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നടന്ന 4.76 കോടി രൂപയുടെ തട്ടിപ്പ് കേസിലെ മുഖ്യപ്രതികള്‍ തമിഴ്‌നാട്ടിലേക്ക് മുങ്ങി. കര്‍മ്മന്തൊടി, ബാളക്കണ്ടം സ്വദേശിയും സൊസൈറ്റി സെക്രട്ടറിയുമായ കെ. രതീശന്‍, ഇയാളുടെ

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട; 42 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. 42 ലക്ഷം രൂപ വിലമതിക്കുന്ന 576 ഗ്രാം സ്വര്‍ണ്ണവുമായി കാസര്‍കോട് സ്വദേശികള്‍ അറസ്റ്റില്‍. മുഹമ്മദ് റിയാസ്, മുഹമ്മദ് നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂര്‍ ഡി.ആര്‍.ഐ യൂണിറ്റിന് ലഭിച്ച

നീലേശ്വരം സ്വദേശി ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാസർകോട് : നീലേശ്വരം തൈക്കടപ്പുറം സ്വദേശി ജോർജിയയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.സീറോഡിലെ ഷംനാസ് (26) ആണ് മരിച്ചത്. മുഹമ്മദ് കുഞ്ഞിയുടെയും സക്കീനയുടെയും മകനാണ്. ഭാര്യ: റഹീന (പടന്ന). സഹോദരങ്ങൾ: ഷമീമ,

തിരഞ്ഞെടുപ്പ് ഫണ്ട് ചില വിദ്വാന്മാര്‍ മുക്കി; ആരെയും വെറുതെ വിടില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് കോണ്‍ഗ്രസിലെ ചില വിദ്വാന്മാരും വിദൂഷികളും മുക്കിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ആരൊക്കെയാണ് ഫണ്ട് മുക്കിയതെന്നു തനിക്കറിയാമെന്നും ആരെയും വെറുതെ വിടില്ലെന്നും

10 വയസുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവം; കസ്റ്റഡിയിലുള്ള യുവാവിന്റെ രക്തസാമ്പിള്‍ ഡിഎന്‍എ ടെസ്റ്റിന് അയച്ചു; അറസ്റ്റ് റിപ്പോര്‍ട്ട് കിട്ടിയ ശേഷം

കാസര്‍കോട്: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കമ്മല്‍ ഊരിയെടുത്ത് രക്ഷപ്പെട്ട സംഭവത്തില്‍ സംശയിക്കുന്ന യുവാവിന്റെ രക്തസാമ്പിള്‍ ഡി.എന്‍.എ പരിശോധനക്കയച്ചു. റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം കിട്ടുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. റിപ്പോര്‍ട്ട്

മേല്‍ക്കൂരയില്ലാത്ത കെട്ടിടത്തില്‍ നിന്ന് കര്‍ണ്ണാടക മദ്യം പിടികൂടി

കാസര്‍കോട്: പഴയ കെട്ടിടത്തിനകത്ത് സൂക്ഷിച്ച കര്‍ണ്ണാടക മദ്യം പിടികൂടി. രഹസ്യവിവരത്തെത്തുടര്‍ന്ന് കാസര്‍കോട് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ. ജോസഫും സംഘവും വിദ്യാനഗര്‍, നെല്‍ക്കളയിലെ മേല്‍ക്കൂര ഇല്ലാത്ത കെട്ടിടത്തില്‍ നടത്തിയ പരിശോധനയിലാണ് 15.66 ലിറ്റര്‍ കര്‍ണ്ണാടക

മഴക്കാലം മുന്നില്‍ കണ്ടു കൊണ്ടുള്ള പ്രവൃത്തികളില്ല: വെള്ളക്കെട്ടില്‍ വലഞ്ഞ് ദേശീയപാതയിലെ യാത്രക്കാര്‍

കാസര്‍കോട്: ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വിമര്‍ശനം ഉയരുമ്പോഴും ദീര്‍ഘവീക്ഷണത്തോടെയുള്ള അടിയന്തിര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തത് വാഹന യാത്രക്കാര്‍ക്കും, കാല്‍നടയാത്രക്കാര്‍ക്കും ദുരിതമായി.ഒരാഴ്ച മുമ്പ് ശക്തമായ പെയ്ത മഴയില്‍ ചെര്‍ക്കള ടൗണ്‍ വെള്ളത്തില്‍ മുങ്ങിയത് ഏറെ

You cannot copy content of this page