Category: General

മുതിർന്ന നേതാവ് മിലിന്ദ് ദേവ്റയും കോൺഗ്രസ്സിനോട് ബൈ പറഞ്ഞു; ശിവസേനയിലേക്ക് എന്ന് സൂചന

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ രാജിവെച്ചു. എക്സിലൂടെയാണ് 55 വര്‍ഷം നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്ന് മിലിന്ദ് വ്യക്തമാക്കിയത്.ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് തര്‍ക്കമാണ് രാജിയില്‍ കലാശിച്ചതെന്നാണ് വിവരം.’എന്റെ രാഷ്ട്രീയ യാത്രയിലെ സുപ്രധാനമായ

വിവാദ കൈവെട്ട് പ്രസംഗം; സത്താർ പന്തല്ലൂരിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തു

കോഴിക്കോട്: പൊതുവേദിയിൽ തന്റെ പ്രസംഗത്തിനിടെ നടത്തിയവിവാദ കൈവെട്ട് പരാമർശത്തിൽ എസ്കെഎസ്‍എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 153 വകുപ്പ് പ്രകാരമാണ് മലപ്പുറം പൊലീസ് കേസെടുത്തിരിക്കുന്നത്. അഷ്റഫ് കളത്തിങ്ങൽ എന്നയാളാണ് സത്താർ പന്തല്ലൂരിനെതിരെ

പൂര്‍ണ ഗര്‍ഭിണിയെ കാറിടിച്ചു,ഗര്‍ഭസ്ഥശിശു മരിച്ചു; ഡ്രൈവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്

കോഴിക്കോട്: കടലുണ്ടി റെയില്‍വേ ഗേറ്റിന് സമീപം കാറിടിച്ച്‌ ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.കണ്ണൂര്‍ സ്വദേശി ശ്രീരാഗിന് എതിരെയാണ് കേസ്.മനപ്പൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

ട്യൂഷനെത്തിയ വിദ്യാർത്ഥിയെ കടന്നു പിടിച്ചു പീഡിപ്പിച്ചു;അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ

കൊല്ലം:ട്യൂഷന്‍ പഠനത്തിനെത്തിയ വിദ്യാര്‍ത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായി.പരവൂര്‍ കലക്കോട് ചക്കവിളയില്‍ കളരി വീട്ടില്‍ ബിനീഷ്(35) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. ട്യൂഷന്‍ സെന്ററില്‍ അധ്യാപകനായ പ്രതി വിദ്യാര്‍ത്ഥിനിയെ ലൈംഗിക

കൈകള്‍ ബന്ധിച്ച്‌ വേമ്പനാട്ടുകായലിൽ നാലര കിലോമീറ്റര്‍ നീന്തി കടന്നു ഏഴു വയസ്സുകാരൻ;  നീന്തലിൽ പുതു റെക്കോർഡിട്ട് സാത്വിക് സന്ദീപ്

കൊച്ചി:കോതമംഗലം ഇൻറര്‍നാഷണല്‍ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി സാത്വിക് സന്ദീപാണ്  ഒരു മണിക്കൂര്‍ 35 മിനിറ്റ് കൊണ്ട് കൈകൾ  ബന്ധിച്ച്‌ വേമ്പനാട്ട് കായൽ നീന്തി കടന്നത്.രാവിലെ 8:40ന് കോട്ടയം ജില്ലയിലെ വൈക്കം ബീച്ചില്‍ നിന്നും

പ്രധാനമന്ത്രി വരുന്നതിനാൽ ഗുരുവായൂരിൽ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ല; നടക്കുന്നത് തെറ്റായ പ്രചരണം;വിശദീകരണവുമായി ഗുരുവായൂര്‍ ദേവസ്വം

തൃശൂര്‍: സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ദിവസം ക്ഷേത്രത്തില്‍ നടക്കാനിരുന്ന മറ്റു വിവാഹങ്ങള്‍ മാറ്റിവച്ചെന്ന പ്രചരണം തെറ്റാെണെന്ന് ഗുരുവായൂര്‍ ദേവസ്വം.ക്ഷേത്രത്തില്‍ ഒരു വിവാഹം പോലും മാറ്റിവച്ചിട്ടില്ലെന്ന് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി.വിനയൻ അറിയിച്ചു.എല്ലാ വിവാഹങ്ങളും

ഇന്‍ഡ്യാ മുന്നണിയെ ഖാര്‍ഗെ നയിക്കും; ഉടന്‍ തന്നെ ഈ സഖ്യം പൊളിയുമെന്നു ബി.ജെപി

ന്യൂഡല്‍ഹി: ഇന്‍ഡ്യാ മുന്നണിയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നയിക്കും. മുന്നണി അധ്യക്ഷനായി ഖാര്‍ഗെയെ തിരഞ്ഞെടുത്തു. ശനിയാഴ്ച 14 പ്രധാന പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് വിഷയം സംബന്ധിച്ച് തീരുമാനമായത്. ബീഹാര്‍ മുഖ്യമന്ത്രി

സർക്കാരിൻ്റെ പൊങ്കൽ സമ്മാനമായ ആയിരം രൂപ നൽകാൻ വിസമ്മതിച്ചു;മകൻ അമ്മയെ അമ്മിക്കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തി

തെങ്കാശി:പൊങ്കല്‍ സമ്മാനമായി സര്‍ക്കാര്‍ നല്‍കിയ ആയിരം രൂപ നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന മകന്‍ വയോധികയെ അമ്മിക്കല്ലുകൊണ്ട് തലയ്ക്കിടിച്ച്‌ കൊന്നു.തമിഴ്‌നാട്ടിലെ തിപ്പനംപട്ടി ഗ്രാമവാസിയായ എസ് ശിവന്തിപ്പൂവാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അന്‍പതുകാരനായ മകൻ മുരുകനെ

മഹാരാഷ്ട്രയിലെ ആശുപത്രിയിൽ  വനിതാ ഡോക്ടർക്ക് ഇരുമ്പ് വടികൊണ്ട് അടിയേറ്റു; സംഘർഷത്തിന് കാരണം പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കം

മഹാരാഷ്ട്രയിലെ സർക്കാർ ആശുപത്രിയിൽ വ്യാഴാഴ്ചയുണ്ടായ തർക്കത്തിനിടെ അക്രമികള്‍ വനിതാ ഡോക്ടറെ ഇരുമ്പ് വടികൊണ്ട് തലയ്ക്കടിച്ചു. ആശുപത്രിയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ സംഘർഷത്തിന്റെ വീഡിയോ, സോഷ്യൽ മീഡിയയിൽ വൈറലായി. ഛത്രപതി സംഭാജിനഗറിലെ ഘാട്ടി ഹോസ്പിറ്റലിൽ ഒരു

പണം കൊണ്ടു പോകുമ്പോൾ സുരക്ഷാ മാനദണ്ഡം ലംഘിച്ചു; ക്രൈം റെക്കോർഡ്സ് ബ്യൂറോ അസി. കമ്മിഷണർക്ക് സസ്പെൻഷൻ

കോഴിക്കോട്: കോഴിക്കോട് ജില്ല ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് സസ്പെൻഷൻ. എസിപി ടിപി ശ്രീജിത്തിനെയാണ് സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. ഹൈദരാബാദിലെ കറൻസി ചെസ്റ്റിലേക്ക് പണം കൊണ്ട് പോകുന്നതിനുള്ള സുരക്ഷ ചുമതല ഇദ്ദേഹത്തിനായിരുന്നു.

You cannot copy content of this page