പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; കരാട്ടെ പരിശീലകൻ അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ കരാട്ടെ പരിശീലകന്‍ അറസ്റ്റില്‍. ഓര്‍ക്കാട്ടേരി ഏറാമല കണ്ടോത്ത് അനുനന്ദുവിനെയാണ് (25) പേരാമ്പ്ര പൊലീസ് അറസ്റ്റുചെയ്
പേരാമ്പ്ര കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.സ്‌കൂള്‍ പരിസരത്തുനിന്ന് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ പുറമേരിയിലെ കരാട്ടെ പരിശീലന സ്ഥലത്തെത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്. ഒക്ടോബര്‍ 16-നാണ് കേസിനാസ്പദമായ  സംഭവം.പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസ്സടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page