Category: CRIME

ബേഡകം സംഘര്‍ഷത്തിലേക്കോ? പൊലീസ് നിരീക്ഷണം ശക്തമാക്കി, യു.ഡി.എഫ് പ്രതിഷേധ റാലി നാളെ

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം ബൂത്തിനു പുറത്തുണ്ടായ അനിഷ്ട സംഭവത്തെ ചൊല്ലി ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടങ്ങിയ വാക്‌പോര് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ഡിവൈഎഫ്‌ഐയും സിപിഎമ്മും നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ യുഡിഎഫ് നേതൃത്വത്തിലുള്ള

കോഴിക്കട ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

കാസര്‍കോട്: കോഴി കടമായി നല്‍കാത്തതിനെത്തുടര്‍ന്ന് കട ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുമ്പള, ശാന്തിപ്പള്ളത്തെ ഹാരിഫി (42)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ആഴ്ചകള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. കുമ്പള മാര്‍ക്കറ്റ് റോഡില്‍

ബദിയഡുക്കയില്‍ കൂട്ടത്തല്ല്; 4 പേര്‍ ആശുപത്രിയില്‍, ആറു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ബദിയഡുക്കയില്‍ പച്ചക്കറി വ്യാപാരിയും ബാര്‍ബറും തമ്മിലുണ്ടായ വാക്കു തര്‍ക്കം കൂട്ടത്തല്ലിലും നാലു പേരുടെ പരിക്കിലും കലാശിച്ചു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.പരിക്കേറ്റ ബദിയടുക്കയിലെ പച്ചക്കറി വ്യാപാരി ചെടേക്കാലിലെ ഷരീഫ്,

ട്രെയിനില്‍ കടത്തിയ 1500 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 1500 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് മംഗ്ളൂരുവില്‍ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നെല്ലിക്കുന്ന് സ്വദേശിയായ

ചെറുകുന്ന് പുന്നച്ചേരിയില്‍ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു; മരിച്ചത് കാസർകോട് സ്വദേശികൾ

കണ്ണൂര്‍: കണ്ണപുരം പുന്നച്ചേരിയില്‍ ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെ പുന്നച്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59),

ബേഡകത്തെ അഡീഷണൽ എസ് ഐ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ

കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ എലിവിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ. വെള്ളരിക്കുണ്ട് സ്വദേശി വിജയനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ സ്റ്റേഷന് സമീപത്തുള്ള പൊലീസ് ക്വാർട്ടേഴ്സിൽ

കവര്‍ച്ചയ്ക്കിടയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് വധശിക്ഷ

കല്‍പ്പറ്റ: മോഷണത്തിനിടയില്‍ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വധശിക്ഷ. വയനാട്, നെല്ലിയമ്പം, കുറുമ കോളനിയിലെ അര്‍ജുന(22)നെയാണ് കല്‍പ്പറ്റ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.2021 ജൂണ്‍ 10ന് രാത്രി എട്ടരമണിയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊല

കണ്ണൂരില്‍ അമ്മയും മകളും മരിച്ച നിലയില്‍; വോട്ടു ചെയ്തതിനു ശേഷം വീടിനു പുറത്തു കണ്ടവരില്ല

കണ്ണൂര്‍: അമ്മയെയും മകളെയും വീട്ടിനകത്തു മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കൊറ്റാളിക്കാവിലെ സുനന്ദ(78), മകള്‍ ദീപ(48) എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍

മലയാളി ദമ്പതികളെ കൊലപ്പെടുത്തി 100 പവന്‍ കവര്‍ന്നു

ചെന്നൈ: മലയാളി ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം 100 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. ചെന്നൈ മുത്താപ്പുതുപ്പെട്ടില്‍ താമസക്കാരായ സിദ്ധഡോക്ടര്‍ ശിവന്‍ നായര്‍, ഭാര്യ പ്രസന്നകുമാരി എന്നിവരാണ് കൊല്ലപ്പെട്ടത്.കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മുത്താപ്പുതുപ്പെട്ട്

എക്്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് കര്‍ണ്ണാടക മദ്യം ഉപേക്ഷിച്ചു; രക്ഷപ്പെട്ടയാളെ തെരയുന്നു

കാസര്‍കോട്: എക്‌സൈസ് ഉദ്യോഗസ്ഥരെ കണ്ട് കര്‍ണ്ണാടക മദ്യം ഉപേക്ഷിച്ച് രക്ഷപ്പെട്ടയാളെ തെരയുന്നു. കാസര്‍കോട് എക്്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ. ജോസഫിനെയും സംഘത്തെയും കണ്ടാണ് കാസര്‍കോട്, ബീരന്ത് വയലില്‍ 4.5 ലിറ്റര്‍ കര്‍ണ്ണാടക മദ്യം ഉപേക്ഷിച്ച്

You cannot copy content of this page