ക്വാര്‍ട്ടേഴ്സ് പരിസരത്ത് കഞ്ചാവ് കൃഷി ചെയ്ത യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ക്വാര്‍ട്ടേഴ്സ് പരിസരത്ത് കഞ്ചാവ് ചെടിനട്ട് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. ബേള, ചെര്‍ളടുക്ക ഷാബില്‍ കോട്ടേജില്‍ താമസിക്കുന്ന ഉമ്മര്‍ ഫാറൂഖിനെയാണ് കാസര്‍കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ ടി ഷിജുവും സംഘവും അറസ്റ്റു ചെയ്തത്. എന്‍ ഡി പി എസ് നിയമപ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. എക്സൈസ് സംഘത്തില്‍ പ്രവന്റീവ് ഓഫീസര്‍ കെ ഉണ്ണി കൃഷ്ണന്‍, സി ഇ ഒ മാരായ കണ്ണന്‍കുഞ്ഞി, ശ്യാംജിത്ത്, ധന്യ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page