കേസിൽ സാക്ഷിയായതിന് നോട്ടീസ് നൽകാൻ എത്തിയ പൊലീസിനെ ആക്രമിച്ചു; ഒടുവിൽ കേസിൽ പ്രതിയായി ജയിലിൽ ;യുവാവിന് കിട്ടിയത് എട്ടിൻ്റെ പണി Monday, 9 October 2023, 13:15
ചീട്ടുകളി കേന്ദ്രത്തെക്കുറിച്ച് പൊലീസിന് വിവരം നൽകിയെന്ന് സംശയം; യുവാവിനെ തടഞ്ഞു നിര്‍ത്തി ക്രൂരമായി അക്രമിച്ചു Monday, 9 October 2023, 12:51
വോർക്കാടി സർവ്വീസ് സഹകരണ ബാങ്കിൽ കോൺഗ്രസ്സ് – സി പി എം ഔദ്യോഗിക സഖ്യത്തെ അട്ടിമറിച്ച് ബി ജെ പി- കോൺഗ്രസ്സ് വിമത സഖ്യം; വിമതരുടെ ജയം വൻ ഭൂരിപക്ഷത്തിൽ; അവസാന നിമിഷം അച്ചടക്ക നടപടി എടുത്തിട്ടും നാണംകെട്ട് കോൺഗ്രസ്സ് ജില്ലാ നേതൃത്വം Sunday, 8 October 2023, 23:39
പ്രാർത്ഥിക്കാൻ എത്തിയ എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം:പളളി കപ്യാർ അറസ്റ്റിൽ Sunday, 8 October 2023, 12:53
ഐഐടിയിൽ പെൺകുട്ടികളുടെ ശുചി മുറിയിൽ ഒളിക്യാമറ വച്ചു; ശുചീകരണ തൊഴിലാളി അറസ്റ്റിൽ Sunday, 8 October 2023, 12:25
ഇസ്രായേലിന്റെ തിരിച്ചടിയിൽ ഗാസ കത്തുന്നു: മരണം 200 കവിഞ്ഞു;ഹമാസ് ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 300;പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ ആശങ്കയിൽ ലോകം Sunday, 8 October 2023, 11:38
വാഹനാപകടത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ജി പ്രഭാകരന് ദാരുണാന്ത്യം; അപകടത്തിനിടയാക്കിയ ലോറി ഡ്രൈവർ പിടിയിൽ Sunday, 8 October 2023, 11:03
ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള എഐ ക്യാമറയിൽ മോഷ്ടാവ് കുടുങ്ങി; പിടിയിലായത് കാസർകോട് സ്വദേശി Sunday, 8 October 2023, 9:23
ക്ഷേത്രത്തിലെ വഴിപാട് രശീത് തുണയായി; ആറ് മാസം മുമ്പ് ട്രെയിൻ തട്ടി മരിച്ച കർണാടക സ്വദേശിയെ തിരിച്ചറിഞ്ഞു; കേരളാ പൊലീസ് ഇടപെടൽ വഴിയൊരുക്കിയത് ബന്ധുക്കൾക്ക് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള അവസരം Saturday, 7 October 2023, 16:45
മാതാവിന്റെ ഫോണിലേക്ക് തുടർച്ചയായി വിളിച്ച് അശ്ലീല സംഭാഷണം; സഹികെട്ട് ഉറവിടം തേടിയെത്തിയ മകൻ കണ്ടത് Saturday, 7 October 2023, 15:46
സംശയകരമായ സാഹചര്യത്തിൽ കാറിൽ കത്തിയുമായി സഞ്ചാരം; മൂന്നംഗ സംഘം കാസർകോട് പൊലീസിന്റെ പിടിയിൽ Saturday, 7 October 2023, 15:04
ചിക്കാഗോയില്‍ നടക്കുന്ന വേൾഡ് മേജർ മാരത്തോണിൽ ഇന്ത്യയെ പ്രതിനിധീകരിക്കാൻ തളിപറമ്പ് സ്വദേശി; സ്വാദിഖ് അഹമ്മദിന്റെ വിജയത്തിന് കാതോർത്ത് പ്രവാസികൾ Saturday, 7 October 2023, 12:56
യുവ നേതാവ് ഹര്‍ഷാദ് വൊര്‍ക്കാടി ഉൾപ്പെടെ 3 കോണ്‍ഗ്രസ്സ് നേതാക്കളെ പാർട്ടി പുറത്താക്കി; നടപടി വൊര്‍ക്കാടി ബാങ്ക് തിരഞ്ഞടുപ്പിൽ ബിജെപിയുമായി ചേർന്ന് അവിശുദ്ധ സഖ്യത്തിന് ശ്രമിച്ചെന്ന ആരോപണത്തിൽ; ബാങ്ക് തെരഞ്ഞെടുപ്പ് നാളെ Saturday, 7 October 2023, 12:38
വിവാഹ വാഗ്ദാനം നടത്തിയെന്ന് സമ്മതിച്ച് നടൻ ഷിയാസ് കരീം:ആദ്യ വിവാഹം കഴിഞ്ഞതും മകനുള്ളതും യുവതി മറച്ചുവെച്ചു: പീഡിപ്പിച്ചിട്ടില്ലെന്നും നടൻ Saturday, 7 October 2023, 12:18
മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി; മറ്റുള്ളവർക്കായി തിരച്ചിൽ പുരോഗമിക്കുന്നു Saturday, 7 October 2023, 11:53
ഇനിയും കയ്യിലുണ്ടോ 2000 രൂപാ നോട്ടുകൾ; ഇന്ന് തന്നെ മാറിക്കോളു; മാറാൻ കഴിയാത്തവർ ശ്രദ്ധിക്കുക Saturday, 7 October 2023, 11:30