ബാങ്കിൽ ബിജെപിയുമായി സഖ്യം; ജില്ലാ പഞ്ചായത്ത് മുൻ അംഗം അർഷാദ് വോർക്കാടി അടക്കമുള്ള നേതാക്കളെ പുറത്താക്കിയില്ലെന്ന് ജില്ലാ കോൺഗ്രസ്സ് നേതൃത്വം; ബ്ലോക്ക് കമ്മിറ്റിയോട് വിശദീകരണം തേടിയെന്ന് ഡിസിസി; ബ്ലോക്ക് കമ്മിറ്റിയുടെ നടപടി പാർട്ടി വിരുദ്ധമെന്നും വിശദീകരണം Thursday, 12 October 2023, 10:48
കരുവന്നൂരിലെ പദയാത്രയിൽ സുരേഷ് ഗോപി, കെ സുരേന്ദ്രൻ അടക്കം മുഴുവൻ ബിജെപി നേതാക്കൾക്കെതിരെയും കേസ്; രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി Thursday, 12 October 2023, 9:26
ലൈംഗിക പീഡന പരാതിയിൽ കുടുംബശ്രീ പ്രോഗ്രാം മാനേജറെ പുറത്താക്കി: ജോലി നഷ്ടമായത് നീലേശ്വരം സ്വദേശിക്ക്; നടപടി പടന്ന സ്വദേശിനിയുടെ പരാതിയിൽ Thursday, 12 October 2023, 7:51
കെഎസ്ആര്‍ടിസി ബസില്‍ ലൈംഗികാതിക്രമം; 21 വയസുകാരിയുടെ പരാതിയില്‍ ടെലിവിഷൻ താരം ബിനു ബി കമല്‍ അറസ്റ്റില്‍ Thursday, 12 October 2023, 6:21
ഇസ്രായേലിൽ നിന്ന് മടങ്ങാൻ ആഗ്രഹിക്കുന്നവരെ കൊണ്ട് വരാനുള്ള പദ്ധതി തയ്യാറാക്കി വിദേശകാര്യ മന്ത്രാലയം; പ്രത്യേക വിമാനങ്ങൾ ഏർപ്പെടുത്തും; ദൗത്യത്തിന് പേര് ‘ഓപ്പറേഷൻ അജയ്’ Thursday, 12 October 2023, 6:00
കസ്റ്റഡിയിലെടുത്ത ജെ സിബി പൊലീസ് സ്റ്റേഷൻ കോമ്പൗണ്ടിൽ നിന്നും മോഷ്ടിച്ചു പകരം മറ്റൊന്ന് വെക്കാൻ ശ്രമം; 5 പേർ അറസ്റ്റിൽ ; മോഷ്ടിച്ചത് യുവാവ് മരിക്കാനിടയായ അപകടമുണ്ടാക്കിയ ജെ സി ബി Wednesday, 11 October 2023, 17:59
ഉംറ വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ലക്ഷങ്ങൾ വാങ്ങി യുവാവ് മുങ്ങി; പാസ്പോർട്ടുകളും തട്ടിയെടുത്തു Wednesday, 11 October 2023, 13:33
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ വീണ്ടും എൻ.ഐ.എ പരിശോധന; വ്യാപക പരിശോധന അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ Wednesday, 11 October 2023, 10:47
വിമാന യാത്രക്കിടെ സഹയാത്രികൻ അപമര്യാദയായി പെരുമാറി; പരാതി നൽകി മലയാളത്തിലെ യുവനടി; പരാതിപ്പെട്ടിട്ടും കാബിൻ ക്രൂ അംഗങ്ങൾ നടപടി എടുത്തില്ലെന്നും നടി Wednesday, 11 October 2023, 9:08
ഇസ്രായേലിന്റെ ജനവാസ മേഖലയില്‍ ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണം മനസാക്ഷി ഉള്ളവരെല്ലാം അപലിക്കുമെന്ന് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ കെ.കെ ഷൈലജ Wednesday, 11 October 2023, 8:25
ആശുപത്രി ഐ സി യു വിൽ കിടന്ന രോഗിക്ക് നേരെ ലൈംഗികാതിക്രമം;ശുചീകരണത്തൊഴിലാളി പിടിയിൽ Wednesday, 11 October 2023, 7:16
മകൻ ഓടിച്ച കാർ പോസ്റ്റിലിടിച്ച് ചികിത്സ കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മ മരിച്ചു Tuesday, 10 October 2023, 13:04
നടന് ഷിയാസ് കരീം പ്രതിയായ പീഡനകേസ്; മൂന്നാറിലും മറയൂരിലും തെളിവെടുപ്പ് Tuesday, 10 October 2023, 12:40
പറമ്പിൻ്റെ അതിർത്തി തെളിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ സഹോദരനെ വെട്ടിക്കൊല്ലാന്‍ ശ്രമം; ജ്യേഷ്ഠന് അറസ്റ്റില്‍ Tuesday, 10 October 2023, 12:15
ഓഡിഷയിൽ നിന്ന് കഞ്ചാവ് എത്തിക്കുന്ന കാസർകോട് സ്വദേശി കോഴിക്കോട് പിടിയിൽ; പിടിയിലായത് കഞ്ചാവ് വിൽപ്പനക്കിടെ Monday, 9 October 2023, 20:50