Category: Kasaragod

ഡങ്കിപ്പനി: ടാപ്പിംഗ് തൊഴിലാളി കാസര്‍കോട്ടെ ആശുപത്രിയിലേക്കുള്ള വഴി മധ്യേ മരിച്ചു

കാസര്‍കോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ടാപ്പിംഗ് തൊഴിലാളി ആശുപത്രിയിലേക്കുള്ള വഴി മധ്യേ ആംബുലന്‍സില്‍ മരിച്ചു. വിവരമറിഞ്ഞു പത്തനംതിട്ടയില്‍ നിന്നുള്ള ബന്ധുക്കള്‍ കാസര്‍കോട്ടെത്തി. പത്തനംതിട്ട, തട്ടാക്കുടി, വലിയക്കല്‍ വീട്ടില്‍ മോഹനന്‍-ഗോമതി ദമ്പതികളുടെ മകന്‍ ഒ.എം ഷിബു

യുവ എഞ്ചിനീയറെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി; കാര്‍ കാഞ്ഞങ്ങാട്ട് ഉപേക്ഷിച്ച നിലയില്‍

കാസര്‍കോട്: വിദ്യാഭ്യാസ വകുപ്പില്‍ പ്രോജക്ട് എഞ്ചിനീയറായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുറ്റിക്കോല്‍ സ്വദേശിയും അബങ്ങാട്ട് താമസക്കാരനുമായ കെവി സജിത്തി(35)നെയാണ് ബുധനാഴ്ച വൈകുന്നേരം മുതല്‍ കാണാതായത്. രാവിലെ വീട്ടില്‍ നിന്ന് കാസര്‍കോട് ജേലിക്ക് പോയ യുവാവിനെ

സ്വപ്നങ്ങള്‍ ബാക്കിയാക്കി രഞ്ജിത്തും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി; കുണ്ടടുക്കവും തൃക്കരിപ്പൂരും കണ്ണീര്‍ക്കടലായി

കാസര്‍കോട്: സ്വപ്നങ്ങള്‍ ബാക്കിയാക്കി കെ. രഞ്ജിത്ത് കുണ്ടടുക്കവും കേളു പൊന്മലേരിയും മണ്ണിലേക്ക് മടങ്ങി. ഇരുവരുടെയും ചേതനയറ്റ മൃതദേഹങ്ങള്‍ അവസാനമായി ഒരു നോക്കു കാണാന്‍ എത്തിയവരെ കൊണ്ട് കുണ്ടടുക്കവും തൃക്കരിപ്പൂരും ജനസാഗരമായി തീര്‍ന്നപ്പോള്‍ ആര്‍ക്കും ആരെയും

കുവൈത്തിൽ മരിച്ച രഞ്ജിത്തിനും കുഞ്ഞി കേളുവിനും ജന്മനാടിന്റെ യാത്രാമൊഴി; ഒരു നോക്ക് കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

കാസർകോട് : കുവൈറ്റിൽ തീപിടുത്തത്തിൽ മരിച്ച രഞ്ജിത്തിനും കുഞ്ഞി കേളുവിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കാസർകോട് ജില്ലയിൽ എത്തിച്ചത്. ജില്ലാ അതിർത്തിയായ ആണൂരിൽ വച്ച് സൗത്ത്

കാഞ്ഞങ്ങാട്ട് ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസ്; കുറ്റപത്രം തയ്യാറാക്കല്‍ അന്തിമഘട്ടത്തില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി വയലിലെത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കിയ ശേഷം കമ്മലുകളുമായി കടന്നു കളഞ്ഞുവെന്ന കേസിന്റെ കുറ്റപത്രം തയ്യാറാക്കല്‍ അന്തിമ ഘട്ടത്തില്‍. ജൂണ്‍ 20ന്

മലയോരത്തെ നൂറിലേറെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മോര്‍ഫ് ചെയ്ത നഗ്‌നചിത്രം തയ്യാറാക്കിയത് ആര്? 19കാരനെ തെരയുന്നു

