Category: Gulf

കുവൈറ്റില്‍ വാഹനാപകടം; 7 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു; 2 മലയാളികള്‍ക്ക് പരിക്ക്

  കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ 7 ഇന്ത്യന്‍ തൊഴിലാളികള്‍ മരിച്ചു. 2 മലയാളികള്‍ ഉള്‍പെടെ 3 പേര്‍ക്ക് പരിക്ക്. ബിനു മനോഹരന്‍, സുരേന്ദ്രന്‍ എന്നിവര്‍ക്കാണ് പരിക്ക്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ കുവൈത്തിലെ സെവന്‍ത് റിങ് റോഡിലാണ്

സൗദിയില്‍ മരണപ്പെട്ട കാസർകോട് മാണിയാട്ട് സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും

  ദോഹ: സൗദിയില്‍ മരണപ്പെട്ട കാസർകോട് സ്വദേശിയുടെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കും. മാണിയാട്ട് സ്വദേശി പുന്നക്കോടന്‍ ശശിധരനാ(63)ണു ഒരുമാസം മുമ്പ് ഗൾഫിൽ മരിച്ചത്. ശനിയാഴ്ച രാവിലെ 7.30ന് കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക്

ഇനി ആശ്വസിക്കാം! അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി, കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം മാപ്പു നല്‍കാമെന്ന് കോടതിയെ അറിയിച്ചു; നാട്ടിലേക്ക് ഉടന്‍ മടങ്ങാം

  റിയാദ്: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റിയാദ് ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി. മാപ്പു നല്‍കാമെന്ന് കൊല്ലപ്പെട്ട സൗദി യുവാവിന്റെ കുടുംബം കോടതിയെ അറിയിച്ചതോടെയാണ് നടപടി. ദയാധനം സ്വീകരിച്ച് മാപ്പു നല്‍കാമെന്ന്

ദുബായിലെ കലാ സ്വാദകര്‍ക്ക് നവ്യാനുഭൂതി പകര്‍ന്ന് ‘ഇശല്‍ നിലാവ് 2024’

  ദുബായ്: ദുബായി മലബാര്‍ കലാ സംസ്‌കാരിക വേദി ബലി പെരുന്നാളിന്റെ ഭാഗമായി പള്‍ ഗ്രീക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച ‘ഇശല്‍ നിലാവ് 2024’ കലാ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമായി.ഹിസ് ഹൈനസ് ഷെയ്ഖ് ജുമാ ബിന്‍

യു.എ.ഇയില്‍ വീടിന് തീപിടിച്ച് രണ്ടു കുട്ടികള്‍ മരിച്ചു

  ഫുജൈറ: യു.എ.ഇയിലെ ഫുജൈറയില്‍ വീടിന് തീപിടിച്ചുണ്ടായ ദുരന്തത്തില്‍ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. എട്ടു വയസ്സുള്ള പെണ്‍കുട്ടിയും ഏഴു വയസ്സുള്ള ആണ്‍ കുട്ടിയുമാണ് മരിച്ചത്. അഞ്ചു വയസ്സുള്ള മറ്റൊരു കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. അല്‍തുവിയാനിലെ

അബുദാബിയില്‍ മലയാളി യുവാവ് കോണിപ്പടിയില്‍ നിന്ന് വീണു മരിച്ചു

  അബൂദബി: മലയാളി യുവാവ് അബൂദാബിയിലെ വീടിന്റെ കോണിപ്പടിയില്‍ നിന്ന് വീണു മരിച്ചു. കണ്ണൂര്‍ മാടായി വാടിക്കല്‍ സ്വദേശിയും അബുദാബി യൂണിവേഴ്‌സിറ്റി ഇന്റര്‍നാഷണല്‍ അക്രിഡിറ്റേഷന്‍ ഡയറക്ടറുമായ ഡോ.മുഹമ്മദ് റസാഖിന്റെ മകന്‍ മുഹമ്മദ് അമാന്‍ (21)

You cannot copy content of this page