Category: General

എം.ഡി.എം.എ യുമായി യുവാവും ഇടനിലക്കാരനും പിടിയിൽ

മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവിനെയും , എം.ഡി.എം.എ വാങ്ങി നല്‍കിയ ആളെയും മീനങ്ങാടി പൊലീസ് പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബുധനാഴ്ച ഉച്ച കഴിഞ്ഞ് മീനങ്ങാടി ടൗണില്‍ വച്ച്‌ നടത്തിയ വാഹന പരിശോധനക്കിടെ മലപ്പുറം മഞ്ചേരി വിളക്ക്

പുതിയ പ്രണയമെന്ന് സംശയം; യുവാവിനെ ഹോസ്റ്റൽ മുറിയിൽ സ്വവർഗ പങ്കാളി കുത്തിക്കൊന്നു

മുംബൈ : യുവാവിനെ ഹോസ്റ്റല്‍ മുറിയില്‍ സ്വവര്‍ഗ പങ്കാളി കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ പൂന വഘോളിയിലെ ഒരു കോളേജ്‌ ഹോസ്റ്റലിലാണ് സംഭവം.ഇരുപത്തിയൊന്നുകാരനായ ബിബിഎ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ടത്.യുവാവിന് പുതിയ പ്രണയമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിളി

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജർക്ക് നേരെ ആക്രമണം

കാസർകോട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ അതിക്രമിച്ചു കയറിയ മുന്‍ ജീവനക്കാരനും സഹോദരനും ചേര്‍ന്ന്‌ മാനേജരെ ഹെല്‍മറ്റ്‌ കൊണ്ട്‌ അടിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. പരിക്കേറ്റ കുമ്പളയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജറും വിദ്യാനഗര്‍, പന്നിപ്പാറ സ്വദേശിയുമായ

മുന്നറിയിപ്പില്ലാതെ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി പൂട്ടി; നിക്ഷേപകർക്ക് കോടികൾ നഷ്ടം; പൊലീസില്‍ പരാതി നൽകി ഇടപാടുകാർ

കാസർകോട്: കാസർകോട് ബദിയഡുക്കയില്‍ വന്‍ പലിശ വാഗ്‌ദാനം ചെയ്‌തു പ്രവര്‍ത്തിച്ചുരുന്ന ധനകാര്യ സ്ഥാപനം പൂട്ടി നടത്തിപ്പുകാർ മുങ്ങിയതായി പരാതി. ഇതു സംബന്ധിച്ചു നൂറോളം ഇടപാടുകാര്‍ കഴിഞ്ഞ ദിവസം ബദിയഡുക്ക പൊലീസ്‌ സ്റ്റേഷനില്‍ പരാതി നൽകി.

സർക്കാരിന് തിരിച്ചടി; കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചത് റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫസർ ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ച സർക്കാർ നടപടി  സുപ്രീം കോടതി റദ്ദാക്കി. നിയമനം ശരി വെച്ച ഹൈക്കോടതി വിധിയെയും സുപ്രീം രൂക്ഷമായി വിമർശിച്ചു.സംസ്ഥാന സർക്കാരിൻ്റെ അനാവശ്യ

തെലങ്കാനയില്‍ വോട്ടെടുപ്പ് തുടങ്ങി; ജനപ്രിയ താരങ്ങളായ അല്ലു അർജുൻ, ജൂനിയർ എൻടിആർ, ചിരഞ്ജീവി എന്നിവർ വോട്ട് രേഖപ്പെടുത്തി; ഹാട്രിക് ലക്ഷ്യമിട്ട് കെസിആർ, കടുത്ത പോരാട്ടത്തില്‍ കോൺഗ്രസ്സും,ബിജെപിയും

വെബ്ബ് ഡെസ്ക്: കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്‌ രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. സംസ്ഥാനത്ത് 3.17 കോടി വോട്ടർമാരാണുള്ളത്. 109 ദേശീയ, പ്രാദേശിക പാർട്ടികളിൽ നിന്നായി 2,290

അഗ്നി വീർ പരിശീലനത്തിന് എത്തിയ മലയാളി യുവതി മുംബൈയിൽ മരിച്ച നിലയിൽ

മുംബൈ: അഗ്നിവീര്‍ പരിശീലനത്തിന് മുംബൈയിലെത്തിയ മലയാളി യുവതിയെ നാവികസേനയുടെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പത്തനംതിട്ട അടൂര്‍ ആനയടി പള്ളിക്കല്‍ അപര്‍ണ വി. നായരെ(20)യാണ് മലാഡ് മല്‍വാണിയിലുള്ള ഐ.എൻ.എസ്. ഹംലയില്‍ തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.പ്രാഥമിക പരിശീലനത്തിനുശേഷം

തടി ലോറി കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട യുവാവിന് പുതുജീവൻ; കാറിനുള്ളിൽ കുടുക്കിയത് ഒരു മണിക്കൂർ

കോട്ടയം: ഒരു മണിക്കൂറിലധികം തടി ലോറിക്കടിയില്‍ കുടുങ്ങിയ കാര്‍യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ തടിലോറി കാറിന് മുകളിലേക്ക് മറിഞ്ഞാണ്  കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തില്‍ നജീബ് അപകടത്തിൽപ്പെട്ടത്.നജീബ് യാത്ര ചെയ്തിരുന്ന കാറിന്

സല്യൂട്ട് നൽകിയ എൻസിസി കേഡറ്റിൻ്റെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിന് കൊണ്ടു; നവ കേരള സദസിൽ വേദനയിൽ പുളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ; ഓടിയെത്തി ക്ഷമാപണം നടത്തി വിദ്യാർത്ഥി

മലപ്പുറം: നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണില്‍ എൻസിസി കേഡറ്റിന്റെ കൈ അബദ്ധത്തില്‍ തട്ടി.മലപ്പുറം മഞ്ചേരിയിലെ നവകേരള സദസ്സിനിടെയാണ് എൻസിസി കേഡറ്റിന്റെ കൈ  മുഖ്യമന്ത്രിയുടെ കണ്ണില്‍ തട്ടിയത്. ഇതോടെ വേദനയാൽ  അസ്വസ്ഥനായ മുഖ്യമന്ത്രി 

സംസ്ഥാനത്ത് കൊവിഡ് കൂടുന്നു; പരിശോധന ഉറപ്പാക്കാൻ നിർദ്ദേശം

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ  വര്‍ധനയുടെ പശ്ചാത്തലത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പിന്റെ പൊതു നിര്‍ദ്ദേശം.കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരില്‍ പരിശോധന ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ മാസത്തേക്കാള്‍ നേരിയ വര്‍ധനയാണ് പ്രതിദിന കേസുകളില്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്.

You cannot copy content of this page