Category: General

കുളിമുറിയിൽ യുവതി കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. ബാവ നഗറിലെ പ്രവാസിയായ മജീദിന്റെ മകൾ ഷുഹൈറ (36) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. കുളിമുറിയിൽ കുഴഞ്ഞുവീണ യുവതിയെ ഉടൻ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും

ജയിലില്‍ നിന്ന് നേരെ ബിവറേജസിലേക്ക്; പൂട്ട് തകര്‍ത്ത് വില കൂടിയ മദ്യം കവര്‍ന്നു; പിന്നാലെ വീണ്ടും ജയിലിലേക്ക്

തിരുവനന്തപുരം: മോഷണ കേസില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങിയ മൂവര്‍ സംഘം ബിവറേജസില്‍ നിന്ന് മദ്യം മോഷ്ടിച്ച കേസില്‍ വീണ്ടും അറസ്റ്റില്‍. ജയിലില്‍ നിന്നും ഇറങ്ങി നേരെ ബിവറേജസിലേക്ക് വെച്ചുപിടിച്ച സംഘം ബിവറേജസിന്റെ പൂട്ട് തകര്‍ത്ത്

സണ്ണിയോളം വലിപ്പവുമുള്ള കപ്പ; കൗതുകമായി മാലോത്തെ ഭീമന്‍ കപ്പ

കാസര്‍കോട്: മാലോം പുഞ്ചയിലെ എളമ്പാശേരി സണ്ണിയുടെ കൃഷിയിടത്തില്‍ വിളഞ്ഞ കപ്പ കണ്ടാല്‍ ആരുമൊന്ന് അമ്പരക്കും. ഒറ്റ തടത്തില്‍ വിളഞ്ഞ ഒരു കപ്പയുടെ ആകെ തൂക്കം 9.5 കിലോഗ്രാം വരും. അഞ്ചടിയോളം നീളവും. പത്തിഞ്ചോളം വീതിയുമുണ്ട്

പിതാവിനൊപ്പം ഉറങ്ങിക്കിടന്ന ഒരുവയസുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നു

പിതാവിനൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന ഒരു വയസ്സുള്ള കുഞ്ഞിനെ തെരുവ് നായ്ക്കള്‍ കൂട്ടത്തോടെ വലിച്ചിഴച്ച് കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. റോഡരികില്‍ പാതി കടിച്ചുതിന്ന നിലയലായിരുന്നു നാഗാരാജ് എന്ന ഒരുവയസുകാരന്റെ മൃതദേഹം. രാവിലെ ഇതുകണ്ട് നാട്ടുകാര്‍

‘തമിഴക വെട്രി കഴകം’; നടന്‍ വിജയ് രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപിച്ചു; ഏപ്രിലില്‍ മഹാ സമ്മേളനം

ചെന്നൈ: നടന്‍ വിജയ് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. തമിഴക വെട്രി കഴകം എന്നാണ് പേര്. വിജയ് മക്കള്‍ ഇയക്കം നേതാക്കള്‍ ഡല്‍ഹിയിലുണ്ട്. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതോടെയാണ് വെള്ളിയാഴ്ച പാര്‍ട്ടി പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാര്‍ട്ടിയുടെ

വീടൊഴിയാന്‍ നിരന്തര ഭീഷണി; ജപ്തി നടപടിയുമായി ബാങ്ക്; മനംനൊന്ത യുവാവ് ജീവനൊടുക്കി

തൃശൂര്‍: ബാങ്കിന്റെ ജപ്തി നടപടിയില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കാഞ്ഞാണി സ്വദേശി ചെമ്പന്‍ വീട്ടില്‍ വിനയന്റെ മകന്‍ വിഷ്ണുവാണ് (26) ആത്മഹത്യ ചെയ്തത്. വീട് നിര്‍മാണത്തിനായി എട്ടു ലക്ഷം രൂപ വിഷ്ണുവിന്റെ കുടുംബം

കാസർകോട് മാന്യ വയലില്‍ കോഴിയങ്കം; 3 പേര്‍ അറസ്റ്റില്‍

കാസർകോട്: നിരോധനം ലംലിച്ച് കാസർകോട് വ്യാപകമായി കോഴിയങ്കം.ബേള, മാന്യ, വെങ്കിട്ടരമണ ക്ഷേത്രത്തിന്റെ പിന്‍ ഭാഗം വയലില്‍ കോഴിയങ്കം നടത്തിയ മൂന്നു പേരെ അറസ്റ്റു ചെയ്തു. ബേള, ചുക്കിനടുക്ക, ഹൗസിലെ കൃഷ്ണ കുമാര്‍(40), പാണ്ടി, തിമ്മനഗുണ്ടി

കോണ്‍ഗ്രസിനെതിരെ ലീഗ്; മൂന്നാം സീറ്റ് കിട്ടിയേ തീരൂവെന്ന് പികെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ഇത്തവണ പൊതുതെരഞ്ഞെടുപ്പില്‍ മൂന്നാം സീറ്റ് നല്‍കില്ലെന്ന കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ച് മുസ്ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഇത്തവണ മൂന്നാം സീറ്റ് കിട്ടിയേ തീരുവെന്നും നേരത്തെ പറയുന്ന പോലെയല്ല ഇക്കുറി ലീഗ് ആവശ്യം

മാലിന്യം നീക്കാന്‍ മാത്രമല്ല; നെല്ല് കൊയ്യാനും ഹരിത കര്‍മ്മ സേന റെഡി

കാസര്‍കോട്: മാലിന്യ ശേഖരണത്തിന് മാത്രമല്ല, മറ്റു തൊഴിലുകള്‍ ചെയ്യാനും തൃക്കരിപ്പൂരിലെ ഈ ഹരിത കൂട്ടായ്മ റെഡിയാണ്. പാടത്ത് വിളഞ്ഞ് പാകമായ നെല്ല് കൊയ്യാന്‍ ആളെ കിട്ടാതെ ആശയക്കുഴപ്പത്തിലായിരുന്നു കൊയോങ്കര സ്വദേശിനി ദിവ്യ. ഹരിത കര്‍മ

അച്ഛനോടുള്ള വൈരാഗ്യം, 11 വയസ്സുകാരിയെ ബന്ധു കഴുത്തറുത്ത് കൊന്നു; സംഭവത്തെ തുടർന്ന് ബംഗാളിലെ മാൾഡയിൽ സംഘർഷം

പശ്ചിമ ബംഗാളിലെ മാൾഡയിൽ 11 വയസ്സുകാരിയെ ബന്ധു കഴുത്തറുത്ത് കൊന്ന സംഭവത്തിൽ വൻ പ്രതിഷേധം. കുട്ടിയുടെ അച്ഛന്‍ പൊതുസ്ഥലത്ത് വെച്ച് ബന്ധുവിനെ അപമാനിക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഉണ്ടായ വൈരാഗ്യമാണ് പെൺകുട്ടിയുടെ കൊലപാതകത്തില്‍

You cannot copy content of this page