Category: CRIME

കല്ല്യോട്ട് ഇരട്ട കൊലക്കേസ്: സാക്ഷി വിസ്താരം പൂര്‍ത്തിയായി;പ്രതികളെ ചോദ്യം ചെയ്യുന്ന തീയതി നാളെ തീരുമാനിക്കും

കാസര്‍കോട്: പ്രമാദമായ കല്ല്യോട്ട് ഇരട്ട കൊലക്കേസിന്റെ സാക്ഷി വിസ്താരം കൊച്ചിയിലെ സിബിഐ കോടതിയില്‍ ചൊവ്വാഴ്ച വൈകീട്ട് പൂര്‍ത്തിയായി. പ്രതികളെ ചോദ്യം ചെയ്യുന്ന തീയതി നാളെ കോടതി തീരുമാനിക്കും. 2023 ഫെബ്രുവരി 2 നാണ് പെരിയ

ഗദഗെ കൂട്ടക്കൊല: ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍; ക്വട്ടേഷന്‍ നല്‍കിയത് അര്‍ധ സഹോദരന്‍

മംഗളൂരു: നോര്‍ത്ത് കര്‍ണ്ണാടക ഗദക, ബടഗേരിയില്‍ പതിനേഴുകാരിയടക്കം നാലുപേരെ വെട്ടിക്കൊന്ന സംഭവത്തില്‍ ആറംഗ ക്വട്ടേഷന്‍ സംഘം അറസ്റ്റില്‍. ഗദഗെ സ്വദേശികളായ വിനായക, ഫൈറോസ്, നിഷാല്‍, സാഹിര്‍, സോഹല്‍, സുല്‍ത്താന്‍ ഷേഖ്, മഹേഷ്, വാഹിദ് എന്നിവരെയാണ്

കിണർ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ ശ്വാസംമുട്ടി തൊഴിലാളി മരിച്ചു; രക്ഷിക്കാനായി ഇറങ്ങിയ തൊഴിലാളിയും മരണപ്പെട്ടു

കാസർകോട് : കിണർ വൃത്തിയാക്കാനായി ഇറങ്ങുന്നതിനിടെ ശ്വാസംമുട്ടി രണ്ടുപേർക്ക് ദാരുണന്ത്യം. പൈവളികെ ആനക്കല്ല് ഷോഡൻകൂർ സ്വദേശി ഇബ്രാഹിമിന്റെ മകൻ മുഹമ്മദലി(32), കർണാടക വിട്ല പരുത്തിപ്പാടി സ്വദേശി ഇബ്രാഹിം (38) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ

അവിഹിത ബന്ധം സംശയിച്ച് കാമുകിയെ അടിച്ചുകൊന്ന കേസ്; ഇന്ത്യക്കാരന് സിങ്കപ്പൂരില്‍ 20 വര്‍ഷം തടവ്

ന്യൂദെല്‍ഹി: മറ്റൊരാളുമായി അവിഹിതബന്ധം ഉണ്ടെന്നാരോപിച്ച് കാമുകിയെ അടിച്ചുകൊന്ന കേസില്‍ ഇന്ത്യക്കാരനെ സിങ്കപ്പൂര്‍ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചു. കൃഷ്ണന്‍(40)എന്നയാളെയാണ് ശിക്ഷിച്ചത്.2019 ജനുവരി 17ന് ആണ് കേസിനാസ്പദമായ സംഭവം. നാല്‍പതുകാരിയായ മല്ലിക ബീഗമാണ് കൊല്ലപ്പെട്ടത്.

മകളെ പീഡിപ്പിച്ച പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തം; പുറമെ 36 വര്‍ഷം കഠിനതടവും

ഇടുക്കി: മകളെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ പിതാവിന് ട്രിപ്പിള്‍ ജീവപര്യന്തം കഠിന തടവും 5.70 ലക്ഷം രൂപ പിഴയും ശിക്ഷ. ഇതിന് പുറമെ വിവിധ വകുപ്പുകള്‍ പ്രകാരം 36 വര്‍ഷത്തെ കഠിന തടവ്

ഗൾഫുകാരന്റെ വീട്ടിലെ കവർച്ച; തോക്കുചൂണ്ടി രക്ഷപ്പെട്ട അക്രമികളുടെ വിരലടയാളം ലഭിച്ചു

കാസര്‍കോട്: കുമ്പളയില്‍ ഗള്‍ഫുകാരന്റെ വീട് കുത്തിത്തുറന്ന് അകത്ത് കടന്ന സംഘം അഞ്ചുപവന്‍ സ്വര്‍ണാഭരണങ്ങളും 35000 രൂപയും കവര്‍ച്ച ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി വീട്ടിലെത്തിയ ഫോറന്‍സിക് വിദഗ്ധര്‍ക്ക് നാലു വിരലടയാളങ്ങള്‍

34ഗ്രാം മാരക എം.ഡി.എം.എ.യുമായി ബേക്കല്‍ സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: 34ഗ്രാം മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായല്‍ മൗവ്വല്‍, ബിലാല്‍ നഗറിലെ മുഹമ്മദ് സഹൂദ് (28) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി ഉപ്പള ഗേറ്റില്‍ സംശയകരമായ

കുടുംബവഴക്ക്; ഭാര്യയെ കഴുത്ത് മുറുക്കികൊന്നു

തൃശൂര്‍: കുടുംബപ്രശ്‌നത്തെത്തുടര്‍ന്നാണെന്ന് പറയുന്നു ഭാര്യയെ ഭര്‍ത്താവ് കഴുത്ത് മുറുക്കി കൊന്നു. ചാലക്കുടി, മേലൂര്‍ പൂലാനിയിലെ കാട്ടുവിള, പുത്തന്‍ വീട്ടില്‍ ലിജ (38)യാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. ഇരുവരും കുടുംബപ്രശ്‌നങ്ങളെച്ചൊല്ലി വഴക്കുണ്ടായതായും ഇതിനിടയില്‍ ചുരിദാറിന്റെ ഷാള്‍

ക്ഷേത്രത്തിലെ ശുചീകരണത്തിന് പോവുകയായിരുന്നു സ്ത്രീയുടെ മാല ബൈക്കിൽ എത്തിയ സംഘം തട്ടിപ്പറിച്ചു; കള്ളന്മാർക്ക് കിട്ടിയത് മുക്കുപണ്ടം!

കാസർകോട്: ക്ഷേത്രത്തിൽ ശുചീകരണത്തിനായി പോവുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് ബൈക്കിൽ എത്തിയ സംഘം മാല പൊട്ടിച്ച് രക്ഷപ്പെട്ടു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ നാഗച്ചേരി ഭഗവതി ക്ഷേത്രത്തിൽ അടിച്ചു തെളിക്കു എത്തിയ ഉച്ചൂളി കുതിരിലെ നാരായണിയുടെ മാലയാണ്

നീലേശ്വരത്ത് വന്ദേഭാരത് എക്സ്പ്രസ് തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു

കാസർകോട് : നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിനടുത്ത് വന്ദേഭാരത് ട്രെയിൻ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. കാഞ്ഞങ്ങാട് കിഴക്കുംകര കല്യാൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര സമീപത്തെ നന്ദന (21) ആണ് മരിച്ചത്. പയ്യന്നൂർ മാതമംഗലം

You cannot copy content of this page