ഇന്നത്തെ പ്രധാന വാർത്തകൾ
അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷമാണ് ഏറ്റവും ഗൗരവകരമായി തുടരുന്നത്.അമേരിക്ക – ഇറാൻ യുദ്ധം2026 ഫെബ്രുവരി അവസാനം ആരംഭിച്ച ഈ സൈനിക നീക്കം ഇപ്പോൾ അതീവ ഗുരുതരമായ ഘട്ടത്തിലാണ്.‘ഓപ്പറേഷൻ എപിക് ഫ്യൂറി’എന്ന് പേരിട്ടിരിക്കുന്ന സംയുക്ത നീക്കത്തിലൂടെ അമേരിക്കയും ഇസ്രായേലും ഇറാന്റെ ആണവ നിലയങ്ങൾക്കും സൈനിക കേന്ദ്രങ്ങൾക്കും നേരെ കനത്ത ആക്രമണം തുടരുകയാണ്.ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90% നടക്കുന്നത് ഖാർഗ് ഐലൻറിലുള്ള സൈനിക കേന്ദ്രങ്ങൾ തകർത്തതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചു. ഇത് ആഗോള വിപണിയിൽ എണ്ണവില വലിയ …