കാസര്‍കോട്: എഐ-ബോട്ട് എന്ന ആപ്പ് ഉപയോഗിച്ച് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും മോര്‍ഫ് ചെയ്ത നഗ്‌നചിത്രങ്ങള്‍ നിര്‍മ്മിച്ച് വിതരണം ചെയ്ത സംഭവത്തിന് പിന്നിലെ സൂത്രധാരനെന്ന് കരുതുന്ന യുവാവിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍

കാസര്‍കോട് സ്വദേശികളുടെ മൃതദേഹങ്ങള്‍ വഹിച്ച ആംബുലന്‍സുകള്‍ ജന്മനാട്ടിലേക്ക് പുറപ്പെട്ടു; കണ്ണീരില്‍ നാട്‌

കാസര്‍കോട്: കുവൈറ്റില്‍ തീപിടുത്തത്തില്‍ മരിച്ച ചെര്‍ക്കള കുണ്ടടുക്കത്തെ കെ.രഞ്ജിത്, സൗത്ത് തൃക്കരിപ്പൂര്‍ തെക്കുമ്പാട് സ്വദേശി പി. കുഞ്ഞിക്കേളു എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് സന്ധ്യയോടെ പ്രത്യേക ആംബുലന്‍സുകളില്‍ നാട്ടിലെത്തിക്കും. ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കെ.രഞ്ജിത്തിന്റേയും

നീലേശ്വരത്തെ പട്ടാപ്പകല്‍ മോഷണം; കൂട്ടാളിയായ വിദ്യാനഗര്‍ സ്വദേശിയും പിടിയില്‍, വില്‍പ്പന നടത്തിയ സ്വര്‍ണ്ണം പൊയിനാച്ചിയില്‍ നിന്ന് കണ്ടെടുത്തു

കാസര്‍കോട്: നീലേശ്വരം, പള്ളിക്കരയിലെ വീട്ടില്‍ നിന്ന് പട്ടാപ്പകല്‍ അഞ്ചു പവന്‍ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസിലെ കൂട്ടുപ്രതിയും അറസ്റ്റില്‍. കാസര്‍കോട്, വിദ്യാനഗര്‍, പടുവടുക്കത്തെ ഷഹനാബാഗിലെ അഹമ്മദ് അന്‍വറി(22)നെയാണ് നീലേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ.വി ഉമേശനും

പ്രവര്‍ത്തനം നിലച്ച കോളേജ് കെട്ടിടത്തിന്റെ ജനലുകള്‍ പട്ടാപ്പകല്‍ ഇളക്കിയെടുക്കാന്‍ ശ്രമം; മോഷ്ടാക്കളെ കാവല്‍ക്കാര്‍ പിടികൂടി പൊലീസിന് കൈമാറി

കാസര്‍കോട്: പെര്‍ള, ദേവലോകത്ത് പ്രവര്‍ത്തനം നിലച്ച കോളേജ് കെട്ടിടത്തിന്റെ ഇരുമ്പ് ജനലുകള്‍ പട്ടാപ്പകല്‍ അടര്‍ത്തിയെടുത്ത് കടത്താന്‍ ശ്രമം. രണ്ട് പേരെ പരിസരവാസികളായ കാവല്‍ക്കാര്‍ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി. ഷേണി, ബെല്‍ത്തക്കല്ലുവിലെ സുധീര്‍ (29),

റോഡ് നന്നാക്കുന്നില്ല; തൃക്കണ്ണാട് റെയില്‍വേ അടിപ്പാത റോഡില്‍ കുത്തിയിരിപ്പു സമരം; ഒറ്റയാള്‍ പോരാട്ടവുമായി ഒരു ഓട്ടോ ഡ്രൈവര്‍

കാസര്‍കോട്: തകര്‍ന്ന തൃക്കണ്ണാട് മലാംകുന്ന് റോഡ് നന്നാക്കാത്ത പഞ്ചായത്ത് അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഒറ്റയാള്‍ പോരാട്ടവുമായി ഒരു ഓട്ടോ ഡ്രൈവര്‍. തൃക്കണ്ണാട് സ്വദേശി വിനായക പ്രസാദാണ് റോഡില്‍ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചത്. അഞ്ചര

You cannot copy content of this page