Category: Kasaragod

പിഎന്‍ പണിക്കരെ കുറിച്ച് ഓര്‍ക്കുമ്പോള്‍

കൂക്കാനം റഹ്‌മാന്‍ 2024 ജൂണ്‍19ന് കേരള സാംസ്‌ക്കാരിക നായകരില്‍ പ്രമുഖനായ പി.എന്‍. പണിക്കര്‍ മരിച്ചിട്ട് 30 വര്‍ഷം പിന്നിട്ടിരിക്കയാണ്. കേരളത്തിന് അക്ഷരാര്‍ത്ഥത്തില്‍ നികത്താനാവാത്ത നഷ്ടം ‘വായിച്ചു വളരുക’യില്‍ തുടങ്ങി ‘നാം ഒന്നി’ല്‍ ചെന്നെത്തിയ ആ

പാക്കത്ത് കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കര, പാക്കം, കോതറമ്പം വളപ്പില്‍ ശങ്കരന്‍ (58)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം വീട്ടുമുറ്റത്ത് കുഴഞ്ഞുവീണ ശങ്കരനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.ഭാര്യ: ഗീത (ഹരിതകര്‍മ്മ സേനാംഗം

വായനാപക്ഷാചരണത്തിനു ആവേശകരമായ തുടക്കം; കാസര്‍കോട് ജില്ലാതല ഉദ്ഘാടന പരിപാടി കുമ്പളയില്‍ നടന്നു

കാസര്‍കോട്: വായനാപക്ഷാചരണത്തിന് നാടെങ്ങും ആവേശകരമായ തുടക്കം. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പരിപാടി കുമ്പള സീനിയര്‍ ബേസിക് സ്‌കൂളില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം പി.വി.കെ പനയാല്‍ ഉദ്ഘാടനം ചെയ്തു.ഡോ.

വീണ്ടും മഞ്ഞപ്പിത്തം പടരുന്നു: ആശങ്കയില്‍ മൊഗ്രാല്‍

കാസര്‍കോട്: മഴക്കാലമായാലും, വേനല്‍ക്കാലമായാലും മഞ്ഞപ്പിത്ത രോഗം പടരുന്നതില്‍ നാട്ടുകാരില്‍ ആശങ്ക. മൊഗ്രാലിലാണ് മഞ്ഞപ്പിത്തം പടരുന്നത്. ഒരു വീട്ടില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് മഞ്ഞപ്പിത്ത രോഗലക്ഷണം റിപ്പോര്‍ട്ട് ചെയ്യപെട്ടതാണ് പ്രദേശത്തെ ആശങ്കപ്പെടുത്തുന്നത്. മൊഗ്രാല്‍ മുഹ്യദ്ധീന്‍ ജുമാ

കാറഡുക്കയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ്; മുഖ്യ പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് തുടങ്ങി; മൂക്കത്ത് വിരല്‍ വെച്ച് പൊലീസ്

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സഹകരണ ബാങ്കില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളെ മുള്ളേരിയയില്‍ എത്തിച്ച് തെളിവെടുപ്പ് തുടങ്ങി. സൊസൈറ്റിയുടെ മുന്‍ സെക്രട്ടറി കര്‍മ്മന്തൊടി, ബാളക്കണ്ടത്തെ കെ. രതീഷ്, കണ്ണൂര്‍

വീട്ടില്‍ അവശനിലയില്‍ കാണപ്പെട്ട പെര്‍ള സ്വദേശി മരിച്ചു

കാസര്‍കോട്: വീട്ടില്‍ അവശനിലയില്‍ കണ്ടെത്തിയ യുവാവ് ആശുപത്രിയിലേക്കുള്ള വഴി മധ്യേ ആംബുലന്‍സില്‍ മരിച്ചു. എന്‍മകജെ, പെര്‍ള, പരപ്പകരിയയിലെ ശേഷപ്പ നായിക്-പാര്‍വ്വതി ദമ്പതികളുടെ മകന്‍ വെങ്കപ്പ നായിക് (45) ആണ് മരണപ്പെട്ടത്.ചൊവ്വാഴ്ച രാത്രി 11മണിയോടെയാണ് വെങ്കപ്പ

സംശയരോഗം: ഭാര്യയെ കഴുത്തു മുറുക്കി കൊന്ന കേസില്‍ പ്രതി കുറ്റക്കാരന്‍; ശിക്ഷ ജൂണ്‍ 21ന്

കാസര്‍കോട്: സംശയത്തെത്തുടര്‍ന്ന് ഭാര്യയെ പട്ടാപ്പകല്‍ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. പെര്‍ള, കെ.കെ റോഡ്, അജിലടുക്കയിലെ ജനാര്‍ദ്ദന (50) നെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ്

കോഴിക്കും മീനിനും പിന്നാലെ പച്ചക്കറിക്കും തീവില; തക്കാളി വില നൂറിലേക്ക്

കാസര്‍കോട്: കോഴിക്കും മീനിനും വില ഉയര്‍ന്നു കൊണ്ടിരിക്കെ പച്ചക്കറികള്‍ക്കും തീവില. തക്കാളിക്കാണ് ഏറ്റവും കൂടുതല്‍ വില ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. ചൊവ്വാഴ്ച കാസര്‍കോട്ട് ഒരു കിലോ തക്കാളിക്ക് 74 രൂപയായിരുന്നുവെങ്കില്‍ ഇന്ന് 78 രൂപയായി ഉയര്‍ന്നു.

കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഏബ്രഹാം തോണക്കര അന്തരിച്ചു

കാസര്‍കോട്: കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന സെക്രട്ടറിയും യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയര്‍മാനുമായ കാഞ്ഞിരടുക്കം തടിയംവളപ്പിലെ ഏബ്രഹാം തോണക്കര (64) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട് ഐ ഷാല്‍

സ്വന്തം ഇഷ്ടത്തിന് വിട്ടപ്പോള്‍ ഇഷ എന്ന ആയിഷ സാറ ഉള്ളാള്‍ സ്വദേശിയായ കാമുകനൊപ്പം പോയി

കാസര്‍കോട്: മഞ്ചേശ്വരത്ത് നിന്നും കാണാതായി ബംഗളൂരുവിലെത്തി ഇതരമത വിശ്വാസിയായ യുവാവിനെ വിവാഹം കഴിച്ച് തിരിച്ചെത്തിയ ഇഷയെന്ന ആയിഷ സാറയെ കോടതി സ്വന്തം ഇഷ്ടത്തിന് വിട്ടു. ഇതേ തുടര്‍ന്ന് യുവതി ഉള്ളാള്‍ സ്വദേശിയായ യുവാവിനൊപ്പം പോയി.

You cannot copy content of this page