ഖത്തര്‍ ആലംപാടി ജമാഅത്ത് കമ്മിറ്റി രൂപീകരിച്ചു

ഖത്തര്‍: ആലംപാടി ജമാഅത്ത് -ഖത്തര്‍ കമ്മിറ്റി നിലവില്‍ വന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ബിന്‍ മഹമൂദില്‍ ഖത്തറിലെ ആലംപാടി നിവാസികള്‍ ചേര്‍ന്നാണ് കമ്മിറ്റി രൂപീകരിച്ചത്. യോഗത്തില്‍ പങ്കെടുത്തവര്‍ ആലംപാടി നൂറുല്‍ ഇസ്ലാം യത്തീംഖാനയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുവാനും തീരുമാനിച്ചു. ഭാരവാഹികളായി സിദ്ദീഖ് കോപ്പ(പ്രസി.), ഖാദര്‍ നാല്‍ത്തടുക്ക, ഖലീല്‍ കേറ്റത്തില്‍(വൈ പ്രസി.), ഹനീഫ് അക്കര(സെക്ര), കബീര്‍ വൈഎ, മാഹിന്‍ എര്‍മാളം(ജോ. സെക്ര.), മുനീര്‍ (ട്രഷ). ഇബ്രാഹിം കണ്ടത്തില്‍, അമാനുള്ളാഹ് മിഹ്‌റാജ്, ഷെരീഫ് ഖാസി, സെബീര്‍ മളിയില്‍,,സക്കരിയ അക്കരപ്പള്ള, സെയ്ദ് എര്‍മാളം(എക്‌സി)
ഹനീഫ് പാര്‍ക്കത്തൊട്ടി, അബ്ദുറഹ്‌മാന്‍ മളിയില്‍, ഹനീഫ് കണ്ടത്തില്‍(ഉപദേശക) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page