ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍

ദേര ദുബൈ : ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായി മനാഫ് ഖാന്‍ പള്ളിക്കര(പ്രസി.), ബഷീര്‍ റഹ്‌മാന്‍ പള്ളിപ്പുഴ(ജന.സെക്ര.), റംഷീദ് തൊട്ടി (ട്രഷ.), ആഷിഖ് റഹ്‌മാന്‍ പള്ളിക്കര(ഓര്‍. സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു. ഫൈസല്‍ മഠത്തില്‍, റാഫി മസ്തിഗുഡ്ഡ, ഇസ്മയില്‍ മവ്വല്‍, മൂസ ബേക്കല്‍, അബ്ദുല്‍ ഷഫീഖ് കല്ലിങ്കല്‍(വൈസ് പ്രസി.), ലുകാമന്‍ ബേക്കല്‍, ഷൗകത്ത് ബിലാല്‍ നഗര്‍, മന്‍സൂര്‍ തെക്കുപുറം, ഷഹസാദ് മഠത്തില്‍, ബഷീര്‍ പൂച്ചക്കാട്, ഹബീബ് ചെരുമ്പ, സിയാദ് ചെരുമ്പ(സെക്ര.), എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ദുബൈ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഉപാധ്യക്ഷന്‍ ഹംസ തൊട്ടി അവതരിപ്പിച്ച പാനല്‍ സമ്മേളനം അംഗീകരിച്ചു. മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, നവാസ് ഇടനീര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പ്രമുഖ കെ.എം.സി.സി പ്രവര്‍ത്തകന്‍ ഷെരീഫ് ചെരുമ്പ, ബഷീര്‍ റഹ്‌മാന്‍ പള്ളിപ്പുഴ, പ്രസിഡന്റ് മനാഫ് ഖാന്‍ പള്ളിക്കര, ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹംസ തൊട്ടി, ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി ഹനീഫ് ടി.ആര്‍, സെക്രട്ടറിമാരായ സി.എ ബഷീര്‍ പള്ളിക്കര, ഇസ്മായില്‍ നാലാം വാതുക്കല്‍, ഉദുമ മണ്ഡലം പ്രസിഡന്റ് റഫീഖ് മാങ്ങാട്, ആക്ടിംഗ് ജനറല്‍ സെക്രട്ടറി റിസ്വാന്‍ കളനാട്, വൈസ് പ്രസിഡന്റ് റഷീദ് ബേക്കല്‍, സെക്രട്ടറിമാരായ ആരിഫ് ചെരുമ്പ, ഹസീബ് ഖാന്‍ പള്ളിക്കര, ഉബൈദ് കോട്ടിക്കുളം, മുനീര്‍ പള്ളിപ്പുറം,ദുബൈ കെ.എം.സി.സി പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ട്രഷറര്‍ റംഷിദ് തൊട്ടി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ നടപടിയില്ല:പുതിയ അധ്യയന വർഷത്തിൽ ആവശ്യത്തിനു ക്ലാസ് മുറികളില്ലാതെപി ടി എ യും, അധ്യാപകരും അനിശ്ചിതത്വത്തിൽ

You cannot copy content of this page