ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപ്പിച്ച് യുവാവ് തീ കൊളുത്തി മരിച്ചു

കൊല്ലം:പത്തനാപുരം നടുകുന്നില്‍ ഭാര്യയെയും മകളേയും വെട്ടിപ്പരിക്കേല്‍പ്പിച്ച്‌ യുവാവ് തീ കൊളുത്തി മരിച്ചു.രൂപേഷ് (40) ആണ് മരിച്ചത്. ആക്രമണത്തിൽ പരിക്കേറ്റ ഭാര്യ അഞ്ജു ( 27 ), തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും മകള്‍ ആരുഷ്മ (10) എസ് എ ടി ആശുപത്രിയിലും ചികില്‍സയിലാണ്. കുടുംബ വഴക്കാണ് ആക്രമണത്തിനും ജീവനൊടുക്കലിനും കാരണമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
യാത്രക്കാരനെ ട്രെയിനില്‍ നിന്ന് പിടിച്ചിറക്കി ബാഗിലുണ്ടായിരുന്ന കാല്‍ലക്ഷം സൗദി റിയാല്‍ തട്ടിയെടുത്തു; അക്രമം ഡാന്‍സാഫ് ടീം ചമഞ്ഞ്, നാലംഗസംഘത്തെ പൊലീസ് തിരയുന്നു, സംഭവം കാഞ്ഞങ്ങാട്ട്
Scroll to top

You cannot copy content of this page