Category: General

4 വയസുള്ള മകന്റെ മൃതദേഹം ബാഗില്‍; ഹോട്ടൽ ജീവനക്കാരുടെ ഇടപെടൽ പ്രതിയെ കുരുക്കാൻ വഴിയൊരുക്കി ; കൊലപാതകിയായ വനിതാ സിഇഒ കുടുങ്ങി

പനാജി: നാല് വയസുള്ള സ്വന്തം മകനെ കൊലപ്പടുത്തിയ ശേഷം മൃതദേഹവുമായി യാത്ര ചെയ്യുന്നതിനിടെ യുവതി അറസ്റ്റിലായി.ബംഗളുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ കൂടിയായ 39 വയസുകാരി സുചാന സേഥാണ് അറസ്റ്റിലായത്. നോര്‍ത്ത് ഗോവയിലെ ഒരു

സര്‍വകലാശാലയില്‍ അഞ്ഞൂറോളം വിദ്യാര്‍ഥിനികള്‍ ലൈംഗിക പീഡനത്തിനിരയായി; നീതി തേടി ഹരിയാന മുഖ്യമന്ത്രിക്കും പ്രധാന മന്ത്രിക്കും കത്തയച്ച് കുട്ടികൾ

ഹരിയാനയിലെ സിർസയിൽ നിന്നുള്ള അഞ്ഞൂറോളം കോളേജ് വിദ്യാർത്ഥിനികൾ ചൗധരി ദേവി ലാൽ സർവകലാശാലയിലെ പ്രൊഫസർ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനും മുഖ്യമന്ത്രി എംഎൽ ഖട്ടറിനും കത്തയച്ചു. പ്രൊഫസറേ സസ്‌പെൻഡ്

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

അടൂർ:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ അതിക്രമകേസിലാണ് അറസ്റ്റ്.കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കേസിലെ ഒന്നാം പ്രതി.

ഭാര്യ ഇൻസ്റ്റഗ്രാം റീലുണ്ടാക്കുന്നത് തടഞ്ഞു;ഭർത്താവിനെ  അമ്മായിയച്ഛനും അമ്മായിയമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി

പാട്ന: ഭാര്യ ഇൻസ്റ്റഗ്രാം റീലുണ്ടാക്കുന്നത് തടഞ്ഞ 25കാരനായ യുവാവിനെ ഭാര്യയുടെ മാതാപിതാക്കൾ ചേര്‍ന്ന് കൊലപ്പെടുത്തി.ഞായറാഴ്ച രാത്രി ബീഹാറിലെ ബെഗുസാരായിയിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം. 25കാരനായ മഹേശ്വര്‍ കുമാര്‍ റായ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.  ഇൻസ്റ്റാഗ്രാമില്‍

ഏഴു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 73 കാരന് അഞ്ച് വർഷം കഠിന തടവും 20000 രൂപ പിഴയും

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ഏഴു വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ കല്ലൂര്‍ സ്വദേശി ചെറുവാല്‍മാരാശേരി വീട്ടില്‍ ഗംഗാധരനെ (73) അഞ്ചുവര്‍ഷം കഠിനതടവിനും 20000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി

കൊലക്കേസ് പ്രതിയെ തേടിയെത്തിയ പൊലീസിനു ഭീഷണി; യുവാവ് അറസ്റ്റില്‍

കാസർകോട്: കൊലക്കേസ് പ്രതിയെ തേടിയെത്തിയ പൊലീസ് സംഘത്തെ ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ അഞ്ചോളം കേസുകളില്‍ പ്രതിയായ യുവാവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. പൈവളിഗെയിലെ മുഹമ്മദ് അര്‍ഷാദി(22)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ഒരു

ഗ്യാസ് സിലിണ്ടർ ചോർച്ച പരിഹരിക്കാൻ സഹായം തേടി; വൃദ്ധ ദമ്പതികൾക്ക് നഷ്ടമായത് 6.5 ലക്ഷം രൂപ

ഫോണിൽ ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട ആപ്പ് വഴി കൃത്രിമം കാണിച്ച് വൃദ്ധ ദമ്പതികളില്‍ നിന്ന് സൈബർ തട്ടിപ്പ് സംഘം 6.5 ലക്ഷം രൂപ തട്ടിയെടുത്തു. വീട്ടിലെ അടുപ്പില്‍ പാചക വാതക ചോർച്ച സംശയിച്ച് ഗൂഗിളിൽ

വൈകിയെത്തിയതിന് ലോഡ്ജിൽ വച്ച് യുവതിയെ മർദ്ദിച്ചു; ലോഡ്ജ് ഉടമയും സുഹൃത്തും അറസ്റ്റിൽ

കൊച്ചി:ലോഡ്‌ജില്‍ വച്ച്‌ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഉടമയും സുഹൃത്തും പിടിയില്‍. കൊച്ചിയിലെ ബെൻടൂറിസ്റ്റ് ഹോം ഉടമ ബെൻജോയ്,സുഹൃത്ത് ഷൈജു എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വാക്കുതര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിക്കുകയായിരുന്നു.

സുപ്രീം  കോടതിയിൽ കൂടത്തായി കൊലപാതക പരമ്പര കേസ് പ്രതി ജോളിയുടെ ഹർജി; തെളിവില്ലാത്തതിനാൽ കുറ്റവിമുക്തമാക്കണമെന്ന് ആവശ്യം; ഇന്ന് പരിഗണിക്കും

ന്യൂഡൽഹി:കോഴിക്കോട് കൂടത്തായി കൊലപാതക പരമ്പരയിലെ കേസില്‍ നിന്ന് കുറ്റവിമുക്തയാക്കണമെന്ന പ്രതി ജോളിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ എം എം സുന്ദരേഷ്, എസ് വി എൻ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിക്കുക.

അയ്യപ്പ ഭക്തർ സഞ്ചരിച്ച ബസ് മറിഞ്ഞു; ഡ്രൈവർ മരിച്ചു

കോട്ടയം:മുണ്ടക്കയം കോരുത്തോട് കോസടിയില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. ഡ്രൈവര്‍ മരിച്ചു.മധുര സ്വദേശി രാമകൃഷ്ണനാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 12:30 ന് കോസടി വളവിലായിരുന്നു അപകടം. മധുരയില്‍ നിന്നും വന്ന

You cannot copy content of this page