Category: Kasaragod

വീഴ്ചയെ തുടര്‍ന്ന് പരിക്കേറ്റ് ചികില്‍സയിലായിരുന്ന പനത്തടിയിലെ വ്യാപാരി മരിച്ചു

കാസര്‍കോട്: വീഴ്ചയെ തുടര്‍ന്ന് പരിക്കേറ്റ് ചികില്‍സയിലായിരുന്ന പനത്തടിയിലെ വ്യാപാരി മരിച്ചു. പനത്തടി മാച്ചിപ്പള്ളിയില്‍ താമസിക്കുന്ന മണീച്ച എന്ന മൊയ്ദീന്‍ കുട്ടി (60) ആണ് മരിച്ചത്. വീട്ടില്‍ നിന്ന് കാല്‍തെന്നി വീണതിനെ തുടര്‍ന്ന് ഒരാഴ്ചയായി കണ്ണൂരിലെ

കാസര്‍കോട് ജില്ലയില്‍ താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു; ഇന്റര്‍വ്യൂ ഈ ദിവസങ്ങളിലാണ്

കാസര്‍കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അധ്യാപക ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു. കോയിപ്പാടി കടപ്പുറം ജി.എല്‍.പിസ്‌കൂള്‍ കോയിപ്പാടി കടപ്പുറം ജി.എല്‍.പിസ്‌കൂളില്‍ നിലവിലുള്ള ജൂനിയര്‍ ഫുള്‍ ടൈം അറബിക് അധ്യാപകന്റെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം

മാവില്‍ നിന്നു വീണ് മരിച്ചു

കാസര്‍കോട്: മാങ്ങ പറിക്കുന്നതിനിടയില്‍ വീണു പരിക്കേറ്റ 64 കാരന്‍ മരിച്ചു. മഞ്ചേശ്വരം, മിയാപദവ്, ബുഡ്രിയയിലെ കൃഷ്ണമൂല്യയാണ് തിങ്കളാഴ്ച്ച രാത്രി മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. മെയ് 16 ന് വീട്ടുവളപ്പിലെ മാവില്‍ നിന്നു മാങ്ങ പറിക്കുന്നതിനിടയിലാണ്

മരുന്നു വാങ്ങാനാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയ വയോധികയെ കാണാതായി

ബദിയഡുക്ക: മരുന്നു വാങ്ങാനാണെന്നു പറഞ്ഞ് വീട്ടില്‍ നിന്നു പോയ വയോധികയെ കാണാതായി. നാരമ്പാടിയിലെ ലീലാവതി (60)യെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് മകന്‍ ബദിയഡുക്ക പൊലീസില്‍ പരാതി

കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു

കാസര്‍കോട്: കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഇറങ്ങിയ യുവാവ് കിണറ്റില്‍ വീണു മരിച്ചു. നെട്ടണിഗെ പഡ്ഡെമൂലെ ഹൗസിലെ പി സതീശന്‍ (34) ആണ് മരിച്ചത്. രവി എന്നയാളുടെ കിണറ്റില്‍ വീണ കോഴിയെ രക്ഷപ്പെടുത്താന്‍ ഇന്നലെ

ബംഗളൂരുവിൽ നിന്ന് കാസർകോട്ടേക്ക് വന്ന സ്വകാര്യ ബസിൽ നിന്നും രേഖകളില്ലാത്ത 10 ലക്ഷം രൂപ പിടികൂടി: കോയിപ്പാടി സ്വദേശി പിടിയിൽ

കാസർകോട്: വാഹന പരിശോധനയ്ക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന 10 ലക്ഷം രൂപ പിടികൂടി. ബംഗളൂരുവില്‍ നിന്നും കാസര്‍കോട് വരികയായിരുന്ന സ്വകാര്യ ബസില്‍ നിന്നാണ് പണം പിടികൂടിയത്. ആദൂരിലെയും ബദിയഡുക്കയിലെയും എക്‌സൈസ് അധികൃതര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ്

പൂരക്കളി പണിക്കര്‍ പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണു മരിച്ചു

കാസര്‍കോട്: പ്രഭാതസവാരിക്കിടെ പൂരക്കളി പണിക്കര്‍ കുഴഞ്ഞുവീണ് മരിച്ചു. എടാട്ടുമ്മല്‍ സ്വദേശി ടി ദാമോദരന്‍ പണിക്കര്‍ (62) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കൊയോങ്കര പയ്യക്കാല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരക്കളി പണിക്കരും ഹൊസ്ദുര്‍ഗ് കോടതിയിലെ

കാറഡുക്ക സഹകരണ സംഘത്തിലെ 4.76 കോടിയുടെ തട്ടിപ്പ്; മുഖ്യപ്രതികള്‍ എവിടെ? ഒളിത്താവളം ഒരുക്കുന്നത് ആര്?

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതികള്‍ എവിടെ? പ്രതികള്‍ക്കായി വ്യാപകമായി തെരച്ചില്‍ നടത്തുന്നുണ്ടെന്ന് ജില്ലാ ക്രൈംബ്രാഞ്ച് പറയുമ്പോഴും കാണാമറയത്തിരിക്കുന്ന സംഘം സെക്രട്ടറിയും

വൃദ്ധമാതാവും മരുമകളും ഉറങ്ങിക്കിടന്ന വീട് തകര്‍ന്നു; അഭയം നല്‍കി അയല്‍വാസി മാതൃകയായി

കാസര്‍കോട്: വീട് കനത്ത മഴയില്‍ തകര്‍ന്നുവീണു. വൃദ്ധയും മരുമകളും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇവര്‍ക്ക് അഭയം നല്‍കി അയല്‍വാസി മാതൃകയായി. കുമ്പള പഞ്ചായത്തിലെ ബംബ്രാണ, അണ്ടിത്തടുക്കയിലെ പരേതനായ കരിമൂല അബ്ദുല്‍ റഹ്‌മാന്റെ ഓടുമേഞ്ഞ വീട് ശനിയാഴ്ച

കുറ്റവാളികളുടെ പേടിസ്വപ്നമായിരുന്ന എസ്.പി, പി.പി സദാനന്ദന്‍ പടിയിറങ്ങുന്നു

കാസര്‍കോട്: കള്ളന്മാരുടെയും കൊള്ളക്കാരുടെയും ലഹരി കടത്തുകാരുടെയും പേടി സ്വപ്നമായിരുന്ന കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പി പി.പി സദാനന്ദന്‍ 29 വര്‍ഷത്തെ സര്‍വ്വീസിന് ശേഷം മെയ് 31ന് പടിയിറങ്ങും.1995ല്‍ സബ് ഇന്‍സ്പെക്ടറായാണ് കണ്ണൂര്‍, ചെങ്ങളായി സ്വദേശിയായ പി.പി

You cannot copy content of this page