Category: FEATURED

നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; ഹൈക്കോടതിയിലെ  സര്‍ക്കാര്‍ അഭിഭാഷകനെതിരെ പരാതി

കൊച്ചി: ഹൈക്കോടതിയിലെ സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പീഡനക്കേസില്‍ നിയമ സഹായം തേടിയെത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്.അഭിഭാഷകനായ പി.ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പോലീസ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. എറണാകുളം സ്വദേശിനിയായ യുവതി ആലുവ

ബാത്റൂമില്‍ ഒളിക്യാമറ വെച്ച്  പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; യുവതിയും കാമുകനും അറസ്റ്റില്‍

ചണ്ഡിഗഡ്: കാമുകന്റെ ആവശ്യപ്രകാരം പേയിംഗ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്തെ ബാത്റൂമില്‍ ഒളിക്യാമറ വച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയും കാമുകനും അറസ്റ്റില്‍.ചണ്ഡിഗഡിലെ ഒരു പിജി താമസസ്ഥലത്താണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ

കരുവന്നൂരിലെ കള്ളപ്പണ ഇടപാട്; വ്യവസായി ഗോകുലം ഗോപാലനെയും ചോദ്യം ചെയ്ത് ഇഡി

തൃശ്ശൂർ: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ കേസില്‍ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നാല് കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ഗോകുലം ഗോപാലനെ ഇ ഡി കൊച്ചി

അബിഗേലിനെ തട്ടിക്കൊണ്ടുപോയതാര്‌?ഇരുട്ടില്‍ തപ്പി പൊലീസ്‌; അന്വേഷണ ചുമതല ഡിഐജിക്ക്‌

കൊല്ലം:ഓയൂര്‍, പൂയപ്പള്ളിയില്‍ സഹോദരനൊപ്പം ട്യൂഷനു പോകുന്നതിനിടയില്‍ ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ അബിഗേലിനെ തട്ടികൊണ്ടുപോയ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്‌ ഇരുട്ടില്‍ തപ്പുന്നു. കുട്ടിയെ ഇന്നലെ ഉച്ചയ്‌ക്ക്‌ കൊല്ലം ആശ്രാമ മൈതാനം പരിസരത്തു നിന്നും കണ്ടെത്തി 24

കേരള ഗവർണറെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; ബില്ലുകളിൽ രണ്ടു വർഷം എന്തെടുക്കുകയായിരു ന്നുവെന്ന് കോടതി

ന്യൂഡൽഹി:കേരളനിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെഅതി രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർമാർക്ക് അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.സംസ്ഥാന നിയമസഭ പാസ്സാക്കിയ

ഒഴുകും പാലം ഉദ്ഘാടനം ചെയ്തത് കൊട്ടിഘോഷിച്ച്; കടലിൽ ഒഴുകി പോയത് 80 ലക്ഷം; മന്ത്രി റിയാസിൻ്റെ അഭിമാന പദ്ധതി നാണക്കേടാകുമ്പോൾ

തൃശ്ശൂർ: ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഫ്ളോട്ടിംങ്ങ് ബ്രിഡ്ജ് തകർന്നു. ബ്ളാങ്ങാട് ബീച്ചിൽ കഴിഞ്ഞ മാസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ചെഘാടനം ചെയ്ത ഫ്‌ളോട്ടിങ് ബ്രിഡ്ജ് ആണ് തകർന്നത്. ഒക്ടോബർ ഒന്നിനായിരുന്നു മന്ത്രി

ജനവാസ മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന കിണറ്റിൽ പുലി വീണു

കണ്ണൂർ: കണ്ണൂർ പാനൂർ പെരിങ്ങത്തൂരിലെ ജനവാസ മേഖലയിൽ കിണറ്റിൽ പുലി വീണു.നിർമ്മാണത്തിലിക്കുന്ന വീടിന്‍റെ കിണറ്റിലാണ് പുലി വീണത്.അണിയാരത്തെ മലാട്ട് സുരേഷിന്‍റെ വീട് കിണറ്റിലാണ് പുലി വീണത്.പുലർച്ചെയാണ് നിർമ്മാണത്തിലിക്കുന്ന കിണറ്റിൽ പുലിയെ കണ്ടത്. ശബ്ദം കേട്ട്

ചൈനയിൽ കുട്ടികളിലെ ന്യൂമോണിയ വ്യാപനം; ആരോഗ്യ മുന്നറിയിപ്പ് നൽകി കർണാടക സർക്കാർ; മാസ്ക് ഉപയോഗിക്കാൻ ഉൾപ്പെടെ നിർദ്ദേശം

വെബ്ബ് ഡെസ്ക്: ചൈനയിലെ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് കർണാടക സർക്കാരിന്റെ ആരോഗ്യ വകുപ്പ് സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ ഉത്തരവിട്ടു. പൊതുജനാരോഗ്യം, ആശുപത്രികളുടെ പ്രവര്‍ത്തനം,

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; ഇന്ന് പവന് കൂടിയത് 600 രൂപ;പവന് വില 46,480 രൂപയായി

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ.ഇന്ന് 22 കാരറ്റ് സ്വർണ്ണം പവന് 46,480 രൂപയാണ് വില. ഗ്രാമിന് 5810  രൂപയായി വില ഉയർന്നു. ഇന്ന് മാത്രം പവന്  600 രൂപയാണ് കൂടിയത്.ഗ്രാമിന് 75

ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളില്‍ തീരുമാനമായെന്ന് ഗവര്‍ണര്‍ക്ക് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും.ഏഴ് ബില്ലുകള്‍ രാഷ്ട്രപതിക്ക് ഗവര്‍ണര്‍ ഇന്നലെ അയച്ചിരുന്നു.

You cannot copy content of this page